"ഡയറ്റ് ആറ്റിങ്ങൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,332 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  25 ജനുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 25: വരി 25:
}}
}}
== ചരിത്രം ==
== ചരിത്രം ==
ആറ്റിങ്ങല്‍ കോയിക്കല്‍ കൊട്ടാരത്തിന് സമീപം പ്രവര്‍ത്തിച്ചിരുന്ന മലയാളം സ്കൂള്‍ ഇപ്പോള്‍ ഡയറ്റ് സ്ഥിതിചെയ്യുന്ന സ്ഥലത്തേയ്ക്ക് 1910 ല്‍ മാറ്റിസ്ഥാപിച്ചു. ആദ്യം മലയാളം സ്കൂളായും, അധ്യാപക പരിശീലനം നല്‍കാന്‍ ആരംഭിച്ചതോടെ ട്രെയ്നിംഗ് സ്കൂളായും മാറി. ബേസിക് ട്രെയ്നിംഗ് സ്കൂളായി (ബി.ടി.എസ്)പ്രവര്‍ത്തിച്ചുവന്ന ഈ സ്കൂളിന്‍റെ പേര് 1980 കളില്‍ ടി.ടി.ഐ (ടീച്ചര്‍ ട്രെയ്നിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട്) എന്നായി മാറി. 1992 ല്‍ ഡയറ്റ് ( ഡിസ്ട്രിക്ട് ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് എജുകെയ്ഷന്‍ ആന്‍ഡ്‌ ട്രെയ്നിംഗ് ) ആയി.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
20

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/283943" എന്ന താളിൽനിന്ന് ശേഖരിച്ചത്