"ഗണപതി വിലാസം എച്ച്.എസ്.കൂവപ്പടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 71: വരി 71:

== ആമുഖം ==
== ആമുഖം ==
കൂവപ്പടി ഗ്രാമത്തിന് തീലകക്കുറിയായി,യശഃശരീരരനായ ശ്രീ. എ.എസ്. നാരായണസ്വാമി അയ്യര്‍ എന്ന അധ്യാപക ശ്രേഷ്ഠന്‍ 1938-ല്‍ സ്ഥാപിച്ചതാണ് ഗണപതി വിലാസം ഹൈസ്കൂള്‍. റെക്കഗ്നൈസ്ഡ് ഇംഗ്ലീഷ് മീഡിയം മിഡില്‍ സ്കൂള്‍ ആയാണ് ആരംഭിച്ചത്.
കൂവപ്പടി ഗ്രാമത്തിന് തീലകക്കുറിയായി,യശഃശരീരനായ ശ്രീ. എ.എസ്. നാരായണസ്വാമി അയ്യര്‍ എന്ന അധ്യാപക ശ്രേഷ്ഠന്‍ 1938-ല്‍ സ്ഥാപിച്ചതാണ് ഗണപതി വിലാസം ഹൈസ്കൂള്‍. റെക്കഗ്നൈസ്ഡ് ഇംഗ്ലീഷ് മീഡിയം മിഡില്‍ സ്കൂള്‍ ആയാണ് ആരംഭിച്ചത്.
ആദ്യ വര്‍ഷം  അഞ്ചാം ക്ലാസില്‍ 30 കുട്ടികളാണ് ഉണ്ടായിരുന്നത്. ഹെഢ്മാസ്റ്റര്‍  ശ്രീ. പി. ഹരിഹര അയ്യരും, അധ്യാപകന്‍ ശ്രീ.പി.സി. ജോസഫും ആണ്  തുടക്കത്തീല്‍ ഉണ്ടായിരുന്നത്. ശ്രീ. എന്‍.പി.ജോസഫ് ആയിരുന്നു ആദ്യ പി.ടി.എ പ്രസിഡന്റ്. സ്കൂള്‍ സ്ഥാപകനായ നാരായണ അയ്യര്‍ ഗവണ്‍മെന്റ്  മിഡില്‍ സ്കൂള്‍  അധ്യാപകനായിരുന്നു. വിരമിച്ചപ്പോള്‍  ഇവിടെ ഹെഢ്മാസ്റ്ററായി  ചേര്‍ന്നു. ഭാരതം സ്വതന്ത്രമായതോടെ ഇത് മലയാളം മീഡിയം സ്കൂളായി.

1950ല്‍ ഹൈസ്കൂളായി ഉയര്‍ത്തിയതോടെ എ.എസ്. നാരായണ അയ്യരുടെ മകനും 1948 മുതല്‍ ഇവിടെ അധ്യാപകനും ആയിരുന്ന ശ്രീ. എന്‍. പത്മനാഭ അയ്യര്‍  ഹെഢ്മാസ്റ്ററായി  ചുമതലയേറ്റു. അദ്ദേഹം 32 വര്‍ഷം തുടര്‍ന്നു. 1950 ല്‍ ഹൈസ്കൂളായെങ്കിലും 1955 ല്‍ ആണ് ഇവിടെ നിന്ന് ആദ്യ എസ്.എസ്.എല്‍.സി, ബാച്ച് പുറത്തു വന്നത്.

സ്കൂളിന്റെ ദൈനംദിന നടത്തിപ്പ് ക്ലേശകരമായതിനെ തുടര്‍ന്ന് 1957 ല്‍ സ്കൂള്‍ വില്കുവാന്‍ തീരുമാനിച്ചു.  ആര്‍. വിശ്വനാഥ അയ്യര്‍, കെ.കെ. രാമനാഥ അയ്യര്‍, കെ.എസ്. നാരായണ അയ്യര്‍ എന്നിവര്‍ ചേര്‍ന്ന് വാങ്ങി. ഇവര്‍ മാറി മാറി മാനേജര്‍ സ്ഥാനം വഹിച്ചു. പിന്നീട് എയിഡഡ് സ്കൂള്‍ ആയി. മേല്‍ പറഞ്ഞ മൂന്നു പേരുടെ കാലശേഷം അവകാശികളായ ശ്രീമതി മംഗളാംബാംള്‍, ശ്രീ. ടി. ജവഹര്‍,ശ്രീ. എന്‍. നടരാജന്‍ എന്നിവര്‍ മാറി മാറി      മാനേജര്‍ സ്ഥാനം വഹിച്ചു വരുന്നു. ശ്രീമതി മംഗളാംബാംള്‍, ആണ് ഇപ്പോഴത്തെ മാനേജര്‍ .

1988-ല്‍ സുവര്‍ണജൂബിലി ആഘോഷിച്ചു. ശ്രീ. എം.എം.ജേക്കബ്ബ്, കെ.കരുണാകരന്‍ തുടങ്ങി കലാ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.

== സൗകര്യങ്ങള്‍ ==
== സൗകര്യങ്ങള്‍ ==

99

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/371230" എന്ന താളിൽനിന്ന് ശേഖരിച്ചത്