"എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം/വിദ്യാരംഗം‌/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 138: വരി 138:

വിദ്യാരംഗം കലാസാഹിത്യ വേദി സംഘടിപ്പിച്ച ഇത്തരം മത്സരങ്ങളിൽ ഞങ്ങളുടെ സ്കൂളിലെ കുട്ടികൾ മികവുറ്റ പ്രകടനം കാഴ്ചവെച്ചു. ഓരോ വിഭാഗത്തിലും അവർ സർഗാത്മകതയും കഴിവും പ്രദർശിപ്പിച്ചു, എന്ന തൽഫലമായി നിരവധി സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തു.

== കലൂർക്കാട് ഉപജില്ല കലോത്സവം 2025 '''നവംബർ''' ==
കലൂർക്കാട് ഉപജില്ല കലോത്സവം '''നവംബർ''' നാലാം തീയതി മുതൽ ആയവന ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടത്തപ്പെട്ടു. കഥാരചന, കവിതാരചന, ഉപന്യാസം, മലയാളം പ്രസംഗം, കാവ്യകേളി തുടങ്ങിയ വിവിധ മത്സരങ്ങളിൽ കുട്ടികൾ പങ്കെടുക്കുകയും മികച്ച വിജയം കരസ്ഥമാക്കുകയും ചെയ്തു
കാവ്യകേളി ഇനത്തിൽ ടെൽസ സൈജു ബി ഗ്രേഡ് നേടി . കവിതാരചനയിൽ തന്റെ രചനാ ശേഷിയും ഭാവനയും തെളിയിച്ച് ആദിലക്ഷ്മി  സുധാകരൻ രണ്ടാം സ്ഥാനം നേടി.
ഉപന്യാസം രചനയിൽ ആദിലക്ഷ്മി സുധാകരൻ  മികച്ച പ്രകടനം കാഴ്ച വെച്ച് ഒന്നാം സ്ഥാനം നേടി.
കഥാരചനയിൽ ആൽബർട്ട് ജീമോൻ ബിഗ്രേഡ് നേടി
പ്രസംഗം ഇനത്തിൽ ഉജ്ജ്വലമായ അവതരണം കാഴ്ച വെച്ച് ജോൺപോൾ ബിജു ഒന്നാം സ്ഥാനം നേടി
463

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2896928" എന്ന താളിൽനിന്ന് ശേഖരിച്ചത്