"ഗവ യു പി എസ് പാലുവള്ളി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 18: വരി 18:
== സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ്  ജൂൺ -12 ന് ==
== സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ്  ജൂൺ -12 ന് ==
ജനാധിപത്യ ഭരണക്രമത്തിൽ ഒരു പൗരന്റെ ഏറ്റവും പ്രധാനപ്പെട്ട അവകാശമാണ് വോട്ടവകാശം. നമ്മുടെ വിദ്യാലയത്തിലെ വിദ്യാർത്ഥികൾക്ക് തിരഞ്ഞെടുപ്പ് പ്രക്രിയയും വോട്ടിങ് രീതിയും പരിചയപ്പെടുത്തുവാൻ സ്കൂൾ പാർലമെന്റ് തെരെഞ്ഞുടുപ്പ് നടത്തുവാൻ തീരുമാനിച്ചു.

'''തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങൾ'''
1.നാമനിർദ്ദേശ പത്രിക സമർപ്പണം
നാമനിർദ്ദേശ പത്രിക 18/06/2024 ചൊവ്വ രാവിലെ 10.30 മുതൽ 11.30 വരെ സമർപ്പിക്കാം.
2.സൂക്ഷ്മ പരിശോധന.
3.നാമനിർദ്ദേശ പത്രിക പിൻവലിക്കൽ
19/06/2024 ബുധൻ രാവിലെ 10.30 മുതൽ 11.30 വരെ.
4.അന്തിമ സ്ഥാനാർഥി പട്ടിക.
അന്തിമ സ്ഥാനാർഥി പട്ടികയും,ഓരോ സ്ഥാനാർത്ഥികൾക്ക് അനുവദിക്കുന്ന ചിഹ്നവും 19 ആം തീയതി ഉച്ചയ്ക്ക്  2 മണിക്ക് പ്രസിദ്ധീകരിച്ചു.
5.തെരഞ്ഞെടുപ്പ് /വോട്ടിംഗ്.
തെരഞ്ഞെടുപ്പ് 21/06/2024 ന് അതാത് ക്ലാസ് റൂമുകളിൽ നടന്നു.
6.വോട്ടെണ്ണലും ഫലപ്രഖ്യാപനവും
വോട്ടെണ്ണൽ 21/06/2024 വെള്ളി ഉഹയ്ക്കു 12 മാണി മുതൽ.തുടർന്ന് ഫല പ്രഖ്യാപനം.
7.സ്‌കൂൾ വിദ്യാർത്ഥി പ്രതിനിധി തെരഞ്ഞെടുപ്പ്.
8.സത്യപ്രതിജ്ഞ
35

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2617016" എന്ന താളിൽനിന്ന് ശേഖരിച്ചത്