ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം (മൂലരൂപം കാണുക)
23:12, 1 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഫെബ്രുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 70: | വരി 70: | ||
രാഷ്ട്രപിതാവ്മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വത്തിന് ഇന്ന് 60 വയസ്സ്.പ്രിന്‍സിപ്പല്‍,ഹെഡ്മിസ്ട്രസ്,ഗാന്ധിദര്‍ശന്‍ കണ്‍വീനര്‍ ശ്രീമതി ശ്രീകല ടീച്ചര്‍ എന്നിവരുടെ നേത്യത്വത്തില്‍ സ്കൂളില്‍ രക്തസാക്ഷിത്വദിനാചരണം നടത്തി.ചരിത്രത്തിന്റെ ചക്രവാളത്തില്‍ അപൂര്‍വ്വമായി മാത്രം പ്രത്യക്ഷപ്പെടാറുള്ള നക്ഷത്രദീപ്തികളില്‍ ഒന്നാണ് മഹാത്മജിയെന്ന് പ്രിന്‍സിപ്പല്‍ അഭിപ്രായപ്പെട്ടു.നമ്മുടെ സ്നേഹവും ആദരവും നന്ദിയുമൊക്കെ കൂടുതല്‍ പ്രകാശിതമാകുന്നത് ഗാന്ധിജിയുടെ ദര്‍ശനങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തുമ്പോഴാണെന്ന് ഹെഡ്മിസ്ട്രെസ് ഉദ്ബോധിപ്പിച്ചു.തുടര്‍ന്ന് ഗാന്ധിജി ലോകദ്യഷ്ടിയില്‍ എങ്ങനെയെന്ന് ഒന്‍പതാം ക്ലാസ്സിലെ അശ്വിന് പറയുകയുണ്ടായി.അമല്‍ സുദേവന് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലികൊടുത്തു.ആല്‍ബം,മാഗസീന് തുടങ്ങിയവ തയ്യാറാക്കിയ വിദ്യാര്‍ത്ഥികള്‍ക്കും ഇതര മത്സരങ്ങളില്‍ പങ്കെടുത്ത് വിജയികളായവര്‍ക്കും പുസ്തകങ്ങള്‍ സമ്മാനമായി നല്കി.തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ സര്‍വ്വമത പ്രാര്‍ത്ഥന നടത്തി.ഗാന്ധിയന്‍ ചിന്താഗതി വളര്‍ത്തുന്നതിനും മൂല്യബോധനം നേടുന്നതിനും ഇതിലൂടെ കഴിഞ്ഞു.രാവിലെ 11 മണിക്ക് എല്ലാ വിദ്യാര്‍ത്ഥികളും അധ്യാപകരും മൗനപ്രാര്‍ത്ഥന നടത്തി.ഉച്ചയ്ക്ക് 2 മണിയ്ക്ക് ഗാന്ധി ക്വിസ് നടത്തി വിജയികളെ തെരഞ്ഞെടുത്തു. | രാഷ്ട്രപിതാവ്മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വത്തിന് ഇന്ന് 60 വയസ്സ്.പ്രിന്‍സിപ്പല്‍,ഹെഡ്മിസ്ട്രസ്,ഗാന്ധിദര്‍ശന്‍ കണ്‍വീനര്‍ ശ്രീമതി ശ്രീകല ടീച്ചര്‍ എന്നിവരുടെ നേത്യത്വത്തില്‍ സ്കൂളില്‍ രക്തസാക്ഷിത്വദിനാചരണം നടത്തി.ചരിത്രത്തിന്റെ ചക്രവാളത്തില്‍ അപൂര്‍വ്വമായി മാത്രം പ്രത്യക്ഷപ്പെടാറുള്ള നക്ഷത്രദീപ്തികളില്‍ ഒന്നാണ് മഹാത്മജിയെന്ന് പ്രിന്‍സിപ്പല്‍ അഭിപ്രായപ്പെട്ടു.നമ്മുടെ സ്നേഹവും ആദരവും നന്ദിയുമൊക്കെ കൂടുതല്‍ പ്രകാശിതമാകുന്നത് ഗാന്ധിജിയുടെ ദര്‍ശനങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തുമ്പോഴാണെന്ന് ഹെഡ്മിസ്ട്രെസ് ഉദ്ബോധിപ്പിച്ചു.തുടര്‍ന്ന് ഗാന്ധിജി ലോകദ്യഷ്ടിയില്‍ എങ്ങനെയെന്ന് ഒന്‍പതാം ക്ലാസ്സിലെ അശ്വിന് പറയുകയുണ്ടായി.അമല്‍ സുദേവന് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലികൊടുത്തു.ആല്‍ബം,മാഗസീന് തുടങ്ങിയവ തയ്യാറാക്കിയ വിദ്യാര്‍ത്ഥികള്‍ക്കും ഇതര മത്സരങ്ങളില്‍ പങ്കെടുത്ത് വിജയികളായവര്‍ക്കും പുസ്തകങ്ങള്‍ സമ്മാനമായി നല്കി.തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ സര്‍വ്വമത പ്രാര്‍ത്ഥന നടത്തി.ഗാന്ധിയന്‍ ചിന്താഗതി വളര്‍ത്തുന്നതിനും മൂല്യബോധനം നേടുന്നതിനും ഇതിലൂടെ കഴിഞ്ഞു.രാവിലെ 11 മണിക്ക് എല്ലാ വിദ്യാര്‍ത്ഥികളും അധ്യാപകരും മൗനപ്രാര്‍ത്ഥന നടത്തി.ഉച്ചയ്ക്ക് 2 മണിയ്ക്ക് ഗാന്ധി ക്വിസ് നടത്തി വിജയികളെ തെരഞ്ഞെടുത്തു. | ||
'''മികവ് നിലനിറുത്താന്‍.......നൈറ്റ് ക്ലാസ്സ്''' | |||
സ്കൂള്‍ രണ്ട് വര്‍ഷമായി കൈവരിച്ചു പോരുന്ന 100% വിജയം എന്ന മികവ് നിലനിറുത്തുന്നതിലേക്കു വേണ്ടി പഠനപിന്നോക്കാവസ്ഥയില്‍ നില്ക്കുന്ന 10-ാം ക്ലാസ്സിലെ കുട്ടികളെ ഉള്‍പ്പെടുത്തി അവരെ വിജയത്തിലേക്ക് എത്തിക്കുന്നതിനു വേണ്ടിയുള്ള അധ്യാപകരുടെ കഠിന പ്രയത്നമാണ് ''നൈറ്റ് ക്ലാസ്സ്.''2016-17 അധ്യായന വര്‍ഷത്തില്‍ പരീക്ഷ എഴുതുന്ന കുട്ടികള്‍ക്ക് വേണ്ടിയുള്ള നൈറ്റ് ക്ലാസ്സ് 23-01-2017 ന് ആരംഭിച്ചു.വൈകുന്നേരം 4.45 മുതല്‍ 7 മണി വരെയാണ് നൈറ്റ് ക്ലാസ്സിന്റെ സമയം.സ്കൂളിലെ അധ്യാപകര്‍ തന്നെയാണ് ക്ലാസ്സ് കൈകാര്യം ചെയ്യുന്നത്.ഓരോ ദിവസം ഓരോ വിഷയം എന്ന രീതിയിലാണ് ക്ലാസ്സ്.ക്ലാസ്സ് ആരംഭിക്കുന്നതിനു മുന്‍പ് കുട്ടികള്‍ക്ക് ലഘുഭക്ഷണം നല്കുന്നു.സ്കൂളിലെ അധ്യാപകര്‍ തന്നെയാണ് ലഘുഭക്ഷണത്തിന്റെ ചെലവ് നിര്‍വ്വഹിക്കുന്നത്. | സ്കൂള്‍ രണ്ട് വര്‍ഷമായി കൈവരിച്ചു പോരുന്ന 100% വിജയം എന്ന മികവ് നിലനിറുത്തുന്നതിലേക്കു വേണ്ടി പഠനപിന്നോക്കാവസ്ഥയില്‍ നില്ക്കുന്ന 10-ാം ക്ലാസ്സിലെ കുട്ടികളെ ഉള്‍പ്പെടുത്തി അവരെ വിജയത്തിലേക്ക് എത്തിക്കുന്നതിനു വേണ്ടിയുള്ള അധ്യാപകരുടെ കഠിന പ്രയത്നമാണ് ''നൈറ്റ് ക്ലാസ്സ്.''2016-17 അധ്യായന വര്‍ഷത്തില്‍ പരീക്ഷ എഴുതുന്ന കുട്ടികള്‍ക്ക് വേണ്ടിയുള്ള നൈറ്റ് ക്ലാസ്സ് 23-01-2017 ന് ആരംഭിച്ചു.വൈകുന്നേരം 4.45 മുതല്‍ 7 മണി വരെയാണ് നൈറ്റ് ക്ലാസ്സിന്റെ സമയം.സ്കൂളിലെ അധ്യാപകര്‍ തന്നെയാണ് ക്ലാസ്സ് കൈകാര്യം ചെയ്യുന്നത്.ഓരോ ദിവസം ഓരോ വിഷയം എന്ന രീതിയിലാണ് ക്ലാസ്സ്.ക്ലാസ്സ് ആരംഭിക്കുന്നതിനു മുന്‍പ് കുട്ടികള്‍ക്ക് ലഘുഭക്ഷണം നല്കുന്നു.സ്കൂളിലെ അധ്യാപകര്‍ തന്നെയാണ് ലഘുഭക്ഷണത്തിന്റെ ചെലവ് നിര്‍വ്വഹിക്കുന്നത്. | ||