"സെന്റ്. റോക്കീസ് എൽ പി എസ് എളവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 28: വരി 28:
................................
................................
== ചരിത്രം ==
== ചരിത്രം ==
1928ല്‍ വിശുദ്ധറോക്കീ പുണ്യവാന്റെ നാമധേയത്തില്‍ പ്രവര്‍ത്തനമാരംഭിച്ച ഈ വിദ്യാലയത്തിന്റെ പ്രഥമ മാനേജര്‍ റവ.ഫാ.ജോസഫ് വാഴത്തറയായിരുന്നു. മൂഴിക്കുളംപള്ളിയുടെ കീഴില്‍ കേവലം രണ്ട്  ക്ലാസുകള്‍ മാത്രമായി ആരംഭി‍ച്ച വിദ്യാലയത്തിന്റെ ആശീര്‍വാദകര്‍മം അന്നത്തെ അദിവന്ദ്യപിതാവായ മാര്‍.അഗസ്റ്റിന്‍ കണ്ടത്തില്‍ നിര്‍വഹിച്ചു. 1929 ല്‍ മൂന്നാംക്ലാസ് ആരംഭിക്കുകയുണ്ടായി. 1934 ല്‍ ഈസ്ഥാപനം നാല് ക്ലാസുകളുള്ള ഒരു പൂര്‍ണപ്രൈമറിസ്കൂളായി  മാറി. 1964ല്‍ ഈ വിദ്യാലയം എളവൂര്‍ സെന്‍റ് ആന്‍റണീസ് പള്ളിയുടെകീഴില്‍ പ്രവര്‍ത്തനമാരംഭിച്ചു. അന്നത്തെ മാനേജര്‍ റവ. ഫാ.അബ്രാഹം കരേടനായിരുന്നു.
1928ല്‍ വിശുദ്ധറോക്കീ പുണ്യവാന്റെ നാമധേയത്തില്‍ പ്രവര്‍ത്തനമാരംഭിച്ച ഈ വിദ്യാലയത്തിന്റെ പ്രഥമ മാനേജര്‍ റവ.ഫാ.ജോസഫ് വാഴത്തറയായിരുന്നു. മൂഴിക്കുളംപള്ളിയുടെ കീഴില്‍ കേവലം രണ്ട്  ക്ലാസുകള്‍ മാത്രമായി ആരംഭി‍ച്ച വിദ്യാലയത്തിന്റെ ആശീര്‍വാദകര്‍മം അന്നത്തെ അദിവന്ദ്യപിതാവായ മാര്‍.അഗസ്റ്റിന്‍ കണ്ടത്തില്‍ നിര്‍വഹിച്ചു. 1929 ല്‍ മൂന്നാംക്ലാസ് ആരംഭിക്കുകയുണ്ടായി. 1934 ല്‍ ഈസ്ഥാപനം നാല് ക്ലാസുകളുള്ള ഒരു പൂര്‍ണപ്രൈമറിസ്കൂളായി  മാറി. 1964ല്‍ ഈ വിദ്യാലയം എളവൂര്‍ സെന്‍റ് ആന്‍റണീസ് പള്ളിയുടെകീഴില്‍ പ്രവര്‍ത്തനമാരംഭിച്ചു. അന്നത്തെ മാനേജര്‍ റവ. ഫാ.അബ്രാഹം കരേടനായിരുന്നു. 1978 ല്‍ ഈവിദ്യാലയത്തിന്റെ സുവര്‍ണജൂബിലിയും 2003 ല്‍ പ്ലാറ്റിനംജൂബിലിയും ആഘോഷിച്ചു. 2012-13 അധ്യയനവര്‍ഷത്തില്‍ കെ. ഇ. ആര്‍. പ്രകാരമുള്ള പുതിയ കെട്ടിടത്തില്‍ അധ്യയനം ആരംഭിച്ചു.
 
നേട്ടങ്ങള്‍


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
35

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/325819" എന്ന താളിൽനിന്ന് ശേഖരിച്ചത്