18,998
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
വളരെ പ്രശസ്തനായിരുന്ന ഒരു [[ | വളരെ പ്രശസ്തനായിരുന്ന ഒരു [[ജർമ്മനി|ജർമ്മൻ]] [[ഗണിതശാസ്ത്രം|ഗണിതശാസ്ത്രജ്ഞനായിരുന്നു]] '''ലിബ്നീസ്'''. [[കമ്പ്യൂട്ടർ]] പ്രവർത്തിക്കുന്നതിന് ആധാരമായ [[ബൈനറി]] സമ്പ്രദായത്തിന് രൂപം നൽകിയത് ഇദ്ദേഹമായിരുന്നു. | ||
== ജീവ ചരിത്രം == | == ജീവ ചരിത്രം == | ||
[[ | [[ജർമ്മനി|ജർമ്മനിയിലെ]] ലീപ്സിഗിലിൽ ഒരു കോളേജ് അധ്യാപകന്റെ മകനായി 1646-ൽ ജനിച്ചു. ഇരുപതാമത്തെ വയസ്സിൽ നിയമത്തിൽ ഡൊക്ടറേറ്റ് നേടിയ ഇദ്ദേഹം 1667-ൽ ഒരു നാടുവാഴിയുടെ കീഴിൽ ഉദ്യോഗസ്ഥനായി ജോലിയിൽ പ്രവേശിച്ചു. ആ ജോലിയിലിരിക്കെ ആ പ്രദേശത്തെ നിയമങ്ങൾ ലിബ്നീസ് ക്രോഡീകരിക്കുകയും , ദർശനശാസ്ത്രം, യന്ത്രതന്ത്രം തുടങ്ങിയ മേഖലകളിൽ വളരെയധികം സംഭാവനകൾ നൽകി. ബർലിനിൽ ജർമ്മൻ ശാസ്ത്ര അക്കാദമിയുടെ ആദ്യത്തെ അധ്യക്ഷനും ആയിരുന്നു. 1710-ൽ അദ്ദേഹം പ്രസിദ്ധീകരിച്ച "തിയോഡിസ്" എന്ന ഗ്രന്ഥം അദ്ദേഹത്തെ പ്രശസ്തനാക്കി. | ||
== ശാസ്ത്രത്തിലേക്കുള്ള | == ശാസ്ത്രത്തിലേക്കുള്ള സംഭാവനകൾ == | ||
[[കലനം]], [[അങ്കഗണിതം|അങ്കഗണിതത്തിലെ]] | [[കലനം]], [[അങ്കഗണിതം|അങ്കഗണിതത്തിലെ]] ഡിറ്റർമിനന്റ്സ് എന്നിവയുടെ രൂപപ്പെടുത്തലുകൾ; ഇന്ന് കലനത്തിൽ വ്യാപകമായി ഉപയോഗിക്കുന്ന ചിഹ്നനവ്യവസ്ഥ എന്നിവ ഗണിതത്തിൽ കൊണ്ടുവന്നതും ലിബ്നീസ് ആയിരുന്നു. കൂടാതെ യന്ത്രികോർജ്ജ സംരക്ഷണനിയമം, അന്തരീക്ഷ മർദ്ദം അളക്കുന്നതിന് [[രസം]] ഉപയോഗിക്കാതെ [[അനറോയ്ഡ് ബാരോമീറ്റർ]] എന്നിവ രൂപപ്പെടുത്തുന്നതിലും അദ്ദേഹം പ്രധാന പങ്കുവഹിച്ചു. നിരവധിപേരെ ഗണിതശാസ്ത്ര ശാഖയിലേക്ക് ആകർഷിച്ച ഗണിതശാസ്ത്ര പ്രസിദ്ധീകരണം [[1682]]-ൽ ലിബ്നീസിന്റെ നേതൃത്വത്തിലാണ് സ്ഥാപിച്ചത്. [[1716]]-ൽ ലിബ്നീസ് അന്തരിച്ചു. | ||
[[ | [[വർഗ്ഗം:ഗണിതം]] | ||
[[ | [[വർഗ്ഗം:ജർമ്മൻ ഗണിതശാസ്ത്രജ്ഞർ]] | ||
<!--visbot verified-chils-> |