"നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 43: വരി 43:


* വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ വായനാ മാസാചരണത്തിൻ്റെ ഭാഗമായി വിവിധ മത്സരങ്ങൾ (22/6/ 2024) നടത്തി. HS, UP വിഭാഗങ്ങൾക്കായി കഥാരചന, കവിതാരചന ചിത്രരചന എന്നിവ നടത്തി ഏകദേശ അൻപതോളം കുട്ടികൾ വിവിധ മത്സരയിനങ്ങളിലായി പങ്കെടുത്തു.
* വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ വായനാ മാസാചരണത്തിൻ്റെ ഭാഗമായി വിവിധ മത്സരങ്ങൾ (22/6/ 2024) നടത്തി. HS, UP വിഭാഗങ്ങൾക്കായി കഥാരചന, കവിതാരചന ചിത്രരചന എന്നിവ നടത്തി ഏകദേശ അൻപതോളം കുട്ടികൾ വിവിധ മത്സരയിനങ്ങളിലായി പങ്കെടുത്തു.
{| class="wikitable"
|+
!
<small>'''  <u>കഥാരചന HS വിഭാഗം</u>'''</small>
<small>'''വിഷയം - അമ്മയ്ക്കൊരു സമ്മാനം'''</small>
<small>'''കവിത - നഷ്ടവസന്തം'''</small>
<u><small>'''UP വിഭാഗം'''</small></u>
<u><small>'''കഥാരചന'''</small></u>
<small>'''വിഷയം- സ്നേഹം'''</small>
<u><small>'''കവിത'''</small></u>
<small>'''വിഷയം- മഴ'''</small>
<u><small>'''ചിത്രരചന'''</small></u>
<u><small>'''HS വിഭാഗം'''</small></u>
<small>'''വിഷയം - കടലോരത്തെ സായാഹ്നം'''</small>
<u><small>'''UP വിഭാഗം'''</small></u>
<small>വിഷയം -മരച്ചില്ലയിലെ കൗതുകം</small>
!
!
!
|-
|
|
|
|
|-
|
|
|
|
|-
|
|
|
|
|}
 
'''2024 ജൂൺ 22:വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ നടന്ന കഥാരചന, കവിതാരചന, ചിത്രരചനാ മത്സരങ്ങൾ'''<gallery mode="packed-hover">
പ്രമാണം:35026 vayanavaram2.jpg|alt=
പ്രമാണം:35026 vayanavaram.jpg|alt=
</gallery>
=== ജൂലൈ 5 ===
<blockquote>
==== വിദ്യാരംഗം കലാ സാഹിത്യ വേദി യുടെ നേതൃത്വത്തിൽ ജൂലൈ 5ന് സ്കൂൾ അസംബ്ലിയിൽ നടന്ന വിവിധ പരിപാടികൾ ====
<gallery mode="packed-hover">
പ്രമാണം:35026 J51.jpg|alt=
പ്രമാണം:35026 J5.jpg|alt=
</gallery></blockquote>
* പാത്തുമ്മയുടെ ആട് ദൃശ്യാ വിഷ്കാരം, ആസ്വാദനം, പ്രശ്നോത്തരി, പ്രസംഗം, പുസ്തകാസ്വാദനം, സിനിമ പ്രദർശനം, ബഷീർ കൃതി കളുടെ പ്രദർശനം, ബഷീർ അനുസ്മരണം, എന്നീ പരിപാടികൾ നടത്തി
=== സബ്ബ് ജില്ലാതല ഉദ്ഘാടനവും ശില്പശാലയും 19/7/2024 ===
* വിദ്യാരംഗം കലാസാഹിത്യ വേദിയുടെ സബ്ബ് ജില്ലാതല ഉദ്ഘാടനവും ശില്പശാലയും 19/7/2024ന് നങ്ങ്യാർകുളങ്ങര ബി.ബി ജി. എച്ച് എസിൽ വച്ച്  നാടക സിനിമാ കഥാകൃത്ത് ശ്രീ.സുധീർ പരമേശ്വർ നിർവ്വഹിച്ചു.      തുടർന്ന് കുട്ടികൾക്കായി നടത്തിയ നാടക ശില്പശാലയിൽ സ്കൂളിൽ നിന്ന് '''അനുപമ , ഗൗരി , ജിൻസി''' എന്നീ കുട്ടികളെ പങ്കെടുപ്പിച്ചു. കുട്ടികൾ വളരെ താല്പര്യപൂർവ്വം ശില്പശാലയിൽ പങ്കെടുക്കുകയും മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു


== '''2024 ജൂൺ 21_ അന്താരാഷ്‍ട്ര യോഗ ദിനം''' ==
== '''2024 ജൂൺ 21_ അന്താരാഷ്‍ട്ര യോഗ ദിനം''' ==
1,627

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2546383" എന്ന താളിൽനിന്ന് ശേഖരിച്ചത്