"ജി.എച്ച്.എസ്സ്.തോലന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,815 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  15 ഫെബ്രുവരി 2018
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 757: വരി 757:
ഒറീസയിൽ വെച്ചു നടന്ന 9ാമത് നാഷനൽ ടെന്നീസ് വോളിബോൾ ചാമ്പ്യൻഷിപിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ കുട്ടികളെ അനുമോദിച്ചു,<br >P T A PRESIDENT SRI GANESH,WARD MEMBER SRIMATHI JAMEELA,  B P O SRI VENUGOPAL SIR ,എന്നിവർ ചടങ്ങിൽ പങ്കെടുത്തു

[[ചിത്രം:spo1.jpg|thumb|400px|left]] [[ചിത്രം:spo2.jpg|thumb|400px|left]] [[ചിത്രം:spo3.jpg|thumb|400px|center]] [[ചിത്രം:spo4.jpg|thumb|400px|center]] [[ചിത്രം:spo5.jpg|thumb|400px|right]]  
[[ചിത്രം:spo1.jpg|thumb|400px|left]] [[ചിത്രം:spo2.jpg|thumb|400px|left]] [[ചിത്രം:spo3.jpg|thumb|400px|center]] [[ചിത്രം:spo4.jpg|thumb|400px|center]] [[ചിത്രം:spo5.jpg|thumb|400px|right]]  
</font color>
</font color>
</font size>
</font size>
 
[[ചിത്രം:samar2.jpg|thumb|350px|left]][[ചിത്രം:samar1.jpg|thumb|350px|center]]
<font color=red> <font size=7>
സമർപ്പണം<br>
</font color> </font size>
<font color=green> <font size=6>
കാലപ്രവാഹത്തിന്റെ അലംഘനീയമായ വിപ്ലവങ്ങൾ മനുഷ്യ സമൂഹത്തിന്റെ
മുഖച്ഛായക്കു പുതിയ മാനവും ഭാവവും താളവും നൽകാറുണ്ട്  ,,,,  ഗുണാത്മകമായും
ഗണാത്മകമായും അന്താരാഷ്ട്ര നിലവാരമുള്ള  പുതുപുത്തൻ തലമുറയെ വാർത്തെടുക്കാനുള്ള
ഉദ്യമത്തിന്റെ അലയൊലികളാണ് ഇന്നത്തെ കേരളത്തിന്റെവിദ്യാഭ്യാസ നഭോമണ്ഡലത്തെ
ചലനാത്മകമാക്കിയിരിക്കുന്നത് ,,<br>
ആ ശ്രേഷ്ഠമായ ഉദ്യമത്തിന് ഉർജ്ജമേകുവാൻ തോലനൂർ
ഗവണ്മെന്റ് ഹയർ സെക്കണ്ടറി വിദ്യാലയവും കാത്തിരിക്കുകയാണ് ,,അതിനു ഒരു
ഉൾപ്രേരകമായി മാറുവാൻ ഈ സമഗ്ര വിദ്യാഭ്യാസ പദ്ധതി രേഖയുടെ  അക്കാദമിക മാസ്റ്റർ
പ്ലാൻ  പഞ്ചായത്ത് പ്രസിഡന്റുമാരുടെ സാന്നിധ്യത്തിൽ ജനസമക്ഷം സമർപ്പിച്ചു

1,012

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/423230" എന്ന താളിൽനിന്ന് ശേഖരിച്ചത്