"ചേരിക്കൽ ജെ ബി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,410 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  21 ജനുവരി 2017
No edit summary
വരി 26: വരി 26:


== ചരിത്രം ==
== ചരിത്രം ==
ശ്രീ . കാരിയാടൻ പൈതൽ  നമ്പ്യാർ 1890 - ൽ  സ്ഥാപിച്ചതാണ് ചേരിക്കൽ ജൂനിയർ  ബേസിക് സ്കൂൾ . വടക്കേക്കാട്ടിൽ  എലിമെൻന്ററി  ബോയ്സ്  സ്കൂൾ എന്നായിരുന്നു  ആദ്യപേര് . ചേരിക്കൽ പ്രദേശം  വളരെ  പിന്നോക്കാവസ്ഥായിലായിരുന്നു മിക്ക  ആളുകളും  കൂലിപ്പണിയും  കൃഷിപ്പണിയും  ചെയ്‌താണ്‌  ജീവിച്ചിരുന്നത് . ഈ  ഗ്രാമത്തിൽ സ്കൂളുകളുടെ  എണ്ണം കുറവായിരുന്നു . 1  കിലോമീറ്റർ  ദൂരം  നടന്നിട്ടാണ് പ്രാഥമിക  വിദ്യാഭ്യാസം  നേടിയിരുന്നത് ഇതാണ്  വിദ്യാലയം സ്ഥാപിക്കാൻനിടയായ കാരണം . 1896  -ലാണ്  വിദ്യാലയത്തിന്  അംഗീകാരം  ലഭിച്ചത് . നിഷ  പ്രജീഷാണ്  നിലവിലുള്ള മാനേജർ . നിഷ  പ്രജീഷിൻെറ  ഉടമസ്ഥതയിലയതോടുകൂടി  സ്കൂളിലെ  വികസന  പ്രവർത്തനങ്ങൾ  ഓരോന്നായി  ചെയ്‌തുകൊണ്ടിരിക്കുന്നു .
                  1988 - ൽ  പഞ്ചായത്ത് നടത്തിയ  പൊതു പരീക്ഷയിൽ മികച്ച സ്കൂളിനുള്ള  അംഗീകാരം , പഞ്ചായത്ത് കലാമേളയിൽ  L .P വിഭാഗത്തിന്  ഒന്നാം  സ്ഥാനം  , തുടർച്ചയായ L .S .S  സ്കോളർഷിപ്പ്  സബ് . ജില്ലാതലത്തിൽ  കലാമേളയിൽ  മികച്ച  വിജയം . 2005  - 2006  ലെ  സ്കൂൾ  ശതാബ്ദിയാഘോഷം  ഇതെല്ലാം  സ്കൂളിന്റെ  യശസ്സ്  ഉയർത്തുന്നു


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
27

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/256428" എന്ന താളിൽനിന്ന് ശേഖരിച്ചത്