"ജി.എച്ച്.എസ്. എസ്. ചന്ദ്രഗിരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 27: വരി 27:
യു. എസ്. എസ്., എസ് എസ് എൽ സി, പ്ലസ് ടു എന്നീ പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള അനുമോദനച്ചടങ്ങ് സംഘടിപ്പിച്ചു. ചടങ്ങിൽ ഉന്നതവിജയികളെയെല്ലാം  ഉപഹാരങ്ങൾ നൽകി അനുമോദിച്ചു . എസ് എസ് എൽ സി പരീക്ഷയിൽ 100% വിജയം നേടാൻ സ്‌കൂളിന് സാധിച്ചിരുന്നു.

സാന്നിധ്യം : സ്റ്റാഫ്, പി ടി എ & എസ് എം സി
സാന്നിധ്യം : സ്റ്റാഫ്, പി ടി എ & എസ് എം സി  
 
=== ജൂൺ 15 ===
 
==== ലിറ്റിൽ കൈറ്റ്സ്  ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് - 2024 ജൂൺ 15 ====
ലിറ്റിൽ കൈറ്റ്സിലേക്ക്  പുതിയ കുട്ടികളെ തിരഞ്ഞെടുക്കന്നതിനുള്ള  ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് 2024 ജൂൺ 15ന് നടന്നു. ടെസ്റ്റിൽ 80 കുട്ടികൾ പങ്കെടുത്തു.
 
സ്റ്റാഫ് കോർഡിനേറ്റർ : പ്രേമാനന്ദൻ ആർ.വി., ഷീജ കെ.എം., ജയശ്രീ കെ., അനീസ് അഹമ്മദ് സി.വി.
 
=== ജൂൺ 19 ===
 
==== വായനദിനം - 2024 ജൂൺ 19 ====
ജൂൺ 19 വായനദിനത്തോടനുബന്ധിച്ച്  19 മുതൽ മുതൽ 25 വരെവായനാ വാരാചരണം  സംഘടിപ്പിച്ചു. വിദ്യാരംഗം  സാഹിത്യവേദി, അലിഫ് അറബി ക്ലബ്ബ്, ഇംഗ്ലീഷ് ക്ലബ്ബ്, കന്നഡ ക്ലബ്ബ്, ഹിന്ദി ക്ലബ്ബ് തുടങ്ങിയ വിവിധ ക്ലബ്ബു്കളുടെ നേതൃത്വത്തിൽ വൈവിധ്യമാർന്ന മത്സരങ്ങൾ സംഘടിപ്പിച്ചു. ജൂൺ 25.ന് വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്‌തു. ഹെഡ് മാസ്റ്റർ ശ്രീ. ആർ . രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്‌ത പരിപാടിയിൽ ശ്രീ. വിജയൻ എരമം, പി.എൻ. പണിക്കർ അനുസ്‌മരണ പ്രഭാഷണം നടത്തി.
 
സ്റ്റാഫ് കോർഡിനേറ്റർ : പ്രസന്നകുമാരി, ബേബി ശാലിനി.
161

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2544338" എന്ന താളിൽനിന്ന് ശേഖരിച്ചത്