എ.എം.യു.പി സ്കൂൾ പുറമണ്ണൂർ (മൂലരൂപം കാണുക)
11:06, 10 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ഫെബ്രുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 30: | വരി 30: | ||
മലപ്പുറം ജില്ലയിലെ തിരൂര്‍ താലൂക്കില്‍ ഇരിന്പിളിയം ഗ്രാമപഞ്ചായത്തിലാണ് ഗ്രാമീണ സൌന്ദര്യം നിറഞ്ഞു നില്ക്കുന്ന പുറമണ്ണൂര്‍ ദേശം, മലപ്പുറം പാലക്കാട് ജല്ലകളെ വേര്‍തിരിച്ച് കൊണ്ട് കുന്തിപ്പുഴ ഈ ഗ്രാമത്തിന്റെ കിഴക്കും തെക്കും അതിരുകളെ തഴുകിയൊഴുകുന്നു. ഇരിന്പിളിയം പഞ്ചായത്തിലെ കൊടുമുടി, എടയൂര്‍ പഞ്ചായത്തിലെ പൂക്കാട്ടിരി, അത്തിപ്പറ്റ, മൂര്‍ക്കനാട് പഞ്ചായത്തിലെ വെങ്ങാട്, തിരുവേഗപ്പുറ പഞ്ചായത്തിലെ (പാലക്കാട് ജില്ല) നെടുങ്ങോട്ടൂര്‍,തിരുവേഗപ്പുറ എന്നീ പ്രദേശങ്ങള്‍ പുറമണ്ണൂരിനെ വലയം ചെയ്തു കിടക്കുന്നു. പുറമണ്ണൂരിന്റെ ഹൃദയഭാഗത്താണ് എ.എം.യു.പി സ്കൂള്‍. | മലപ്പുറം ജില്ലയിലെ തിരൂര്‍ താലൂക്കില്‍ ഇരിന്പിളിയം ഗ്രാമപഞ്ചായത്തിലാണ് ഗ്രാമീണ സൌന്ദര്യം നിറഞ്ഞു നില്ക്കുന്ന പുറമണ്ണൂര്‍ ദേശം, മലപ്പുറം പാലക്കാട് ജല്ലകളെ വേര്‍തിരിച്ച് കൊണ്ട് കുന്തിപ്പുഴ ഈ ഗ്രാമത്തിന്റെ കിഴക്കും തെക്കും അതിരുകളെ തഴുകിയൊഴുകുന്നു. ഇരിന്പിളിയം പഞ്ചായത്തിലെ കൊടുമുടി, എടയൂര്‍ പഞ്ചായത്തിലെ പൂക്കാട്ടിരി, അത്തിപ്പറ്റ, മൂര്‍ക്കനാട് പഞ്ചായത്തിലെ വെങ്ങാട്, തിരുവേഗപ്പുറ പഞ്ചായത്തിലെ (പാലക്കാട് ജില്ല) നെടുങ്ങോട്ടൂര്‍,തിരുവേഗപ്പുറ എന്നീ പ്രദേശങ്ങള്‍ പുറമണ്ണൂരിനെ വലയം ചെയ്തു കിടക്കുന്നു. പുറമണ്ണൂരിന്റെ ഹൃദയഭാഗത്താണ് എ.എം.യു.പി സ്കൂള്‍. | ||
05.04.1922 ല്‍ കുഞ്ഞിമൊയ്തീന്‍ പലകണ്ടത്തില്‍ s/o കുഞ്ഞിമൊയ്തു എന്ന കുട്ടിയെ ഒന്നാമതായി ചേര്‍ത്തുകൊണ്ട് അഡ്മിഷന് ആരംഭിച്ചു. അതേ തുടര്‍ന്ന് 85 കുട്ടികളെ ചേര്‍ത്തതായി കാണുന്നു. പ്രസ്തുത വര്‍ഷം ഡിസംബര്‍ 2-)0 തീയ്യതിയോടെ 110 കുട്ടികള്‍ക്ക് പ്രവേശനം നല്‍കികൊണ്ടായിരുന്നു ഈ വിദ്യാനികേതന്റെ ജൈത്ര യാത്രയുടെ തുടക്കം. അതില്‍ 30 പേര് പെണ്‍കുട്ടികളായിരുന്നു. ഒന്നാമത്തെ വിദ്യാര്‍ഥിയായി പ്രവേശനം നേടിയ കുഞ്ഞിമൊയ്തീന്‍ 30.07.1935 ല്‍ 4-)0 തരം പാസ്സായി വിദ്യാലയം വിട്ടു. "എടുപ്പ് സ്ഥലം പോരാത്തതിനാല്‍" എന്ന കാരണം കാണിച്ച് 31.07.1922 ല്‍ തന്നെ ചില കുട്ടികളെ രജിസ്റ്ററില്‍ നിന്നും നീക്കം ചെയ്തതായി കാണുന്നു. | 05.04.1922 ല്‍ കുഞ്ഞിമൊയ്തീന്‍ പലകണ്ടത്തില്‍ s/o കുഞ്ഞിമൊയ്തു എന്ന കുട്ടിയെ ഒന്നാമതായി ചേര്‍ത്തുകൊണ്ട് അഡ്മിഷന് ആരംഭിച്ചു. അതേ തുടര്‍ന്ന് 85 കുട്ടികളെ ചേര്‍ത്തതായി കാണുന്നു. പ്രസ്തുത വര്‍ഷം ഡിസംബര്‍ 2-)0 തീയ്യതിയോടെ 110 കുട്ടികള്‍ക്ക് പ്രവേശനം നല്‍കികൊണ്ടായിരുന്നു ഈ വിദ്യാനികേതന്റെ ജൈത്ര യാത്രയുടെ തുടക്കം. അതില്‍ 30 പേര് പെണ്‍കുട്ടികളായിരുന്നു. ഒന്നാമത്തെ വിദ്യാര്‍ഥിയായി പ്രവേശനം നേടിയ കുഞ്ഞിമൊയ്തീന്‍ 30.07.1935 ല്‍ 4-)0 തരം പാസ്സായി വിദ്യാലയം വിട്ടു. "എടുപ്പ് സ്ഥലം പോരാത്തതിനാല്‍" എന്ന കാരണം കാണിച്ച് 31.07.1922 ല്‍ തന്നെ ചില കുട്ടികളെ രജിസ്റ്ററില്‍ നിന്നും നീക്കം ചെയ്തതായി കാണുന്നു. | ||
അടുത്ത വര്‍ഷം (1923) 23 കുട്ടികളെ മാത്രം ചേര്‍ത്തു. പിന്നീട് ഓരോ വര്‍ഷവും അഡ്മിഷന് തുടര്‍ന്നു. നെടുങ്ങോട്ടൂര്‍, വെങ്ങാട്, വലിയകുന്ന്, കൊടുമുടി തുടങ്ങിയ സമീപ പ്രദേശങ്ങളില്‍ നിന്നുള്ള കുട്ടികള്‍ അക്കാലത്തും ഇവിടെ പഠിച്ചിരുന്നു. | |||
പഴമക്കാ്ര് പറയുന്നതനുസരിച്ച് വിദ്യാലയം ആദ്യം തുടങ്ങിയത് വടക്കേപ്പാട്ട് പളിയാല് എന്ന പറന്പിലാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം പുറമണ്ണൂര്‍ ജുമാമസ്ജിദിന് മുന്‍ വശത്തെ മാണിയപ്പുരക്കല് എന്ന പറന്പിലും അവിടെ നിന്ന് 1943-44 വര്‍ഷത്തില്‍ ഇപ്പോള്‍ വിദ്യാലയം സ്ഥിതിചെയ്യുന്ന സ്ഥലത്തും മാറി മാറി സ്ഥാപിക്കപ്പെടുകയുമാണുണ്ടായത്. | |||
തൊഴുവാനൂര്‍ മൂസ മൊല്ലാക്ക, അദ്ദേഹത്തിന്റെ സഹോദരനായ അഹമ്മദ്കുട്ടി മാസ്റ്റര്‍ എന്നിവര്‍ 1918 മുതല്‍ തന്നെ ഈ പ്രദേശത്ത് എഴുത്തും വായനയും പഠിപ്പിച്ചിരുന്നതായി കേട്ടിട്ടുണ്ട്. | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == | ||