18,998
തിരുത്തലുകൾ
Soneypeter (സംവാദം | സംഭാവനകൾ) No edit summary |
No edit summary |
||
വരി 4: | വരി 4: | ||
വിദ്യാഭ്യാസ ജില്ല=തിരുവല്ല| | വിദ്യാഭ്യാസ ജില്ല=തിരുവല്ല| | ||
റവന്യൂ ജില്ല=പത്തനംതിട്ട| | റവന്യൂ ജില്ല=പത്തനംതിട്ട| | ||
സ്കൂൾ കോഡ്=37801| | |||
സ്ഥാപിതദിവസം=01| | സ്ഥാപിതദിവസം=01| | ||
സ്ഥാപിതമാസം=06| | സ്ഥാപിതമാസം=06| | ||
സ്ഥാപിതവർഷം=1938 | | |||
സ്കൂൾ വിലാസം=തിരുവല്ല പി.ഒ, <br/>പത്തനംതിട്ട| | |||
പിൻ കോഡ്=689101| | |||
സ്കൂൾ ഫോൺ=046926021241| | |||
സ്കൂൾ ഇമെയിൽ=csivhssforthedeaf@gmail.com | | |||
സ്കൂൾ വെബ് സൈറ്റ്=http://csivhssforthedeaf.org.in | | |||
ഉപ ജില്ല=തിരുവല്ല| | ഉപ ജില്ല=തിരുവല്ല| | ||
ഭരണം വിഭാഗം= | ഭരണം വിഭാഗം= സ്പെഷ്യൽ | | ||
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം| | |||
പഠന | പഠന വിഭാഗങ്ങൾ1= എൽ.പി.,യു.പി.| | ||
പഠന | പഠന വിഭാഗങ്ങൾ2= എച്ച്എസ്എസ് | | ||
പഠന | പഠന വിഭാഗങ്ങൾ3= വി.എച്ച്.എസ്.എസ്. | | ||
മാദ്ധ്യമം=മലയാളം| | മാദ്ധ്യമം=മലയാളം| | ||
ആൺകുട്ടികളുടെ എണ്ണം= 79| | ആൺകുട്ടികളുടെ എണ്ണം= 79| | ||
പെൺകുട്ടികളുടെ എണ്ണം= 30| | പെൺകുട്ടികളുടെ എണ്ണം= 30| | ||
വിദ്യാർത്ഥികളുടെ എണ്ണം= 109| | |||
അദ്ധ്യാപകരുടെ എണ്ണം= 25| | അദ്ധ്യാപകരുടെ എണ്ണം= 25| | ||
പ്രിൻസിപ്പൽ= റിന വർഗീസ് | | |||
പ്രധാന | പ്രധാന അദ്ധ്യാപകൻ= സൂസമ്മ കോശി| | ||
പി.ടി.ഏ. പ്രസിഡണ്ട്=വി.ഡി | പി.ടി.ഏ. പ്രസിഡണ്ട്=വി.ഡി രാജപ്പൻ | | ||
ഗ്രേഡ്= 5 | | ഗ്രേഡ്= 5 | | ||
സ്കൂൾ ചിത്രം=50006-1.jpg }} | |||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം | == ചരിത്രം | ||
''' | '''സമൂഹത്തിൽ അവഗണന അനുഭവിച്ചുകൊണ്ടിരിക്കുന്ന ബധിരരായ കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനായി 1938-ൽ സി.എസ്.ഐ സഭ 5 വിദ്യാർത്ഥികളും ഒരു അദ്ധ്യാപികയുംമായി ക്രൈസ്തവ ദർശനത്തോടും കൂടി കോട്ടയത്തിനടുത്ത് പള്ളത്ത് ഈ വിദ്യാലയം ആരംഭിച്ചു.കേരളത്തിലെ ആഭ്യത്തെ ബധിര വിദ്യാലയമാണ് ഇത്.1952-ൽ ഈ വിദ്യാലയം തിർവല്ലയ്ക്ക് സമീപം തോലശ്ശേരി എന്ന സ്ഥലത്തേക്ക് മാറ്റുകയും തിരുവതാംകൂർ രാജപ്രമുഹൻ ശ്രീചിത്തിരത്തിരന്നാൾ മഹാരാജാവ് ഇതിന്റെ ഉത്ഘാടനം നിർവഹിക്കുകയും ചെയ്തു.1958-ൽ ഗവൺമെൻറ് അംഗീകാരവും 1961 - 62-ൽ ഗവൺമെൻറ് എയിഡും ലഭിച്ചു.1989 - ൽ ഹൈസ്ക്കൂൾ തലത്തിലേക്ക് ഉയർത്തപ്പെട്ടു.2001 -ൽ വോക്കേ.ഷണൽ ഹയർ .സെക്കൻററി സ്ക്കൂളായി വളർന്നു.ഇന്ന് ഈ സ്ക്കുൂൾ സി.എസ്.ഐ മദ്ധ്യകേരള മഹായിടവകയിലെ പ്രമുഖ വിദ്യാലയങ്ങളിൽ ഒന്നാണ്.പാഠ്യ പാഠ്യേതര പ്രവർത്തിനത്തിലൂടെ മുഖ്യധാരയിലേക്ക് നയിക്കുവാൻ സാധിക്കുന്നുവെന്നത് പ്രശംസനീയമാണ്.''' | ||
''' | ''' | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
5ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന്2 കെട്ടിടങ്ങളിലായി21 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4ക്ളളസ് ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | |||
ഹൈസ്കൂളിനും | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം പത്തോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* '' | * '' | ||
=== ''''സ്കൗട്ട് & ഗൈഡ്സ്.' === | === ''''സ്കൗട്ട് & ഗൈഡ്സ്.' === | ||
'' | '' | ||
ഇന്ത്യയിൽ ഗൈഡിംഗ് ഉള്ള ഏക ബധിര വിദ്യാലയമാണ് ഞങ്ങളുടേപത്.ഇപ്പോൾ ഗൈഡ്സ് ക്യാപ്റ്റനായി ശ്രിമതി അച്ചാമ്മ ഡി പ്രവർത്തിച്ചവരുന്നു. | |||
ഈ സ്കൂളിലെ | ഈ സ്കൂളിലെ ഗൈഡുകൾ രാജ്യപുരസ്കാർ രാഷ്ട്രപതി ഗൈഡ് അവാർഡ്,കിച്ചൻ ഗാർഡൻ പ്രോജക്ട് സംസ്ഥാനത്ത് ഒന്നാം സ്ഥാനം. പ്രൈമിനിസ്റ്റർ ഷിൽഡ് അവാർഡ് എന്നിവ ലഭിച്ചു. | ||
* ' '' | * ' '' | ||
==== ബാന്റ്."' ==== | ==== ബാന്റ്."' ==== | ||
* നല്ല ഒരു ബാന്റ് ട്രൂപ്പ് ഇവിടെ | * നല്ല ഒരു ബാന്റ് ട്രൂപ്പ് ഇവിടെ പ്രവർത്തിക്കുന്നു. | ||
=== '''കൃഷി.''' === | === '''കൃഷി.''' === | ||
കുട്ടികളുടെ ഭക്ഷണത്തിന് ആവശ്യമായ | കുട്ടികളുടെ ഭക്ഷണത്തിന് ആവശ്യമായ പച്ചക്കറികൾ ഉദ്പാദിക്കുന്നതിനായി കൃഷിവകുപ്പുമായി സഹകരിച്ച് സ്ക്കൂൾ പരിസരത്ത് നല്ല രീതിയിൽ പച്ചക്കറിത്തോട്ടം കൃഷിചെയ്തു വരുന്നു. | ||
=== '''കായിക പരിശിലനം''' === | === '''കായിക പരിശിലനം''' === | ||
കായിക അധ്യാപിക ശ്രിമതി ഏലിയിമ്മ | കായിക അധ്യാപിക ശ്രിമതി ഏലിയിമ്മ ജോസഫിൻെറ നേത്രുത്വത്തിൽ കുട്ടികൾക്ക് വോളിബോൾ, ടേബിൾ ടെന്നിസ് ,ചെസ്സ്, അതലറ്റിക്സ് എന്നി ഇനങ്ങളിളൽ പരിശിലനം നല്കി വരുന്നു | ||
=== '''പ്രവൃത്തി പരിചയം.''' === | === '''പ്രവൃത്തി പരിചയം.''' === | ||
ക്ലേമോഡലിംഗ്, | ക്ലേമോഡലിംഗ്, അഗർബത്തിനിർമാണം, ബുക്ക്ബയന്റിംഗ്, മെറ്റൽ കാർവിംഗ്, വുഡ്കാർവിംഗ്,തയ്യൽ,കുടനിർമാണം, പാഴ്വസ്തുക്കൾ ഉപയോഗിച്ചുള്ള വസ്തുക്കളുടെ നിർമ്മാണം എന്നിവ പരിശിലിപ്പിച്ചു വരുന്നു. | ||
=== '''കലാ പരിശിലനം''' === | === '''കലാ പരിശിലനം''' === | ||
ബാന്റ് പരിശീലനം,, ചിത്രരചന, മോണോ ആക്ട്, ചിത്രീകരണം, നൃത്തം എന്നിവ പരിശിലിപ്പിച്ചു വരുന്നു. | ബാന്റ് പരിശീലനം,, ചിത്രരചന, മോണോ ആക്ട്, ചിത്രീകരണം, നൃത്തം എന്നിവ പരിശിലിപ്പിച്ചു വരുന്നു. | ||
=== ''ബാലജനസഖ്യം''' === | === ''ബാലജനസഖ്യം''' === | ||
മലയാളമനോരമ പത്രത്തിന്റെ | മലയാളമനോരമ പത്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന ബാലജനസഖ്യത്തിന്റെ ഒരു യൂണിറ്റ് ഇവിടെ പ്രവർത്തിക്കുന്നു. | ||
=== '''നല്ലപാഠം''' === | === '''നല്ലപാഠം''' === | ||
മലയാളമനോരമ പത്രത്തിന്റെ | മലയാളമനോരമ പത്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന നല്ലപാഠത്തിന്റെ പ്രവർത്തനങ്ങൾ കുട്ടികളെ പങ്കെടുപ്പിച്ചു നടത്തുന്നു. | ||
=== '''സീഡ് പ്രോഗ്രാം''' === | === '''സീഡ് പ്രോഗ്രാം''' === | ||
മാതൃഭൂമി ദിനപത്രവുമായി സഹകരിച്ച് സീഡ് പ്രോഗ്രാം | മാതൃഭൂമി ദിനപത്രവുമായി സഹകരിച്ച് സീഡ് പ്രോഗ്രാം സ്ക്കുളിൽ നടത്തി വരുന്നു. | ||
== ക്ലാസ് | == ക്ലാസ് മാഗസിൻ. == | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* " ക്ലബ്ബ് | * " ക്ലബ്ബ് പ്രവർത്തനങ്ങൾ." | ||
സയൻസ് ക്ലബ്ബ് | |||
സോഷ്യൽസയൻസ് ക്ലബ്ബ് | |||
ഗണിത ക്ലബ്ബ് | ഗണിത ക്ലബ്ബ് | ||
എക്കോ ക്ലബ്ബ് | എക്കോ ക്ലബ്ബ് | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
[[ | [[ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ]]മദധ്യകേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ബിഷപ്പ തോമസ് കെ ഉമ്മൻ മാനേജറായും പ്രവർത്തിക്കുന്നു. | ||
''' | ''' | ||
== | == മുൻ സാരഥികൾ''' == | ||
സ്കൂളിന്റെ | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | ||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | {|class="wikitable" style="text-align:center; width:300px; height:500px" border="1" | ||
|- | |- | ||
വരി 98: | വരി 98: | ||
|- | |- | ||
|1966-87 | |1966-87 | ||
|ശ്രി. | |ശ്രി.ജോർജ്ജു വർക്കി | ||
|- | |- | ||
|1987-1990 | |1987-1990 | ||
|കെ.വി | |കെ.വി വർഗീസ് (ടിച്ചർ ഇൻ ചാർജ്) | ||
|- | |- | ||
|1988-1999 | |1988-1999 | ||
വരി 110: | വരി 110: | ||
|} | |} | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
* | *ആർട്ടിസ്റ്റ് - പി.ടി മാത്യു | ||
*സിനിമാതാരം - ശ്രി എലിയാസ് | *സിനിമാതാരം - ശ്രി എലിയാസ് | ||
*ശ്രി. | *ശ്രി.മണിലാൽ - ദേശിയ സ്ക്കുൾ അത് ലറ്റിക് സ്വർണ്ണമെഡൽ ജേതാവ് | ||
*കെ.കെ | *കെ.കെ ദാനിയേൽ - പ്രശ്സ്ത ചിത്രകാരൻ | ||
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ | ||
തിരുവല്ലയിൽ നിന്നും ചെങ്ങന്നൂർ റോഡിൽ രണ്ടു കിലോ മീറ്റർ കിഴക്ക് ഭാഗത്തായി തോലശ്ശേരി എന്ന സ്ഥലത്തായി സ്ഥിതി ചെയ്യുന്നു. | |||
തിരുവല്ലായിൽ നിന്നും 2കിലോ മീറ്റർ അകലെ. | |||
\ | \ | ||
വരി 140: | വരി 140: | ||
|} | |} | ||
{{#multimaps:9.3720282,76.5743315|zoom=15}} | {{#multimaps:9.3720282,76.5743315|zoom=15}} | ||
<!--visbot verified-chils-> |