"സെന്റ് മേരീസ് ജി. എച്ച്. എസ്സ്. എസ്സ്. കുഴിക്കാട്ടുശ്ശേരി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 39: വരി 39:

'''ഞങ്ങളുടെ സ്കൂളിൽ 2025 ജൂൺ 25 ന് ഞങ്ങൾ വേൾഡ് ആന്റ്റി ഡ്രഗ്സ് ഡേ ആഘോഷിച്ചു. രാവിലെ അസംബ്ലി യിൽ മാള എസ്‌ഐ  സർ  വന്നു അന്നേദിവസത്തെ കുറിച്ചും വേണ്ട നിർദ്ദേശവും പറഞ്ഞുതന്നു . പിന്നെ ഞങ്ങളുടെ ഹെഡ്മിസ്ട്രസ് അന്നേ ദിവസത്തെ പ്രതേകതയെ കുറിച്ച സന്ദേശവും പറഞ്ഞു കൊണ്ട് ഉൽഘടനം കഴിഞ്ഞു .പിന്നെ പിന്നെ  ഒരു ഫ്ലാഷ് മൊബ് നടത്തി. സ്കൂൾ മുതൽ കുറച്ച ദൂരം വരെ  സൈക്കിൾ റാലിയും നടത്തി .'''

'''<u><big>ക്ലബ്ബ് ഉദ്ഘാടനം</big></u>'''
'''<small>രാവിലെ 10 മണിക്  വിദ്യാലയത്തിൽ പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ ഹെഡ്മിസ്ട്രസ് പ്രവർ സിസ്റ്റർ ലിറ്റിൽഫ്ലവർ ഏവർക്കും സ്വാഗതം ആശംസിച്ചു  പരിപാടിയെക്കുറിച്ച് ആമുഖ വിവരണം  നൽകി പി ടി എ പ്രസിഡൻറ്  ആശംസ ഏകി തുടർന്ന് വിഷയാടിസ്ഥാനത്തിൽ ഉള്ള കുട്ടികളുടെ പരിപാടികൾ ആരംഭിച്ചു. ഇരിഞ്ഞാലക്കുട സെന്റ്‌ . ജോസഫ്  കോളേജിലെ  മലയാളം  വിഭാഗത്തിലെ  മേധാവിയായ  ലിറ്റി മിസ്സ് ക്ലബ് ഉൽഘാടനം നിർവഹിച്ചു .ഉദ്ഘാടനത്തിനുശേഷം ലിറ്റി മിസ്സിന്റെ അനുഭവങ്ങൾ പങ്കുവയ്ക്കുകയും അതിൽ നിന്ന് ലഭിച്ച ഗുണപാഠങ്ങൾ കുട്ടികൾക്ക് പറഞ്ഞു മനസിലാക്കികൊടുക്കുകയും ചെയ്തു .</small>'''
925

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2757375" എന്ന താളിൽനിന്ന് ശേഖരിച്ചത്