"ഗവൺമെന്റ് എൽ. പി. എസ് പ്രാക്കുളം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 343: വരി 343:
നമ്മുടെ സമീപ ഗ്രാമമായ നീരാവിലിൽ നിന്നും ലോകത്തിന്റെ നെറുകയിലേക്ക് വളർന്ന കെ.ജയപാലപ്പണിക്കരുടെ ഓർമ്മക്കായി നടക്കുന്ന ബാലചിത്ര രചനാ മത്സരത്തിൽ പതിനഞ്ച് പേർ പങ്കെടുത്തു. സംഘാടകരായ പ്രകാശ് കലാ കേന്ദ്രം നൽകുന്ന അഞ്ച് സമ്മാനങ്ങളിലൊന്നിന് മൂന്നാം ക്ലാസിലെ അഭിജിത അർഹയായി. മഴ പെയ്യുന്ന തെരുവ് എന്നതായിരുന്നു മത്സര വിഷയം. അമാസ് ശേഖർ സമ്മാനം നൽകി. വയനാടിനു വേണ്ടി ഇരുപതോളം പ്രശസ്ത കലാകാരന്മാരുടെ വരയും കണ്ടു. അതിൽ അവരുടെ സ്മിത ടീച്ചർ, ഷജിത്ത്, ബിനു കൊട്ടാരക്കര തുടങ്ങിയവരുണ്ട്. ഇവരെല്ലാം പാട്ടും വരയുമായി താമസിയാതെ സ്കൂളിലെത്തും. ശിവൻ ചേട്ടനുമടുത്തുണ്ട്. പാഠപുസ്തകത്തിന്റെ ചിത്രങ്ങൾ വരച്ച അനന്യ സുഭാഷിനെയും Ananya S Subhash കുട്ടികൾ കണ്ടു. ഞങ്ങടെ സ്വന്തം അനിൽ അഷ്ടമുടിയും  

ഉണ്ടായിരുന്നു.
ഉണ്ടായിരുന്നു.
<gallery>
41409 Jaypal paniker painting comp1.jpg |ഷജിത്തും സ്മിതയും
41409 Jaypal paniker painting comp2.jpg |ടീം പ്രാക്കുളം എൽപിഎസ്
41409 Jaypal paniker painting comp3.jpg |അഭിജിത
41409 Jaypal paniker painting comp4.jpg |ഹെഡ്മാസ്റ്ററോടൊപ്പം
41409 Jaypal paniker painting comp5.jpg |അഭിജിതക്ക് അമാസ് ശേഖർ സമ്മാനം നൽകുന്നു
41409 Jaypal paniker painting comp6.jpg |അനിൽ അഷ്ടമുടി
41409 Jaypal paniker painting comp7.jpg |അനിൽ അഷ്ടമുടി സാറിന്റെ രചനയോടൊപ്പം
41409 Jaypal paniker painting comp8.jpg |ഷജിത്തും സ്മിതയും
41409 Jaypal paniker painting comp10.jpg |ആർട്ടിസ്റ്റ് ബിനു കൊട്ടാരക്കരക്കൊപ്പം
41409 Jaypal paniker painting comp11.jpg |ലളിതകലാ അക്കാദമി അവാർഡ് നേടിയ ഷജിത്തും സ്മിതയും
41409 Jaypal paniker painting comp12.jpg |ജയപാലപ്പണിക്കരുടെ കുണ്ഡലിനി ശിൽപ്പത്തിനരികെ
</gallery>
972

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2558393" എന്ന താളിൽനിന്ന് ശേഖരിച്ചത്