"സി.കെ.സി.എച്ച്.എസ്. പൊന്നുരുന്നി/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 157: വരി 157:
പ്രമാണം:26059-reading 4.jpeg
പ്രമാണം:26059-reading 4.jpeg
</gallery>
</gallery>
==ലഹരി വിരുദ്ധ ദിനാചരണം==
തീയതി : 26/06/2025
പൊന്നുരുന്നി സി കെ സി എച്ച് എസ് ഹൈസ്കൂളിലെ 2025-26 അധ്യായന വർഷത്തിലെ ലഹരി വിരുദ്ധ ദിനാചരണം ജൂൺ 26 തീയതി ഉച്ചയ്ക്ക് രണ്ടുമണിക്ക് സ്കൂൾ അങ്കണത്തിൽ സംഘടിപ്പിച്ചു. ഈശ്വര പ്രാർത്ഥനയോടെ തുടങ്ങിയ പരിപാടിയിൽ പ്രധാന അധ്യാപിക ശ്രീമതി ടീന എം സി സ്വാഗതം ആശംസിച്ചു. സ്കൂൾ പിടിഎ പ്രസിഡൻറ് ശ്രീ പി ബി സുധീർ പരിപാടി ഉദ്ഘാടനം ചെയ്തു. അധ്യാപക പ്രതിനിധി ശ്രീമതി ഷിമ ആൻറണിയും വിദ്യാർത്ഥി പ്രതിനിധി കുമാരി മാളവിക പ്രമോദും ലഹരി വിരുദ്ധ സന്ദേശം നൽകി.9E ലെ ജനിത വിപിൻദാസ് എഴുതി തയ്യാറാക്കിയ ലഹരിക്കെതിരെയുള്ള വഞ്ചിപ്പാട്ട് ഹൈഫ ഫാത്തിമയും സംഘവും ആലപിച്ചു. വിദ്യാർത്ഥി പ്രതിനിധി അയനാ പ്രദീപ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. പത്താം ക്ലാസിലെ വിദ്യാർത്ഥികൾ ലഹരിക്കെതിരെയായി സൂമ്പ ഡാൻസ് അവതരിപ്പിച്ചു. അധ്യാപിക ശ്രീമതി നയന ജെക്‌സി കൃതജ്ഞത അർപ്പിച്ചു. ലഹരി വിരുദ്ധ സന്ദേശം എഴുതിയ പോസ്റ്ററും പ്ലക്കാടുമായി സ്കൗട്ട് ,ഗൈഡ്സ് ,റെഡ് ക്രോസ് എന്നീ വിദ്യാർത്ഥികൾ ലഹരി വിരുദ്ധ മുദ്രാവാക്യം ചൊല്ലി റാലി നടത്തി . ഏകദേശം 3.15ന് പരിപാടികൾ അവസാനിച്ചു.


== പേ വിഷബാധയെക്കുറിച്ച് ബോധവൽക്കരണ ക്ലാസ് ==
== പേ വിഷബാധയെക്കുറിച്ച് ബോധവൽക്കരണ ക്ലാസ് ==
1,999

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2743893" എന്ന താളിൽനിന്ന് ശേഖരിച്ചത്