എസ്.എൻ.എച്ച്.എസ്.എൻ.പറവൂർ (മൂലരൂപം കാണുക)
19:11, 2 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഓഗസ്റ്റ്തിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
| വരി 58: | വരി 58: | ||
== ആമുഖം == | == ആമുഖം == | ||
പറവൂർ ശ്രീനാരായണ ഹയർ | പറവൂർ ശ്രീനാരായണ ഹയർ സെക്കൻഡറി സ്‌കൂൾ 1951 ൽ ആരംഭിച്ചു. എറണാകുളം ജില്ലയിൽ പറവൂർ താലൂക്കിൽ പുല്ലംങ്കുളത്ത് സ്‌കൂൾ സ്ഥിതിചെയ്യുന്നു. 1954 ൽ യു.പി. സ്‌കൂൾ ആയി. 34 കുട്ടികളും 2 അദ്ധ്യാപകരുമായി ആരംഭിച്ച S.N.U.P സ്‌കൂൾ 1966-67 ൽ ഹൈസ്‌കൂൾ ആയി ഉയർന്നു. യു. പി. വിഭാഗത്തിൽ 23 ഡിവിഷനുകളിലായി 754 കുട്ടികളും H.S. വിഭാഗത്തിൽ 33 ഡിവിഷനുകളിലായി 1333 കുട്ടികളും H.S.S വിഭാഗത്തിൽ 10 ബാച്ചുകളിലായി 593 കുട്ടികളും ഇപ്പോൾ പഠിക്കുന്നുണ്ട്. കലാകായികരംഗങ്ങളിൽ കുട്ടികൾ സംസ്ഥാന ദേശിയ തലങ്ങളിൽ മത്സരിച്ച് സമ്മാനങ്ങൾ നേടിയിട്ടുണ്ട്. 2006,2007,2008 എന്നീ വർഷങ്ങളിൽ S.S.L.C. പരീക്ഷയിൽ ഏറ്റവും കൂടുതൽ കുട്ടികൾ A+ നേടിയ സ്‌കൂളിന് മുനിസിപ്പാലിറ്റി നൽകുന്ന സമ്മാനവും ഈ സ്‌കൂൾ നേടി. തുടർവർഷങ്ങളിലും ഈ നേട്ടം ആവർത്തിക്കുന്നു .2020-21,2022-23,2023-24,2024-25 അക്കാദമിക വർഷങ്ങളിൽ S.S.L.C. പരീക്ഷയിൽ 100%വിജയം നേടുകയും 2025 ൽ ആലുവ ഉപജില്ലയിൽ A+ കളുടെ എണ്ണത്തിൽ ഒന്നാം സ്ഥാനവും എറണാകുളം ജില്ലയിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.കൂടാതെ 2025 മാർച്ചിൽ ആലുവ വിദ്യാഭ്യാസ ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികളെ SSLC പരീക്ഷ ക്ക് ഇരുത്തി 100 ശതമാനം വിജയം നേടിയത് ഈ സ്കൂൾ ആണ്. എറണാകുളം ജില്ലയിൽ ഈ കാര്യത്തിൽ രണ്ടാം സ്ഥാനത്ത് എത്താനായതും മികച്ച നേട്ടമാണ്. | ||