"സി.കെ.സി.ജി.എച്ച്.എസ്. പൊന്നുരുന്നി/ജൂനിയർ റെഡ് ക്രോസ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 4: വരി 4:
BF2.JPG|
BF2.JPG|
</gallery>
</gallery>
  സേവന സന്നദ്ധരായ 60 Junior red cross cadets അടങ്ങിയതാണ് സി.കെ.സി ജി.എച്ച്.എസിലെ junior red cross.വ്യക്തിത്വ വികസനം, പരിസര ശുചീകരണം, സേവന തത്പരത, വ്യക്തി ശുചിത്വം തുടങ്ങിയ ഗുണങ്ങള്‍ വിദ്യാര്‍ത്ഥികളില്‍ വളര്‍ത്തിയെടുക്കാന്‍ ഈ സംഘടന  ഊന്നല്‍ നല്‍കുന്നു. മാസം തോറും മീറ്റിങ്ങുകള്‍ സംഘടിപ്പിച്ച് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു. മഴക്കാല രോഗങ്ങളെക്കുറിച്ചും അവ പ്രതിരോധിക്കാനുള്ള നിര്‍ദ്ദേശങ്ങളും JRC cadets ഓരോ ക്ലാസിലും നല്‍കുകയുണ്ടായി. വ്യക്തി ശുചിത്വ പരിശോധന നടത്തിവരുന്നു. Revenue ജില്ലാ സെമിനാറില്‍ JRC cadets  പങ്കെടുക്കുന്നു. ജനറല്‍ ഹോസ്പിറ്റലിലെ നിര്‍ദ്ദനരായ രോഗികള്‍ക്ക് നിത്യോപയോഗ സാധനമായി വിദ്യാര്‍ത്ഥികളില്‍ നിന്നും ശേഖരിച്ച് വിതരണം ചെയ്യാറുണ്ട്. സ്കൂളിലെ ഏത് പരിപാടിയിലും JRC cadets-ന്റെ സജീവ സാന്നിദ്ധ്യം ഉണ്ടാകാറുണ്ട്.
  സേവന സന്നദ്ധരായ 60 Junior red cross cadets അടങ്ങിയതാണ് സി.കെ.സി ജി.എച്ച്.എസിലെ junior red cross.വ്യക്തിത്വ വികസനം, പരിസര ശുചീകരണം, സേവന തത്പരത, വ്യക്തി ശുചിത്വം തുടങ്ങിയ ഗുണങ്ങൾ വിദ്യാർത്ഥികളിൽ വളർത്തിയെടുക്കാൻ ഈ സംഘടന  ഊന്നൽ നൽകുന്നു. മാസം തോറും മീറ്റിങ്ങുകൾ സംഘടിപ്പിച്ച് വേണ്ട നിർദ്ദേശങ്ങൾ നൽകുന്നു. മഴക്കാല രോഗങ്ങളെക്കുറിച്ചും അവ പ്രതിരോധിക്കാനുള്ള നിർദ്ദേശങ്ങളും JRC cadets ഓരോ ക്ലാസിലും നൽകുകയുണ്ടായി. വ്യക്തി ശുചിത്വ പരിശോധന നടത്തിവരുന്നു. Revenue ജില്ലാ സെമിനാറിൽ JRC cadets  പങ്കെടുക്കുന്നു. ജനറൽ ഹോസ്പിറ്റലിലെ നിർദ്ദനരായ രോഗികൾക്ക് നിത്യോപയോഗ സാധനമായി വിദ്യാർത്ഥികളിൽ നിന്നും ശേഖരിച്ച് വിതരണം ചെയ്യാറുണ്ട്. സ്കൂളിലെ ഏത് പരിപാടിയിലും JRC cadets-ന്റെ സജീവ സാന്നിദ്ധ്യം ഉണ്ടാകാറുണ്ട്.
 
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/406096" എന്ന താളിൽനിന്ന് ശേഖരിച്ചത്