എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ (മൂലരൂപം കാണുക)
14:01, 28 ജൂലൈ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജൂലൈ 2018വനവ
(നമന) |
(വനവ) |
||
വരി 121: | വരി 121: | ||
== സാമൂഹിക പ്രവർത്തനങ്ങൾ == | == സാമൂഹിക പ്രവർത്തനങ്ങൾ == | ||
സാമൂഹ്യ പ്രതിബദ്ധതയുടെ കാര്യത്തിൽ ഫാത്തിമമാതയിലെ കുട്ടികൾ എന്നും മുന്നിൽതന്നെ. സമൂഹത്തിലെ പാവപ്പെട്ടവരോടും രോഗികളോടും കാരുണ്യം കാണിക്കുന്ന, അവരുടെ സങ്കടങ്ങൾ മനസ്സിലാക്കുന്ന, നൻമ നിറഞ്ഞ മനസ്സ് കൈമോശം വന്നിട്ടില്ലാത്ത തലമുറ ഇവിടെ ഉണ്ട് എന്നത് ഏറെ അഭിമാനകരമാണ്. ഈ അദ്ധ്യയന വർഷത്തിൽ തന്നെ നിരവധി സാമൂഹിക പ്രവർത്തനങ്ങളിൽ കുട്ടികൾ പങ്കാളികളായി. | സാമൂഹ്യ പ്രതിബദ്ധതയുടെ കാര്യത്തിൽ ഫാത്തിമമാതയിലെ കുട്ടികൾ എന്നും മുന്നിൽതന്നെ. സമൂഹത്തിലെ പാവപ്പെട്ടവരോടും രോഗികളോടും കാരുണ്യം കാണിക്കുന്ന, അവരുടെ സങ്കടങ്ങൾ മനസ്സിലാക്കുന്ന, നൻമ നിറഞ്ഞ മനസ്സ് കൈമോശം വന്നിട്ടില്ലാത്ത തലമുറ ഇവിടെ ഉണ്ട് എന്നത് ഏറെ അഭിമാനകരമാണ്. ഈ അദ്ധ്യയന വർഷത്തിൽ തന്നെ നിരവധി സാമൂഹിക പ്രവർത്തനങ്ങളിൽ കുട്ടികൾ പങ്കാളികളായി. | ||
==== കേശദാനം - മഹാദാനം ==== | ===== കേശദാനം - മഹാദാനം ===== | ||
ക്യാൻസർ രോഗികൾക്ക് വിഗ്ഗ് നിർമ്മിക്കുന്നതിനായി മുടി മുറിച്ചു നൽകി ഫാത്തിമ മാതയിലെ 230 ഓളം കുട്ടികൾ സമൂഹത്തിന് മാതൃകയായി. ജെ സി ഐ അടിമാലി ചാപ്റ്ററിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ സ്കൂൾ മാനേജർ റവ. ഡോ. സി. ആലീസ് മരിയ, ഹെഡ്മിസ്ട്രസ് സി. ലാലി മാണി, പി ടി എ പ്രസിഡന്റ് ശ്രീ. ബിനു ആന്റണി എന്നിവർ പങ്കെടുത്തു. | ക്യാൻസർ രോഗികൾക്ക് വിഗ്ഗ് നിർമ്മിക്കുന്നതിനായി മുടി മുറിച്ചു നൽകി ഫാത്തിമ മാതയിലെ 230 ഓളം കുട്ടികൾ സമൂഹത്തിന് മാതൃകയായി. ജെ സി ഐ അടിമാലി ചാപ്റ്ററിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ സ്കൂൾ മാനേജർ റവ. ഡോ. സി. ആലീസ് മരിയ, ഹെഡ്മിസ്ട്രസ് സി. ലാലി മാണി, പി ടി എ പ്രസിഡന്റ് ശ്രീ. ബിനു ആന്റണി എന്നിവർ പങ്കെടുത്തു. | ||
<gallery> | <gallery> |