"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 82: വരി 82:

= അംഗീകാരങ്ങൾ =
= അംഗീകാരങ്ങൾ =
<p align="justify"><font size=6><center>സ്കൂൾവിക്കിയിൽ ഞങ്ങൾക്കും ഒരിടം</font size=6></center>
<p align="justify"><font size=5><center>ലിറ്റിൽ കൈറ്റ്സ് സംസ്ഥാനതല അംഗീകാരം</font size=5></center>
[[പ്രമാണം:44055 Schoolwiki award.jpeg|പകരം=സ്കൂൾ വിക്കി മികവിൽ ഗവ.വി.എച്ച്.എസ്.എസ്,വീരണകാവ്|നടുവിൽ|ചട്ടരഹിതം|600x600ബിന്ദു|സ്കൂൾ വിക്കി മികവിൽ ഗവ.വി.എച്ച്.എസ്.എസ്,വീരണകാവ്]]
[[പ്രമാണം:LkAward-2023-veeranakkavu-tvm.jpg|പകരം=ലിറ്റിൽ കൈറ്റ്സ് സംസ്ഥാനതല അംഗീകാരം|നടുവിൽ|ചട്ടരഹിതം|500x500ബിന്ദു|ലിറ്റിൽ കൈറ്റ്സ് സംസ്ഥാനതല അംഗീകാരം]]
<font size=4><center>സ്കൂൾ വിക്കി മികവിൽ ഗവ.വി.എച്ച്.എസ്.എസ്,വീരണകാവ്</font size=4></center>
<font size=3><center>മികച്ച ലിറ്റിൽ കൈറ്റ്സിനുള്ള സംസ്ഥാനതലം മൂന്നാം സ്ഥാനം മുഖ്യമന്ത്രിയിൽ നിന്നും ഏറ്റുവാങ്ങുന്നു</font size=3></center>
സംസ്ഥാനതലത്തിൽ മികച്ച ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾക്കുള്ള അവാർഡ് വീരണകാവ് സ്കൂളിന് ലഭിച്ചു.സംസ്ഥാനതലത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കാനായത് മലയോരമേഖലയിലെ സർക്കാർ സ്കൂളിന് അഭിമാനകരമായിമാറി.
 
<p align="justify"><font size=5><center>സ്കൂൾവിക്കി അപ്ഡേഷൻ അവാർഡ്</font size=5></center>
[[പ്രമാണം:44055 Schoolwiki award.jpeg|പകരം=സ്കൂൾവിക്കി അപ്ഡേഷൻ അവാർഡ്|നടുവിൽ|ചട്ടരഹിതം|500x500ബിന്ദു|സ്കൂൾവിക്കി അപ്ഡേഷൻ അവാർഡ്]]
<font size=3><center>സ്കൂൾവിക്കി അപ്ഡേഷന് ജില്ലാതലം മൂന്നാം സ്ഥാനം</font size=3></center>
മികച്ച സ്കൂൾ വിക്കി പേജിന് കൈറ്റ് ഏർപ്പെടുത്തിയിരിക്കുന്ന സ്കൂൾവിക്കി അവാർഡ് 2022 ൽ വീരണകാവ് സ്കൂളിന് നേടാനായി എന്നത് സ്കൂളിന്റെ പ്രവർത്തനമികവിന്റെ അംഗീകാരമായി മാറി.മികച്ച എൻ എസ് എസ് യൂണിറ്റിനുള്ള അവാർഡ്,നൂറു ശതമാനം എസ് എസ് എൽ സി വിജയത്തിന്റെ തിളക്കം,ഹരിതവിദ്യാലയം അവാർഡ്,പൂമ്പാറ്റയ്ക്കൊരു പൂന്തോട്ടം അവാർഡ്,മാതൃഭൂമി സീഡിന്റെ വിവിധ അവാർഡുകൾ എന്നിവ സ്കൂളിന്റെ അഭിമാനം ഉയർത്തുന്നതിൽ വലിയ പങ്കു വഹിച്ച ഘടകങ്ങളാണ്.സ്പോട്സ് മത്സരങ്ങൾ,ശാസ്ത്ര,സാമൂഹികശാസ്ത്ര,ഗണിത,ഐ ടി മേളകളിലൂം കലോത്സവത്തിലും കുട്ടികൾ മികവ് പുലർത്തി.ദേശീയ സംസ്ഥാന തലങ്ങളിൽ മികവാർന്ന പ്രകടനം കാഴ്ചവെയ്ക്കാൻ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്.ഗവ.വി.എച്ച്.എസ്.എസ്,വീരണകാവ് സ്കൂൾ ലഭ്യമായ സാഹചര്യങ്ങളിൽ നിന്നുകൊണ്ട് അക്കാദമിക,അക്കാദമികേതര പ്രവർത്തനങ്ങളിൽ മികവോടെ മുന്നേറുകയാണ്.മികവുകളും മറ്റു പ്രവർത്തനങ്ങളും കാണാനായി താഴെ ക്ലിക്ക് ചെയ്തോളൂ   

വരി 124: വരി 129:
</font size>
</font size>
</center>
</center>
= സ്റ്റാഫും പി.ടി.എ യും  =
= സ്റ്റാഫും പി.ടി.എ യും  =
സർക്കാർ ജീവനം എന്നത് സേവനത്തിന്റെ തുറന്ന പുസ്തകമാണെന്നത് ഓർമ്മിച്ചുകൊണ്ട് ആത്മാർത്ഥയോടെ പൊതുസമൂഹത്തിന്റെ സേവകരായി മാറികൊണ്ട് രാജ്യപുരോഗതിയ്ക്കായി പ്രയത്നം ചെയ്യുന്ന ഒരു കൂട്ടം ജീവനക്കാരുടെ കൂട്ടായ്മയാണ് ഗവ.വി.എച്ച്.എസ്.എസ്,വീരണകാവിന്റെ ആത്മാവും പ്രചോദനവും. കാലാകാലങ്ങളായി സേവനമനുഷ്ഠിച്ച് വിരമിച്ചവരും,പ്രമോഷനായും ട്രാൻസ്ഫറായും പോയവരും ഉൾപ്പെടെയുള്ള ജീവനക്കാർ ഇന്നും സ്കൂളിന്റെ ഭാഗമാണ്. രക്ഷാകർത്താക്കളും നാട്ടുകാരും ഒന്നുചേർന്ന് പ്രവർത്തിക്കുന്ന അതിജീവനത്തിന്റെ വലിയ മാതൃകയാണീ സ്കൂളും ജീവനക്കാരും......

5,887

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2525363" എന്ന താളിൽനിന്ന് ശേഖരിച്ചത്