"ഗവൺമെന്റ് എൽ. പി. എസ് പ്രാക്കുളം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 364: വരി 364:
41409 Jaypal paniker painting comp12.jpg |ജയപാലപ്പണിക്കരുടെ കുണ്ഡലിനി ശിൽപ്പത്തിനരികെ
41409 Jaypal paniker painting comp12.jpg |ജയപാലപ്പണിക്കരുടെ കുണ്ഡലിനി ശിൽപ്പത്തിനരികെ
</gallery>
</gallery>
==കുട്ടികൾ അധ്യാപകരായി അധ്യാപക ദിനാഘോഷം==
പ്രാക്കുളം ഗവ. എൽ.പി. സ്കൂളിലെ അധ്യാപക ദിനാഘോഷ പരിപാടികൾ വാർഡ് മെംബർ ഡാഡു കോടിയിൽ ഉദ്ഘാടനം ചെയ്തു.  വിരമിച്ച പ്രഥമാധ്യാപിക വിലാസിനി ,  കവിയും അധ്യാപകനും ചിത്രകാരനുമായ ദേവി പ്രസാദ് ശേഖർ, അംഗൻവാടി അധ്യാപിക ജുബൈരിയത്ത്,  പ്രഥമാധ്യാപകൻ കണ്ണൻ ഷൺമുഖം എന്നിവരെ വാർഡ് മെംബർ ഡാഡു കോടിയിൽ പൊന്നാട ചാർത്തി ആദരിച്ചു. ആർ.പി. പണിക്കർ, രൂപേഷ് എം. പോൾ, ആയിഷ, മിനി ടീച്ചർ, ജിബി  ടീച്ചർ എന്നിവർ സംസാരിച്ചു. അധ്യാപക വേഷത്തിലെത്തിയ കുട്ടികൾ ക്ലാസുകളെടുത്തു.
972

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2561392" എന്ന താളിൽനിന്ന് ശേഖരിച്ചത്