→ദിനാചരണങ്ങൾ
വരി 84: | വരി 84: | ||
<H3> <U>പരിസ്ഥിതി ദിനാഘോഷം - 2017 ജൂണ്‍ 5 </U></H3> | <H3> <U>പരിസ്ഥിതി ദിനാഘോഷം - 2017 ജൂണ്‍ 5 </U></H3> | ||
<br> | <br> | ||
മുക്കം: മണാശ്ശേരി യു.പി. സ്കൂളില്‍ പരിസ്ഥിതി ദിനാഘോഷം ശ്രദ്ധേയമായി. പി.എസ് മനോമോഹനന്‍ പരിസ്ഥിതി ദിന സന്ദേശം നല്കി. വൃക്ഷത്തൈ വിതരണം ഹെഡ്മാസ്റ്റര് പി. ഗിരീഷ് കുമാര്‍ നിര്‍വ്വ ഹിച്ചു. മുക്കം മുനിസിപ്പാലിറ്റി നടപ്പിലാക്കുന്ന ഇ-മാലിന്യശേഖരണ ഉദ്ഘാടനം ഡോ.കെ.കെ ദേവി നിര്‍വ്വഹിച്ചു. | മുക്കം: മണാശ്ശേരി യു.പി. സ്കൂളില്‍ പരിസ്ഥിതി ദിനാഘോഷം ശ്രദ്ധേയമായി. പി.എസ് മനോമോഹനന്‍ പരിസ്ഥിതി ദിന സന്ദേശം നല്കി. വൃക്ഷത്തൈ വിതരണം ഹെഡ്മാസ്റ്റര് പി. ഗിരീഷ് കുമാര്‍ നിര്‍വ്വ ഹിച്ചു. മുക്കം മുനിസിപ്പാലിറ്റി നടപ്പിലാക്കുന്ന ഇ-മാലിന്യശേഖരണ ഉദ്ഘാടനം ഡോ.കെ.കെ ദേവി നിര്‍വ്വഹിച്ചു. | ||
പരിസ്ഥിതിദിന ക്വിസും, കുട്ടികളുടെ കലാപരിപാടികളും, അധ്യാപകനായ പി. പി. അനില്‍കുമാറിന്റെ പരിസ്ഥിതി ഗാനവും ഉണ്ടായിരുന്നു. മരം ഒരു വരം എന്ന ചിത്രീകരണത്തില്‍ മരംവെട്ടുകാരനായെത്തിയ മുരളി മികച്ച അഭിനയമാണ് കാഴ്ചവെച്ചത്. ജൈവവൈവിധ്യ ചുമതല യുള്ള കെ.കെ ഷിജീഷ്, കെ.പി ബബിഷ, കെ. വാസു, കെ. ബിന്ദു, കെ.ആര് ഷണ്മുഖന്, സതിമേപ്പള്ളിപ്പുറത്ത്കുനിയില്, ആമിന ചോലശ്ശരി, ബോബി ജോസഫ് എന്നിവര്‍ നേതൃത്വം നല്കി. സീനിയര്‍ അസ്സിസ്റ്റന്റ് പി. കോമളവല്ലി അധ്യക്ഷത വഹിച്ചു. SRG കണ്‍വീനര്‍ കെ.ടി മിനി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി. പത്മശ്രീ നന്ദിയും പറഞ്ഞു. | പരിസ്ഥിതിദിന ക്വിസും, കുട്ടികളുടെ കലാപരിപാടികളും, അധ്യാപകനായ പി. പി. അനില്‍കുമാറിന്റെ പരിസ്ഥിതി ഗാനവും ഉണ്ടായിരുന്നു. മരം ഒരു വരം എന്ന ചിത്രീകരണത്തില്‍ മരംവെട്ടുകാരനായെത്തിയ മുരളി മികച്ച അഭിനയമാണ് കാഴ്ചവെച്ചത്. ജൈവവൈവിധ്യ ചുമതല യുള്ള കെ.കെ ഷിജീഷ്, കെ.പി ബബിഷ, കെ. വാസു, കെ. ബിന്ദു, കെ.ആര് ഷണ്മുഖന്, സതിമേപ്പള്ളിപ്പുറത്ത്കുനിയില്, ആമിന ചോലശ്ശരി, ബോബി ജോസഫ് എന്നിവര്‍ നേതൃത്വം നല്കി. സീനിയര്‍ അസ്സിസ്റ്റന്റ് പി. കോമളവല്ലി അധ്യക്ഷത വഹിച്ചു. SRG കണ്‍വീനര്‍ കെ.ടി മിനി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി. പത്മശ്രീ നന്ദിയും പറഞ്ഞു. | ||
[[പ്രമാണം:GUPSMJ05 (1).jpg|thumb|LEFT|2017 ജൂണ്‍ 5 – പരിസ്ഥിതി ദിനാഘോഷം]] | |||
[[പ്രമാണം:GUPSMJ05 (2).jpg|thumb|CENTER|2017 ജൂണ്‍ 5 – പരിസ്ഥിതി ദിനാഘോഷം]] | |||
[[പ്രമാണം:GUPSMJ05 (3).jpg|thumb|right|2017 ജൂണ്‍ 5 – പരിസ്ഥിതി ദിനാഘോഷം]] | |||
[[പ്രമാണം:GUPSMJ05 (4).jpg|thumb|LEFT|2017 ജൂണ്‍ 5 – പരിസ്ഥിതി ദിനാഘോഷം]] | |||
[[പ്രമാണം:GUPSMJ05 (5).jpg|thumb|CENTER|2017 ജൂണ്‍ 5 – പരിസ്ഥിതി ദിനാഘോഷം]] | |||
[[പ്രമാണം:GUPSMJ05 (6).jpg|thumb|RIGHT|2017 ജൂണ്‍ 5 – പരിസ്ഥിതി ദിനാഘോഷം]] | |||
[[പ്രമാണം:GUPSMJ05 (7).jpg|thumb|LEFT|2017 ജൂണ്‍ 5 – പരിസ്ഥിതി ദിനാഘോഷം]] | |||
[[പ്രമാണം:GUPSMJ05 (8).jpg|thumb|CENTER|2017 ജൂണ്‍ 5 – പരിസ്ഥിതി ദിനാഘോഷം]] | |||
[[പ്രമാണം:GUPSMJ05 (9).jpg|thumb|RIGHT|2017 ജൂണ്‍ 5 – പരിസ്ഥിതി ദിനാഘോഷം]] | |||
[[പ്രമാണം:GUPSMJ05 (10).jpg|thumb|LEFT|2017 ജൂണ്‍ 5 – പരിസ്ഥിതി ദിനാഘോഷം]] | |||
[[പ്രമാണം:GUPSMJ05 (11).jpg|thumb|CENTER|2017 ജൂണ്‍ 5 – പരിസ്ഥിതി ദിനാഘോഷം]] | |||
[[പ്രമാണം:GUPSMJ05 (12).jpg|thumb|right|2017 ജൂണ്‍ 5 – പരിസ്ഥിതി ദിനാഘോഷം]] | |||