ജി.എച്.എസ്.എസ് ചാത്തനൂർ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
20:24, 1 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 1 നവംബർതിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:20009 ghss.jpg|ലഘുചിത്രം|കക്കാട്ട് മന]] | |||
<big>എന്റെനാട്</big> | <big>എന്റെനാട്</big> | ||
ദക്ഷിണ ഗംഗയെന്നും പേരാറെന്നും പ്രകീർത്തിക്കപ്പെടുന്ന ഭാരതപ്പുഴയുടെ പഞ്ചസ്നാന ഘട്ടത്തിൽ ഒന്നത്രേ '''തിരുമിററക്കോട്''' അങ്ങിനെയാണ് നമ്മുടെ ഗ്രാമ പഞ്ചായത്തിന് ആ പേർ കിട്ടിയത്. വടക്കോട്ട് തൂക്കമായി കിടക്കുന്ന ഈ പുണ്യ ഭൂമിയുടെ നാഭീ ദേശമാണ് ചാത്തന്നൂർ. ദക്ഷിണ ഗംഗാ തീരത്ത് തപസ്സനുഷ്ഠിച്ച സനന്ദൻ എന്ന ഒരു ബാലന്റെ കൂട്ടുകാരനായി ഒരു ചാത്തൻ (ഒരു ആദിവാസി ചെറുക്കൻ) ഉണ്ടായിരുന്നെന്നും പിന്നീട് ഈ ചാത്തൻ സദ്‌ഗതിയെ പ്രാപിച്ചെന്നും ഒരു ഐതിഹ്യകഥയുണ്ട്. സനന്ദൻ പിന്നീട് ആചാര്യ ശങ്കരന്റെ വത്സല ശിഷ്ടനായ പത്മപാദനായതും ത്രിശൂർ വടക്കുന്നാഥന്റെ തിരുമുമ്പിൽ സമാധിയായതും പ്രസിദ്ധമാണല്ലൊ. ഈ ചാത്തന്റെ സദ്‌ഗതിയുടെ ഫലമായി '''ചാത്തന്റെ ഊർ '''ചാത്തന്നൂർ ആയി പറയപ്പെടുന്നു. | ദക്ഷിണ ഗംഗയെന്നും പേരാറെന്നും പ്രകീർത്തിക്കപ്പെടുന്ന ഭാരതപ്പുഴയുടെ പഞ്ചസ്നാന ഘട്ടത്തിൽ ഒന്നത്രേ '''തിരുമിററക്കോട്''' അങ്ങിനെയാണ് നമ്മുടെ ഗ്രാമ പഞ്ചായത്തിന് ആ പേർ കിട്ടിയത്. വടക്കോട്ട് തൂക്കമായി കിടക്കുന്ന ഈ പുണ്യ ഭൂമിയുടെ നാഭീ ദേശമാണ് ചാത്തന്നൂർ. ദക്ഷിണ ഗംഗാ തീരത്ത് തപസ്സനുഷ്ഠിച്ച സനന്ദൻ എന്ന ഒരു ബാലന്റെ കൂട്ടുകാരനായി ഒരു ചാത്തൻ (ഒരു ആദിവാസി ചെറുക്കൻ) ഉണ്ടായിരുന്നെന്നും പിന്നീട് ഈ ചാത്തൻ സദ്‌ഗതിയെ പ്രാപിച്ചെന്നും ഒരു ഐതിഹ്യകഥയുണ്ട്. സനന്ദൻ പിന്നീട് ആചാര്യ ശങ്കരന്റെ വത്സല ശിഷ്ടനായ പത്മപാദനായതും ത്രിശൂർ വടക്കുന്നാഥന്റെ തിരുമുമ്പിൽ സമാധിയായതും പ്രസിദ്ധമാണല്ലൊ. ഈ ചാത്തന്റെ സദ്‌ഗതിയുടെ ഫലമായി '''ചാത്തന്റെ ഊർ '''ചാത്തന്നൂർ ആയി പറയപ്പെടുന്നു. |