"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 404: വരി 404:

ഭാരവാഹികൾ: വി. എം. മൊയ്തീൻ, ഫാറൂഖ് കോളേജ് മാനേജർ സി. പി. കു‍ഞ്ഞിമുഹമ്മദ് (രക്ഷാധികാരികൾ), സ്കൂൾ മാനേജർ കെ. കുഞ്ഞലവി (ചെയർമാൻ), പുളിയാളി മഹബൂബ്,  മുൻഹെഡ്മാസ്റ്റർ കെ. കോയ, പി. ടി. എ. പ്രസിഡൻണ്ട് പി. കെ. ജാഫർ, എൻ. ആർ. അബ്ദുറസാഖ് (വൈസ് ചെയർമാൻ), പ്രിൻസിപ്പാൾ കെ, ഹാഷിം (ജനറൽ കൺവീനർ), സി. പി. സൈഫുദ്ദീൻ, കെ. എം. ഷബീറലി മൻസൂർ, വി. പി. എ. ജലീൽ (ജോയിൻറ് കൺവീനർ), ഹെഡ്മാസ്റ്റർ എം. എ. നജീബ് (ട്രഷറർ).

'''പഠനയാത്ര – ഹൈസ്കൂൾ വിഭാഗം'''
'''13 നവംബർ 2017 - തിങ്കൾ'''
'''ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ'''
പഠനയാത്രാകൺവീനർ അബ്ദുൽ നാസർ സാറുടെ നേതൃത്വത്തിൽ 142 വിദ്യാർത്ഥികളും (41 പെൺകുട്ടികളും 101 ആൺകുട്ടികളും) 11 അദ്ധ്യാപകരും ഒരു അനദ്ധ്യാപകനുമടങ്ങിയ സംഘം മൂന്ന് ബസ്സുകളിലായി നവംബർ 10, 11, 12 ന് (വെള്ളി, ശനി, ഞായർ) തിയതികളിലായി ചിക്മംഗളൂർ, കുടക് തുടങ്ങിയ സ്ഥലങ്ങളിലേക്ക് 2017-18 അക്കാദമിക വർഷത്തെ ഹൈസ്കൂൾ വിദ്യാർത്ഥികളുടെ പഠനയാത്ര നടത്തി.
10 ന് (വെള്ളി) രാവിലെ ആറുമണിക്ക് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും യാത്ര ആരംഭിച്ചു.
ആദ്യ ദിവസം ചിക്മംഗളൂരും രണ്ടാം ദിവസം കുടകുമായിരുന്നു സന്ദർശിച്ചത്.
ഹാരി റിവർ ഫോൾ, സെഡ് പോയന്റ്, പാർക്ക്, പൂന്തോട്ടം, ബാംബൂ ഫോറസ്റ്റ്, ഡിയർ പാർക്ക്, കുടകിലെ തണുത്ത കാലാവസ്ഥ, കോടമഞ്ഞ്, സുന്ദരമായ പ്രകൃതി, ആട്ഫാം, വിദ്യാർത്ഥികളും അദ്ധ്യാപകരും ഒന്നിച്ചുള്ള യാത്ര, ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചതുമെല്ലാം വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും എന്നും ഓർമ്മിക്കാനുള്ള നല്ല അനുഭവങ്ങളായിരുന്നു.
12 (ഞായർ) ന് പുലർച്ചക്ക് യാത്രാസംഘം സ്കൂളിൽ തിരിച്ചെത്തി.

7,077

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/418814" എന്ന താളിൽനിന്ന് ശേഖരിച്ചത്