"ഗവൺമെന്റ് യു .പി .എസ്സ് ചെറുകോൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
[[പ്രമാണം:WhatsApp Image 2024-11-01 at 8.26.21 PM (1).jpeg|thumb|ജി.യു.പി.എസ്.ചെറുകോൽ‍‍]]
[[പ്രമാണം:WhatsApp Image 2024-11-01 at 8.26.21 PM (1).jpeg|thumb|ജി.യു.പി.എസ്.ചെറുകോൽ‍‍]]
കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ ഒരു ഗ്രാമമാണ് '''ചെറുകോൽ.'''

=== ഭൂമിശാസ്ത്രം ===
* കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ ഒരു ഗ്രാമമാണ് ചെറുകോൽ.പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരിക്കടുത്തുള്ള ചെറുകോൽപ്പുഴയിൽ പമ്പാ നദീതീരത്തു് 1912-മുതൽ എല്ലാ വർഷവും ഫെബ്രുവരിയിൽ ക്രമമായി നടന്നുവരുന്ന ഹിന്ദുമത കൺവെൻഷൻ ആണു് അയിരൂർ - ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്ത് എന്നു് അറിയപ്പെടുന്നതു്. ചട്ടമ്പി സ്വാമിയുടെ അനുയായിയായ സ്വാമി തീർത്ഥപാദ പരമഹംസയാണു് ഈ കൺവെൻഷനു് തുടക്കം കുറിച്ചതു്.
 
* ഭൂമിശാസ്ത്രം
 
പത്തനംതിട്ട ജില്ലയിലെ റാന്നി താലൂക്കിൽ ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്താണ് ചെറുകോൽ ഗ്രാമപഞ്ചായത്ത്. 15.61 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുണ്ട്. പമ്പാനദിയുടെ തെക്കേകരയിൽ കിഴക്ക് ആയിക്കൽ മുതൽ പടിഞ്ഞാറ് ചെറുകോൽപുഴ - ചേത്തയ്ക്കൽ ഭാഗങ്ങൾ വരെയും വടക്ക് പമ്പാനദി മുതൽ തെക്ക് നാരങ്ങാനം, മൈലപ്ര പ്രദേശം വരെയും കുന്നുകളും താഴ്വരകളുമായുള്ള പ്രദേശമാണ് ചെറുകോൽ ഗ്രാമപഞ്ചായത്ത്.

8

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2591208" എന്ന താളിൽനിന്ന് ശേഖരിച്ചത്