"ക്രിസ്തുരാജ എൽ. പി. എസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

9,516 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  24 ജനുവരി 2017
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
വരി 24: വരി 24:
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 208
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 208
| അദ്ധ്യാപകരുടെ എണ്ണം=8
| അദ്ധ്യാപകരുടെ എണ്ണം=8
| പ്രിന്‍സിപ്പല്‍=
| ഹെഡ്മിസ്ട്രെസ്സുമാര്‍=
ശ്രീമതി . മിഖായേൽ ടീച്ചർ
ശ്രീമതി .ഏലിയ ടീച്ചർ
റവ .ഫാ. പോൾ ലന്തപ്പറമ്പിൽ .എസ് .ജെ
ശ്രീമതി .കെ .സി .വേറോനിക
ശ്രീമതി .കെ .ജാനകിയമ്മ
ശ്രീമതി .കെ.സി. എഡ് ലൈൻ
ശ്രീമതി .എം.എം.മേരി
റവ.സിസ്റ്റർ .വിയാനി.എഫ് .സി.സി.
ശ്രീമതി . എം .സി.റോസി
ശ്രീമതി .ടി .മാറിയ സ്റ്റെല്ല
ശ്രീമതി .ടി.ബി.റോസ്‌ലി
 
 
| പ്രധാന അദ്ധ്യാപകന്‍=ശ്രീമതി.ഫിലോമിന.പി.വി
| പ്രധാന അദ്ധ്യാപകന്‍=ശ്രീമതി.ഫിലോമിന.പി.വി
| പി.ടി.ഏ. പ്രസിഡണ്ട്=ശ്രീ.സുധാകരന്‍.പി.പി.
| പി.ടി.ഏ. പ്രസിഡണ്ട്=ശ്രീ.സുധാകരന്‍.പി.പി.
| സ്കൂള്‍ ചിത്രം= 17228.jpg
| സ്കൂള്‍ ചിത്രം= 17228.jpg
}}
}}
കോഴിക്കോട് കോര്‍പ്പറേഷനിലേ
കോഴിക്കോട് കോർപ്പറേഷനിലെ മലാപ്പറമ്പിൽ വയനാട് റോഡിനു വടക്കുവശം ഈശോ സഭയുടെ കേരള പ്രവിശ്യ ആസ്ഥാനമായ ക്രൈസ്റ്റ് ഹാളിനോട് അനുബന്ധിച്ച് ഇഖ്‌റ ആശുപത്രിയുടെ എതിർവശത്താണ്‌ ക്രിസ്തുരാജ  എൽ.പി  സ്കൂൾ സ്ഥിതി ചെയ്യുന്നത് .1943  ൽ  ഈ പ്രദേശത്തെ സാധാരണക്കാരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും  കുട്ടികളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി സ്ഥാപിതമായി .കോഴിക്കോട് സിറ്റി സബ്ജില്ലയിലെ മികച്ച ഒരു പ്രാഥമിക വിദ്യാലയമായി ഈ വിദ്യാലയം ഇന്നും പ്രശോഭിക്കുന്നു . ഇരുന്നൂറിലധികം വിദ്യാർത്ഥികളാണ് ഈ വിദ്യാലയത്തിൽ പഠിക്കുന്നത് .


==ചരിത്രം==
==ചരിത്രം==


അപ്പോസ്തലിക് കര്‍മ്മലീത്ത സഭ നടത്തുന്ന സ്ഥാപനങ്ങളിലൊന്നാണ് പ്രോവിഡന്‍സ് എല്‍.പി സ്കൂള്‍. കോഴിക്കോട് ഒരു ഇംഗ്ലീഷ് മീഡിയം സ്കൂള്‍ വേണമെന്നുള്ള പൊതുജനങ്ങളുടെ ചിരകാലഭിലാഷത്തിന്റെയും തുടര്‍ന്നുള്ള പരിശ്രമത്തിന്റെയും ഫലമായിട്ടാണ് സ്ഥാപനം രൂപം കൊണ്ടത്.
കോഴിക്കോട് കോർപ്പറേഷനിലെ പന്ത്രണ്ടാം വാർഡിൽപെട്ട മലാപ്പറമ്പിൽ ആഗോള വ്യാപകമായി പ്രവർത്തിക്കുന്ന ഈശോ സഭയുടെ കേരള പ്രവിശ്യയുടെ ആസ്ഥാനമായ ക്രൈസ്റ്റ് ഹാളിന്റെ  അനുബന്ധ സ്ഥാപനമായ ക്രിസ്തുരാജ  എൽ.പി  സ്കൂൾ  കണ്ണൂർ തൃശൂർ ബൈപ്പാസിന്റെ പടിഞ്ഞാറായും കോഴിക്കോട് വായനാട് റോഡിന്റെ വടക്കു ഭാഗത്തായും ഇഖ്‌റ ആശുപത്രിയുടെ എതിർവശത്തായി സ്ഥിതിചെയ്യുന്നു ഈശോ സഭ വൈദികരുടെ മാനേജ്‌മെന്റിനു കീഴിലാണ് ഈ വിദ്യാലയം .
    ഈശോ സഭാംഗങ്ങളുടെ  പരിശീലന കേന്ദ്രമായി 1933  ൽ  ക്രൈസ്റ്റ് ഹാൾ സ്ഥാപിതമായി ക്രമേണ  ഈശോ സഭയുടെ സാമൂഹ്യ പ്രവർത്തനങ്ങൾ മലാപ്പറമ്പ് പ്രദേശത്ത് വ്യാപിക്കാൻ ആരംഭിച്ചു  ഇറ്റലിയിൽ നിന്നുവന്ന  ഈശോ സഭ  മിഷണറിമാരായ ഫാദർ .ഫോറോളിയും ഫാദർ .ചൊദോത്തിയും ചേർന്ന് രക്ത സാക്ഷിയായ വിശുദ്ധ ജസ്റ്റിന്റെ നാമത്തിൽ 1943 ൽ  ക്രൈസ്റ്റ് ഹാളിനോടുചേർന്ന് ഒരു  കുരിശുപള്ളി സ്ഥാപിച്ചു . ഈ പ്രദേശത്തെ സാധാരണക്കാരിലും പാർശ്വവൽക്കരിക്കപ്പെട്ടവരിലും വിദ്യ യുടെ വെളിച്ചം പകരാനും അജ്ഞത അകറ്റാനും അവരുടെ കുട്ടികളുടെ സമഗ്ര വളർച്ചയും ലക്ഷ്യമിട്ടുകൊണ്ട്  ആ പള്ളിയുടെ ഒരു ഭാഗം കർട്ടനിട്ട് വേർതിരിച്ച് ഒരു ക്ലാസ്സ്മുറി മാത്രമായി ക്രിസ്തുരാജ സ്കൂൾ സ്ഥാപിച്ചു .
    1945 ഓടെ റവ. ഫാദർ ബോനിഫസ് ഡിസൂസ .എസ്.ജെ  യുടെ ശ്രമഫലമായി സ്കൂളിനുമാത്രമായി  കെട്ടിടം പണിയുകയും അംഗീകാരത്തിന് അപേക്ഷിക്കുകയും ഒന്ന് മുതൽ അഞ്ചു വരെ ക്ലാസുകളുള്ള വിദ്യാലയമായി അംഗീകാരം ലഭിക്കുകയും ചെയ്തു .
ലോകമെങ്ങും വ്യാപിച്ചുകിടക്കുന്ന ഈശോ സഭയുടെപ്രവർത്തന മണ്ഡലത്തിൽ ഒരു പ്രൈമറി സ്കൂളായി ഒതുങ്ങിപോയ  ക്രിസ്തുരാജ  എൽ .പി .സ്കൂളിന്റെ പ്രവർത്തനങ്ങൾ വളരെയേറെ ശ്ലാഘനീയമാണ്  സാമ്പത്തികമായും സാംസ്കാരികമായും ഉയർന്ന നിലവാരം പുലർത്തുന്ന ഈ പ്രദേശത്തെ ജനങ്ങൾക്കിടയിൽ നിന്ന് സാധാരണക്കാരെ ഉന്നം വച്ചുകൊണ്ട് അവരുടെ കുട്ടികളിൽ വിജ്ഞാനത്തിന്റെ പൊൻകിരണം പരത്തി മുന്നേറുകയാണ് ഈ സ്കൂൾ
ചുറ്റുപാടും ഹൈടെക് സ്കൂളുകളും തുടർ വിദ്യാഭ്യാസ സൗകര്യങ്ങളും വർദ്ധിച്ചുവരുന്ന ഈ സാഹചര്യത്തിൽ അവയോടൊക്കെ കിട പിടിച്ചുകൊണ്ട്  സിറ്റിയിലെ തന്നെ ഒരു മികച്ച എൽ.പി സ്കൂളായി നിലനിൽക്കുന്നത് ഇവിടുത്തെ പഠന പാഠ്യേതര പ്രവർത്തനങ്ങളുടെ മികവുകൊണ്ട് മാത്രമാണ്
    സാമ്പത്തിക പിന്നോക്ക അവസ്ഥയിൽ ഉള്ളവർക്ക് പ്രത്യേക പരിഗണന
നൽകി എല്ലാവരുടെയും സമഗ്ര വ്യക്തിത്വ രൂപീകരണത്തിൽ പങ്കാളിയാവാൻ ഈ കലാലയത്തിനു കഴിയുന്നു .ദൈവാനുഭവം , നീതിബോധം ,ആർദ്രത , സത്യം ,സ്നേഹം ,നീതി,സമാധാനം ,ജീവിത ലാളിത്യം , ജീവനോടും പ്രകൃതിയോടുമുള്ള ആദരവും സ്നേഹവും എന്നീ അടിസ്ഥാന മൂല്യങ്ങൾ വിദ്യാർത്ഥികൾക്ക് പകർന്നു കൊടുക്കുവാനും ഇവിടുത്തെ മാനേജ്മെന്റും അധ്യാപകരും ശ്രമിക്കുന്നു
74 വർഷങ്ങൾ പിന്നിടുമ്പോൾ ആയിരക്കണക്കിന് കുഞ്ഞുങ്ങളെ  വിദ്യയുടെ പ്രകാശത്തിലേക്ക് കൈ പിടിച്ചുനയിക്കാനും വളർച്ചയുടെ പടവുകൾ കയറ്റിവിടാനും വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്
  സപ്തതിയുടെ നിറവിൽ മാനേജ്‌മന്റ് പണിതുനൽകിയ ആധുനിക സൗകര്യങ്ങളോടുകൂടിയ കെട്ടിടത്തിലാണ് ഇപ്പോൾ ഈ സ്കൂൾ പ്രവർത്തിക്കുന്നത് പട്ടണത്തിലെ തിരക്കുകൾക്കിടയിൽ ഹരിതാഭ നിറഞ്ഞ് പ്രകൃതിയോട് ഇണങ്ങിയ ഈ ക്യാമ്പസ് തന്നെ കുട്ടികൾക്ക് ഊർജ്ജ ദായകമാണ്  .ഈ രീതിയിൽ ഈ സ്കൂളിനെ നവീകരിക്കാൻ മുൻകൈ എടുത്ത് പ്രവർത്തിച്ച ഈശോ സഭയുടെ മുൻ പ്ര വിണ്ഷ്യൽ  ഫാദർ. ജോസഫ് കല്ലേപ്പള്ളിൽ എസ്‌.ജെ  മുൻ മാനേജർ ഫാദർ പയസ് വാച്ചപറമ്പിൽ  എസ്‌.ജെ  പിന്തുണ നൽകിയ മറ്റു ഈശോ സഭാംഗങ്ങളെയും കൃതജ്ഞതാപൂർവ്വം സ്മരിക്കുന്നു .


==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
തിരുത്തണം
പ്രകൃതി സൗഹൃദ കാമ്പസ്‌
ആധുനിക ക്ലാസ് മുറികൾ
കമ്പ്യൂട്ടർ ലാബ്
ഓഡിയോ വിഷ്വൽ  തീയറ്റർ
ലൈബ്രറി
ഊട്ടുമുറി
പാചകപ്പുര
ആധുനിക ശുചിമുറികൾ
കളിക്കാനുള്ള സൗകര്യങ്ങൾ
ഓപ്പൺ തീയറ്റർ
 
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
28

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/271655" എന്ന താളിൽനിന്ന് ശേഖരിച്ചത്