"ഗവ. വി എച്ച് എസ് എസ് വാകേരി/പി ടി എ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 8: വരി 8:

== പിടിഏ റിപ്പോര്‍ട്ട് 2015-16 ==
== പിടിഏ റിപ്പോര്‍ട്ട് 2015-16 ==
'''[[വകേരി]]''' പ്രദേശത്തിന്റെ സാസ്കാരിക ചരിത്രത്തില്‍ സുപ്രധാനമായ സ്ഥാനമാണ് [[ഗവ. വി എച്ച് എസ് എസ് വാകേരി|വാകേരി ഗവണ്‍മെന്റ് സ്കൂളിനുള്ളത്]]. 1962ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഈ സ്കൂള്‍ നാടിന്റെ വികസനത്തിലും പുരോഗതിയിലും നിര്‍ണ്ണായകമായ പങ്കുവഹിച്ചിട്ടുണ്ട്. സാമൂഹ്യരാഷ്ട്രീയ സാംസ്കാരിക ഉദ്യോഗതലങ്ങളിലെല്ലാം ഈ സ്കൂളില്‍നിന്നു പഠിച്ചിറങ്ങിയ നിരവധി ആളുകള്‍ പ്രവര്‍ത്തിക്കുന്നു. പുതുതലമുറയേയും ഇത്തരത്തില്‍ കര്‍മ്മശേഷിയുള്ളവരാക്കുന്നതില്‍ ശ്രദ്ധ പുലര്‍ത്തി നാനാവിധമായ പാഠ്യപ്രവര്‍ത്തനങ്ങളുമായി സ്കൂളിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് വഴിതെളിച്ച് സ്കൂള്‍ പി.ടി.എ അതിന്റെ കര്‍മ്മപഥകത്തില്‍ മുന്നേറുകയാണ്.
'''[[വാകേരി]]''' പ്രദേശത്തിന്റെ സാസ്കാരിക ചരിത്രത്തില്‍ സുപ്രധാനമായ സ്ഥാനമാണ് [[ഗവ. വി എച്ച് എസ് എസ് വാകേരി|വാകേരി ഗവണ്‍മെന്റ് സ്കൂളിനുള്ളത്]]. 1962ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഈ സ്കൂള്‍ നാടിന്റെ വികസനത്തിലും പുരോഗതിയിലും നിര്‍ണ്ണായകമായ പങ്കുവഹിച്ചിട്ടുണ്ട്. സാമൂഹ്യരാഷ്ട്രീയ സാംസ്കാരിക ഉദ്യോഗതലങ്ങളിലെല്ലാം ഈ സ്കൂളില്‍നിന്നു പഠിച്ചിറങ്ങിയ നിരവധി ആളുകള്‍ പ്രവര്‍ത്തിക്കുന്നു. പുതുതലമുറയേയും ഇത്തരത്തില്‍ കര്‍മ്മശേഷിയുള്ളവരാക്കുന്നതില്‍ ശ്രദ്ധ പുലര്‍ത്തി നാനാവിധമായ പാഠ്യപ്രവര്‍ത്തനങ്ങളുമായി സ്കൂളിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് വഴിതെളിച്ച് സ്കൂള്‍ പി.ടി.എ അതിന്റെ കര്‍മ്മപഥകത്തില്‍ മുന്നേറുകയാണ്.
=== അംഗങ്ങള്‍ ===
=== അംഗങ്ങള്‍ ===
16/09/15ന് ബുധനാഴ്ച 2015-16 PTA പ്രസിഡന്റ് ശ്രീ സുനില്‍കുമാറിന്റെ അദ്ധ്യക്ഷത യില്‍ രക്ഷിതാക്കളുടെ പൊതുയോഗം ചേര്‍ന്നു. യോഗത്തിന് സ്കൂള്‍ ഹെഡ്മാസ്റ്റര്‍ ശ്രീ കെ. സുരേന്ദ്രന്‍മാസ്റ്റര്‍  സ്വാഗതം പറഞ്ഞു.  യോഗതതില്‍ 2014-15 വര്‍ഷത്തെ റിപ്പോര്‍ട്ടും വരവു ചെലവു കണക്കുകളും അവതരിപ്പിച്ചു. റിപ്പോര്‍ട്ടും വരവുചെലവുകണക്കും യോഗം അംഗീകരിച്ചു. 2015-16 വര്‍ഷത്തെ ഭാരവാഹികളേയും അംഗങ്ങളേയും യോഗം തെരഞ്ഞെടുത്തു.  

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/260583" എന്ന താളിൽനിന്ന് ശേഖരിച്ചത്