എസ്.കെ.ജി.എം എ.യു.പി. സ്കൂൾ കുമ്പളപ്പള്ളി (മൂലരൂപം കാണുക)
10:02, 21 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 28: | വരി 28: | ||
ശ്രീ. കോമന്‍ ഗുരുക്കള്‍ മെമ്മോറിയല്‍ എയിഡഡ് അപ്പര്‍ പ്രൈമറി സ്കള്‍ എന്ന പേരില്‍ കാസറഗോഡ് ജില്ലയിലെ നീലേശ്വരത്തിനടുത്തുള്ള കിനാനൂര്‍ - കരിന്തളം ഗ്രാമത്തിലെ മലയോര ഗ്രാമമായ കുമ്പളപ്പള്ളിയില്‍ 1962-ല്‍ സ്ഥാപിച്ച വിദ്യാലയമാണ് ഇത്. മലബാറിലെ രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക രംഗത്തെ കുലപതിയുമായിരുന്ന സാഹിത്യശിരോമണി പരേതനായ ശ്രീ. കരിമ്പില്‍ കുഞ്ഞമ്പു അവര്‍കള്‍ സ്ഥാപിച്ചതാണ് ഈ വിദ്യാലയം. ഇപ്പോള്‍ ഈ വിദ്യാലയത്തിന്റെ മാനേജ്മെന്റ് സ്ഥാനം വഹിക്കുന്നത് അദ്ദേഹത്തിന്റെ മൂത്ത മകന്‍ ശ്രീ. കെ വിശ്വനാഥന്‍ അവര്‍കളാണ്. കേവലം ഒറ്റ ക്ലാസുമായി ആരംഭിച്ച സ്കൂളില്‍ ഇന്ന് പ്രീ പ്രൈമറി മുതല്‍ 7 -ാം ക്ലാസുവരെ 17 ഡിവിഷനുകളിലായി 600 ലധികം കുട്ടികള്‍ പഠനം നടത്തുന്നുണ്ട്. പാഠ്യ പാഠ്യേതര വിഷയങ്ങളില്‍ മുന്നിട്ടു നില്‍ക്കുന്ന നമ്മുടെ സ്കൂള്‍ സംസ്ഥാനത്തു തന്നെ പേരെടുത്തുകഴിഞ്ഞു.
'''വിലാസം'''
എസ്.കെ.ജി.എം.എ.യു.പി. സ്കൂള്‍ കുമ്പളപ്പള്ളി,
പെരിയങ്ങാനം .പി.ഒ
നീലേശ്വരം വഴി
കാസറഗോഡ് ജില്ല - 671314
0467 -2235458 , 9447956077
skgmaup@gmail.com
| ശ്രീ. കോമന്‍ ഗുരുക്കള്‍ മെമ്മോറിയല്‍ എയിഡഡ് അപ്പര്‍ പ്രൈമറി സ്കള്‍ എന്ന പേരില്‍ കാസറഗോഡ് ജില്ലയിലെ നീലേശ്വരത്തിനടുത്തുള്ള കിനാനൂര്‍ - കരിന്തളം ഗ്രാമത്തിലെ മലയോര ഗ്രാമമായ കുമ്പളപ്പള്ളിയില്‍ 1962-ല്‍ സ്ഥാപിച്ച വിദ്യാലയമാണ് ഇത്. മലബാറിലെ രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക രംഗത്തെ കുലപതിയുമായിരുന്ന സാഹിത്യശിരോമണി പരേതനായ ശ്രീ. കരിമ്പില്‍ കുഞ്ഞമ്പു അവര്‍കള്‍ സ്ഥാപിച്ചതാണ് ഈ വിദ്യാലയം. ഇപ്പോള്‍ ഈ വിദ്യാലയത്തിന്റെ മാനേജ്മെന്റ് സ്ഥാനം വഹിക്കുന്നത് അദ്ദേഹത്തിന്റെ മൂത്ത മകന്‍ ശ്രീ. കെ വിശ്വനാഥന്‍ അവര്‍കളാണ്. കേവലം ഒറ്റ ക്ലാസുമായി ആരംഭിച്ച സ്കൂളില്‍ ഇന്ന് പ്രീ പ്രൈമറി മുതല്‍ 7 -ാം ക്ലാസുവരെ 17 ഡിവിഷനുകളിലായി 600 ലധികം കുട്ടികള്‍ പഠനം നടത്തുന്നുണ്ട്. പാഠ്യ പാഠ്യേതര വിഷയങ്ങളില്‍ മുന്നിട്ടു നില്‍ക്കുന്ന നമ്മുടെ സ്കൂള്‍ സംസ്ഥാനത്തു തന്നെ പേരെടുത്തുകഴിഞ്ഞു.
'''വിലാസം'''
എസ്.കെ.ജി.എം.എ.യു.പി. സ്കൂള്‍ കുമ്പളപ്പള്ളി,
പെരിയങ്ങാനം .പി.ഒ
നീലേശ്വരം വഴി
കാസറഗോഡ് ജില്ല - 671314
0467 -2235458 , 9447956077
skgmaup@gmail.com

== ഭൗതികസൗകര്യങ്ങള്‍ ==
പ്രകൃതിരമണീയവും ശാന്തസുന്ദരവുമായ സ്കൂള്‍ അന്തരീക്ഷം
ഐ.ടി അധിഷ്ഠിത പഠനത്തിനായി കമ്പ്യട്ടര്‍ ലാബ്
സ്കൂളിന്റെ എല്ലാ ഭാഗത്തേക്കും സ്കൂള്‍ ബസ് യാത്രാ സൗകര്യം
വൈദ്യുതീകരിച്ച അടച്ചുറപ്പുള്ള ക്ലാസ് മുറികള്‍ .
കിണറില്‍ നിന്നുള്ള കുടിവെള്ളം.,
ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം പ്രത്യേകം കക്കൂസ്, മൂത്രപ്പുര.
കായിക പരിശീലനത്തിനായി കളിസ്ഥലം .
വൈവിധ്യമാര്‍ന്ന , പോഷകസമൃദ്ധമായ ഉച്ചഭക്ഷണ പരിപാടി
പാചകവാതക അടുപ്പ് , വിറകടുപ്പ് എന്നിവയുള്ള പാചകപ്പുര .
| ==ഭൗതികസൗകര്യങ്ങള്‍==
*പ്രകൃതിരമണീയവും ശാന്തസുന്ദരവുമായ സ്കൂള്‍ അന്തരീക്ഷം
**ഐ.ടി അധിഷ്ഠിത പഠനത്തിനായി കമ്പ്യട്ടര്‍ ലാബ്
**സ്കൂളിന്റെ എല്ലാ ഭാഗത്തേക്കും സ്കൂള്‍ ബസ് യാത്രാ സൗകര്യം
**വൈദ്യുതീകരിച്ച അടച്ചുറപ്പുള്ള ക്ലാസ് മുറികള്‍ .
**കിണറില്‍ നിന്നുള്ള കുടിവെള്ളം.,
**ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം പ്രത്യേകം കക്കൂസ്, മൂത്രപ്പുര.
**കായിക പരിശീലനത്തിനായി കളിസ്ഥലം .
**വൈവിധ്യമാര്‍ന്ന , പോഷകസമൃദ്ധമായ ഉച്ചഭക്ഷണ പരിപാടി
**പാചകവാതക അടുപ്പ് , വിറകടുപ്പ് എന്നിവയുള്ള പാചകപ്പുര .

==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== | ==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== |