ബി എച്ച് എച്ച് എസ് എസ് മാവേലിക്കര/ചരിത്രം (മൂലരൂപം കാണുക)
16:22, 11 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ഒക്ടോബർതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 13: | വരി 13: | ||
ഉത്തരവാദിത്വ ഭരണത്തിനുവേണ്ടി മഹാത്മാഗാന്ധിയുടെ ആഹ്വാനമനുസരിച്ച് വിദ്യാർത്ഥികൾ സമരം നടത്തിയ ഒരു സന്ദർഭവും ഉണ്ടായിട്ടുണ്ട്. 1960ൽ പീറ്റ് മെമ്മോറിയൽ ട്രെയിനിംഗ് കോളേജ് സ്ഥാപിതമായപ്പോൾ അധ്യാപന പരിശീലന രംഗത്തെ ഫീഡർ സ്ക്കൂളായി ഇത് ഉയർത്തപ്പെട്ടു. 1964 ൽ ബിഷപ്പ് മൂർ കോളേജ് സ്ഥാപിതമായതോടെ ഉന്നതവിദ്യാഭ്യാസ രംഗത്തെയും അധ്യാപന പരിശീലന രംഗത്തേയും പല ഗവേഷണങ്ങൾക്കും വേദിയാകുവാൻ സ്ക്കൂളിന് കഴിയുന്നു. അക്കാലത്തെ നൂതന സംരംഭമായ പെഡഗോഗിക്ക് അസിസ്റ്റൻസ് സെൻറർ സ്ക്കൂളിൽ പ്രവർത്തിച്ചിരുന്നു. കേരള സർക്കാർ 1998-ൽ കോളേജിൽ നിന്നും പ്രീ-ഡിഗ്രി വേർപെടുത്തുന്നതിൻറെ ഭാഗമായി സ്കൂൾ ഹയർസെക്കണ്ടറിയായി ഉയർത്തപ്പെട്ടു. തുടക്കത്തിൽ സയൻസ് ബയോളജി, ഹ്യുമാനിറ്റിസ് വിഭാഗങ്ങളും, 2000-ൽ കൊമേഴ്സും കമ്പ്യൂട്ടർ സയൻസും, 2011-ൽ സയൻസ് ഇലക്ട്രോണിക്സ് വിഭാഗവും ആരംഭിച്ചു. ഇന്ന് ഹൈസ്കൂൾ-ഹയർസെക്കണ്ടറി വിഭാഗങ്ങളിലായി രണ്ടായിരത്തിൽപരം വിദ്യാർത്ഥികൾ പഠനം നടത്തുന്നു. | ഉത്തരവാദിത്വ ഭരണത്തിനുവേണ്ടി മഹാത്മാഗാന്ധിയുടെ ആഹ്വാനമനുസരിച്ച് വിദ്യാർത്ഥികൾ സമരം നടത്തിയ ഒരു സന്ദർഭവും ഉണ്ടായിട്ടുണ്ട്. 1960ൽ പീറ്റ് മെമ്മോറിയൽ ട്രെയിനിംഗ് കോളേജ് സ്ഥാപിതമായപ്പോൾ അധ്യാപന പരിശീലന രംഗത്തെ ഫീഡർ സ്ക്കൂളായി ഇത് ഉയർത്തപ്പെട്ടു. 1964 ൽ ബിഷപ്പ് മൂർ കോളേജ് സ്ഥാപിതമായതോടെ ഉന്നതവിദ്യാഭ്യാസ രംഗത്തെയും അധ്യാപന പരിശീലന രംഗത്തേയും പല ഗവേഷണങ്ങൾക്കും വേദിയാകുവാൻ സ്ക്കൂളിന് കഴിയുന്നു. അക്കാലത്തെ നൂതന സംരംഭമായ പെഡഗോഗിക്ക് അസിസ്റ്റൻസ് സെൻറർ സ്ക്കൂളിൽ പ്രവർത്തിച്ചിരുന്നു. കേരള സർക്കാർ 1998-ൽ കോളേജിൽ നിന്നും പ്രീ-ഡിഗ്രി വേർപെടുത്തുന്നതിൻറെ ഭാഗമായി സ്കൂൾ ഹയർസെക്കണ്ടറിയായി ഉയർത്തപ്പെട്ടു. തുടക്കത്തിൽ സയൻസ് ബയോളജി, ഹ്യുമാനിറ്റിസ് വിഭാഗങ്ങളും, 2000-ൽ കൊമേഴ്സും കമ്പ്യൂട്ടർ സയൻസും, 2011-ൽ സയൻസ് ഇലക്ട്രോണിക്സ് വിഭാഗവും ആരംഭിച്ചു. ഇന്ന് ഹൈസ്കൂൾ-ഹയർസെക്കണ്ടറി വിഭാഗങ്ങളിലായി രണ്ടായിരത്തിൽപരം വിദ്യാർത്ഥികൾ പഠനം നടത്തുന്നു. | ||
ഗുരുശിഷ്യബന്ധത്തിന്റെ മഹനീയ മാതൃകയും പാഠ്യപാഠ്യേതര രംഗങ്ങളിലെ മികവും, സാമൂഹിക സേവന തൽപ്പരതയും, മാതൃകാ ജീവിതവും വിദ്യാർത്ഥികളിൽ നിരന്തരം പ്രദാനം ചെയ്യുവാൻ ഇന്നും കഴിയുന്നു എന്നുള്ളത് സ്ഥാപക നേതാക്കളുടെ ദർശനത്തികവിന്റെ പര്യായമായി പരിലസിക്കുന്നു. |