"വിവേകോദയം ബോയ്സ് എച്ച് എസ് എസ് തൃശ്ശൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ത)
(പ)
വരി 37: വരി 37:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.തൃശ്ശൂര് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് വിവേകോദയം ഹൈ സ്കൂൾ. തൃശ്ശൂ൪ നഗരത്തിൽ വിവേകാനന്ദനോടുള്ള ബഹുമതിയുടെ സ്മാരകമായ വിവേകോദയ സമാജം എന്നൊരു സംഘടന 1090 തുലാം 29- നു ഞായറാഴ്പ ശ്രീ. വി രവിശർമ രാജ‍ (ചേറ്റുപുഴ ആനന്ദാശ്രമം പ്രസിഡന്റ്) യുടെ അദ്ധ്യക്ഷതയില് ഉടലെടുത്തു 1092-ല് ധ൪മ്മബോധതല്പരരും ,സംസ്കാര സമ്പന്നരും ആയ തലമുറയെ വാർത്തെടുക്കുകയെന്ന ലക്ഷ്യത്തോടെയാണു സമാജം രജിസ്റ്റ൪ചെയ്തത് . ശ്രീ അപ്പൻ തമ്പുരാൻ, ത്യാഗീശാനന്ദസ്വാമികൾ , പുത്തേഴത്ത് രാമൻ മേനോൻ എന്നിവരുടെ സേവനങ്ങൾ വിലമതിക്കാനാവാത്തതാണ്. ശ്രീ അപ്പൻ തമ്പുരാനായിരുന്നു ആദ്യത്തെ മാനേജ൪.


1099 ൽ വിവേകോദയം വിദ്യാലയം  ഹൈസ്കൂളായി ആരംഭിച്ചു . ടി.എസ്സ് വിശ്വനാഥയ്യ൪ ആയിരുന്നു പ്രധാന അദ്ധ്യാപകൻ. മുൻ നിയമസഭ സ്പീക്കറും തൃശ്ശൂ൪ എം. എൽ എ യും ആയിരുന്ന ശ്രീ തേറമ്പിൽ രാമകൃഷ്ണനാണ് ഈ സ്ക്കൂളിന്റെ ഇപ്പോഴത്തെ മാനേജ൪ . 1998ല്ഹയ൪സെക്കന്ററി ആരംഭിച്ചു. സംസ്‌ഥാനത്തെ തന്നെ മികച്ച ഹയ൪സെക്കന്ററികളിലൊന്നാണിത്.  
== ചരിത്രസ്മൃതിയിലേക്ക് ==
തൃശ്ശൂർ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് വിവേകോദയം  ഹയർസെക്കണ്ടറി സ്കൂൾ. തൃശ്ശൂ൪ നഗരത്തിൽ വിവേകാനന്ദനോടുള്ള ബഹുമതിയുടെ സ്മാരകമായ വിവേകോദയ സമാജം എന്നൊരു സംഘടന 1090 തുലാം 29- നു ഞായറാഴ്പ ശ്രീ. വി രവിശർമ രാജ‍ (ചേറ്റുപുഴ ആനന്ദാശ്രമം പ്രസിഡന്റ്) യുടെ അദ്ധ്യക്ഷതയില് ഉടലെടുത്തു .1092-ൽ ധ൪മ്മബോധതല്പരരും ,സംസ്കാര സമ്പന്നരും ആയ തലമുറയെ വാർത്തെടുക്കുകയെന്ന ലക്ഷ്യത്തോടെയാണു സമാജം രജിസ്റ്റ൪ചെയ്തത് . ശ്രീ അപ്പൻ തമ്പുരാൻ, ത്യാഗീശാനന്ദസ്വാമികൾ , പുത്തേഴത്ത് രാമന്മേനോൻ എന്നിവരുടെ സേവനങ്ങൾ വിലമതിക്കാനാവാത്തതാണ്. ശ്രീ അപ്പന് തമ്പുരാനായിരുന്നു ആദ്യത്തെ മാനേജ൪.1099 ൽ വിവേകോദയം വിദ്യാലയം  ഹൈസ്കൂളായി ആരംഭിച്ചു . ടി.എസ്സ് വിശ്വനാഥയ്യ൪ ആയിരുന്നു പ്രധാന അദ്ധ്യാപകൻ. മുൻ നിയമസഭ സ്പീക്കറും തൃശ്ശൂ൪ എം. എൽ എ യും ആയിരുന്ന ശ്രീ തേറമ്പിൽ രാമകൃഷ്ണനാണ് ഈ സ്ക്കൂളിന്റെ ഇപ്പോഴത്തെ മാനേജ൪ . 1998ല്ഹയ൪സെക്കന്ററി ആരംഭിച്ചു. സംസ്‌ഥാനത്തെ തന്നെ മികച്ച ഹയ൪സെക്കന്ററികളിലൊന്നാണിത്.  


== ചരിത്രസ്മൃതിയിലേക്ക് ==
ആത്മീയതയിലൂടെ മാനവനന്മക്കായി എന്ന ലക്ഷ്യം വച്ച് ഒരു കൂട്ടം ചെറുപ്പക്കാരുടെ കൂട്ടായ്മ വിവേകോദയം സമാജം എന്ന പേരിൽ രൂപം കൊണ്ടപ്പോൾ ,തലമുറകളുടെ മാറ്റങ്ങൾക്ക് ഒരു വിദ്യാക്ഷേത്രം എന്ന ആശയത്തിൽ ആരംഭിച്ച വിവേകോദയം  ഹയർസെക്കണ്ടറി സ്കൂൾ ഇന്ന് ശതാബ്ദി ആഘോഷങ്ങളുടെ അവസാന ഘട്ടത്തിലാണ്.മഹാത്മജിയുടെ തൃശ്ശൂർ സന്ദർശന വേളയിൽ നേരിട്ട് എത്തിയ അപൂർവ്വം സ്ഥലങ്ങളിൽ ഒന്നായിരുന്നു വിവേകോദയം.ആദർശത്തിന്റെ ആൾരൂപമായിരുന്ന വിവേകാനന്ദസ്വാമികളുടെ ഒാർമ്മകളിൽ പ്രവർത്തിക്കുന്ന ഒരു കൂട്ടം സുമനസ്സുകൾ അഡ്വ.മാധവനുണ്ണിയുടെ നേതൃത്വത്തിൽ പ്രവർത്തിച്ചാണ് ഇപ്പോൾ വിവേകോദയസമാജം മുന്നോട്ട് പോകുന്നത്.വിദ്യാലയത്തിന്റെ മാനേജർ കേരള നിയമസഭാ സ്പീക്കറും ദശാബ്ദങ്ങളോളം നിയമസഭയിലെ തൃശ്ശൂരിന്റെ ശബ്ദവുമായിരുന്ന അഡ്വ തേറമ്പിൽ രാമകൃഷ്ണനാണ് .എൽ പി സ്കൂൾ,ഹൈസ്കൂൾ , ഹയർസെക്കണ്ടറി വിഭാഗങ്ങളിലായി ഇപ്പോൾ 1700 ഒാളം വിദ്യാർത്ഥികളും എഴുപതോളം അധ്യാപക അനധ്യാപക ജീവനക്കാരും ഉണ്ട്.
തൃശ്ശൂർ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് വിവേകോദയം  ഹയർസെക്കണ്ടറി സ്കൂൾ. തൃശ്ശൂ൪ നഗരത്തിൽ വിവേകാനന്ദനോടുള്ള ബഹുമതിയുടെ സ്മാരകമായ വിവേകോദയ സമാജം എന്നൊരു സംഘടന 1090 തുലാം 29- നു ഞായറാഴ്പ ശ്രീ. വി രവിശർമ രാജ‍ (ചേറ്റുപുഴ ആനന്ദാശ്രമം പ്രസിഡന്റ്) യുടെ അദ്ധ്യക്ഷതയില് ഉടലെടുത്തു .1092-ൽ ധ൪മ്മബോധതല്പരരും ,സംസ്കാര സമ്പന്നരും ആയ തലമുറയെ വാർത്തെടുക്കുകയെന്ന ലക്ഷ്യത്തോടെയാണു സമാജം രജിസ്റ്റ൪ചെയ്തത് . ശ്രീ അപ്പൻ തമ്പുരാൻ, ത്യാഗീശാനന്ദസ്വാമികൾ , പുത്തേഴത്ത് രാമന്മേനോൻ എന്നിവരുടെ സേവനങ്ങൾ വിലമതിക്കാനാവാത്തതാണ്. ശ്രീ അപ്പന് തമ്പുരാനായിരുന്നു ആദ്യത്തെ മാനേജ൪.ആത്മീയതയിലൂടെ മാനവനന്മക്കായി എന്ന ലക്ഷ്യം വച്ച് ഒരു കൂട്ടം ചെറുപ്പക്കാരുടെ കൂട്ടായ്മ വിവേകോദയം സമാജം എന്ന പേരിൽ രൂപം കൊണ്ടപ്പോൾ ,തലമുറകളുടെ മാറ്റങ്ങൾക്ക് ഒരു വിദ്യാക്ഷേത്രം എന്ന ആശയത്തിൽ ആരംഭിച്ച വിവേകോദയം  ഹയർസെക്കണ്ടറി സ്കൂൾ ഇന്ന് ശതാബ്ദി ആഘോഷങ്ങളുടെ അവസാന ഘട്ടത്തിലാണ്.മഹാത്മജിയുടെ തൃശ്ശൂർ സന്ദർശന വേളയിൽ നേരിട്ട് എത്തിയ അപൂർവ്വം സ്ഥലങ്ങളിൽ ഒന്നായിരുന്നു വിവേകോദയം.ആദർശത്തിന്റെ ആൾരൂപമായിരുന്ന വിവേകാനന്ദസ്വാമികളുടെ ഒാർമ്മകളിൽ പ്രവർത്തിക്കുന്ന ഒരു കൂട്ടം സുമനസ്സുകൾ അഡ്വ.മാധവനുണ്ണിയുടെ നേതൃത്വത്തിൽ പ്രവർത്തിച്ചാണ് ഇപ്പോൾ വിവേകോദയസമാജം മുന്നോട്ട് പോകുന്നത്.വിദ്യാലയത്തിന്റെ മാനേജർ കേരള നിയമസഭാ സ്പീക്കറും ദശാബ്ദങ്ങളോളം നിയമസഭയിലെ തൃശ്ശൂരിന്റെ ശബ്ദവുമായിരുന്ന അഡ്വ തേറമ്പിൽ രാമകൃഷ്ണനാണ് .എൽ പി സ്കൂൾ,ഹൈസ്കൂൾ , ഹയർസെക്കണ്ടറി വിഭാഗങ്ങളിലായി ഇപ്പോൾ 1700 ഒാളം വിദ്യാർത്ഥികളും എഴുപതോളം അധ്യാപക അനധ്യാപക ജീവനക്കാരും ഉണ്ട്.
   
   


325

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/426491" എന്ന താളിൽനിന്ന് ശേഖരിച്ചത്