"എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
12:58, 12 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ഒക്ടോബർ→കലയുടെ വിരുന്നൊരുക്കി ആർട് വൈബ്
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 10: | വരി 10: | ||
<big>നാദാപുരം മുതൽ ഉമ്മത്തൂർ വരെ തുറന്ന വാഹനത്തിൽ ജേതാക്കളെ സ്വീകരിച്ചാനയിച്ചു. ചെക്യാട് പഞ്ചായത്ത് പ്രസിഡൻ്റ് നസീമ കൊട്ടാരത്തിൽ, മാനേജർ പ്രൊഫ: പി മമ്മു സാഹിബ്, അഹമ്മദ് പുന്നക്കൽ, വാർഡ് മെമ്പർ ടി കെ ഖാലിദ് മാസ്റ്റർ, പി ടി എ പ്രസിഡൻ്റ് ജലീൽ കൊട്ടാരം, പ്രിൻസിപ്പൽ പി ടി അബ്ദുറഹിമാൻ, ഹെഡ്മാസ്റ്റർ കെ കെ ഉസ്മാൻ തുടങ്ങിയവർ നേതൃത്വം നൽകി</big> | <big>നാദാപുരം മുതൽ ഉമ്മത്തൂർ വരെ തുറന്ന വാഹനത്തിൽ ജേതാക്കളെ സ്വീകരിച്ചാനയിച്ചു. ചെക്യാട് പഞ്ചായത്ത് പ്രസിഡൻ്റ് നസീമ കൊട്ടാരത്തിൽ, മാനേജർ പ്രൊഫ: പി മമ്മു സാഹിബ്, അഹമ്മദ് പുന്നക്കൽ, വാർഡ് മെമ്പർ ടി കെ ഖാലിദ് മാസ്റ്റർ, പി ടി എ പ്രസിഡൻ്റ് ജലീൽ കൊട്ടാരം, പ്രിൻസിപ്പൽ പി ടി അബ്ദുറഹിമാൻ, ഹെഡ്മാസ്റ്റർ കെ കെ ഉസ്മാൻ തുടങ്ങിയവർ നേതൃത്വം നൽകി</big> | ||
[[പ്രമാണം:16042-asian games champions.svg|ലഘുചിത്രം|<big>ഏഷ്യൻ ഗെയിംസ് സോഫ്റ്റ് ബേസ്ബോൾ കിരീടം നേടിയ ഇന്ത്യൻ ടീമിൽ ഇടം നേടിയ വിദ്യാർത്ഥികൾ</big>|നടുവിൽ|293x293px]] | |||
==പ്രവേശനോത്സവം== | ==പ്രവേശനോത്സവം== | ||
<big>ഉമ്മത്തൂർ എസ് ഐ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന പ്രവേശനോത്സവം 2024 പരിപാടികൾ ശ്രദ്ധേയമായി. ബലൂണുകളും തോരണങ്ങളും കൊണ്ട് അലങ്കരിച്ച സ്കൂളിലേക്ക് നവാഗതരായ വിദ്യാർത്ഥികളെ എസ് പി സി , സ്കൗട്ട് & ഗൈഡ്സ്, ജെ ആർ സി , ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ ചേർന്ന് സ്വീകരിച്ചു. മുൻ ജില്ലാ പഞ്ചായത്ത് മെമ്പറും സ്കൂൾ മാനേജിംഗ് കമ്മിറ്റി ജന:സെക്രട്ടറിയുമായ അഹമ്മദ് പുന്നക്കൽ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. പ്രശസ്ത ഗായകൻ സഫീർ നാദാപുരം മുഖ്യാതിഥിയായിരുന്നു. മാനേജർ പ്രൊഫ: പി മമ്മു സാഹിബ് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ടി കെ ഖാലിദ് മാസ്റ്റർ, വളയം ASI പ്രദീപ് കുമാർ, ആർ പി ഹസ്സൻ, പി ടി അബ്ദുറഹിമാൻ, കെ സി റഷീദ്, കെ കുഞ്ഞബ്ദുള്ള, പി കെ സജില എന്നിവർ പ്രസംഗിച്ചു. | <big>ഉമ്മത്തൂർ എസ് ഐ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന പ്രവേശനോത്സവം 2024 പരിപാടികൾ ശ്രദ്ധേയമായി. ബലൂണുകളും തോരണങ്ങളും കൊണ്ട് അലങ്കരിച്ച സ്കൂളിലേക്ക് നവാഗതരായ വിദ്യാർത്ഥികളെ എസ് പി സി , സ്കൗട്ട് & ഗൈഡ്സ്, ജെ ആർ സി , ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ ചേർന്ന് സ്വീകരിച്ചു. മുൻ ജില്ലാ പഞ്ചായത്ത് മെമ്പറും സ്കൂൾ മാനേജിംഗ് കമ്മിറ്റി ജന:സെക്രട്ടറിയുമായ അഹമ്മദ് പുന്നക്കൽ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. പ്രശസ്ത ഗായകൻ സഫീർ നാദാപുരം മുഖ്യാതിഥിയായിരുന്നു. മാനേജർ പ്രൊഫ: പി മമ്മു സാഹിബ് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ടി കെ ഖാലിദ് മാസ്റ്റർ, വളയം ASI പ്രദീപ് കുമാർ, ആർ പി ഹസ്സൻ, പി ടി അബ്ദുറഹിമാൻ, കെ സി റഷീദ്, കെ കുഞ്ഞബ്ദുള്ള, പി കെ സജില എന്നിവർ പ്രസംഗിച്ചു. ഹെഡ്മാസ്റ്റർ കെ കെ ഉസ്മാൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ടി ബി മനാഫ് നന്ദിയും പറഞ്ഞു. തുടർന്ന് വിദ്യാർത്ഥികളുടെ കലാപരിപാടികൾ, ഗായകൻ സഫീർ നാദാപുരം നയിച്ച ഗാനമേള എന്നിവ നടന്നു.മധുരം നൽകിയ ശേഷം എട്ടാം ക്ലാസിലേക്ക് വന്ന പുതിയ കുട്ടികളെ ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ അവരവരുടെ ക്ലാസുകളിലേക്ക് ആനയിച്ചു.</big> | ||
===ചിത്രശാല=== | ===ചിത്രശാല=== | ||
<gallery mode="packed-hover" heights="140"> | <gallery mode="packed-hover" heights="140"> | ||
വരി 74: | വരി 75: | ||
<big>സ്കൂളിൽ നടന്ന ചടങ്ങിൽ വെച്ച് 2009 SSLC ബാച്ചിന് വേണ്ടി പി പി ഹാരിസ് മാസ്റ്റർ, സൈനുദ്ദീൻ, സാബിത്ത് എന്നിവർ സ്പോർട്സ് കിറ്റുകൾ ഹെഡ് മാസ്റ്റർക്ക് കൈമാറി. ചടങ്ങിൽ ഹെഡ് മാസ്റ്റർ കെ കെ ഉസ്മാൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ടി കെ ഖാലിദ് മാസ്റ്റർ, പ്രശാന്ത് മുതിയങ്ങ , എൻ കെ കുഞ്ഞബ്ദുള്ള, അഷ്റഫ് പതിയായി, ടി ബി മനാഫ്, മുഹമ്മദ് നെല്ല്യാട്ട്, കെ വി നൗഫൽ എന്നിവർ പ്രസംഗിച്ചു.</big> | <big>സ്കൂളിൽ നടന്ന ചടങ്ങിൽ വെച്ച് 2009 SSLC ബാച്ചിന് വേണ്ടി പി പി ഹാരിസ് മാസ്റ്റർ, സൈനുദ്ദീൻ, സാബിത്ത് എന്നിവർ സ്പോർട്സ് കിറ്റുകൾ ഹെഡ് മാസ്റ്റർക്ക് കൈമാറി. ചടങ്ങിൽ ഹെഡ് മാസ്റ്റർ കെ കെ ഉസ്മാൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ടി കെ ഖാലിദ് മാസ്റ്റർ, പ്രശാന്ത് മുതിയങ്ങ , എൻ കെ കുഞ്ഞബ്ദുള്ള, അഷ്റഫ് പതിയായി, ടി ബി മനാഫ്, മുഹമ്മദ് നെല്ല്യാട്ട്, കെ വി നൗഫൽ എന്നിവർ പ്രസംഗിച്ചു.</big> | ||
=='''<big>ഗമനം 2024</big>''' '''<big>വിജയോത്സവം ഉദ്ഘാടനവും അനുമോദനവും</big>'''== | |||
[[പ്രമാണം:16042 gamanam2024.jpg|ലഘുചിത്രം|<big>ഗമനം 2024 വിജയോത്സവം ഉദ്ഘാടനവും അനുമോദനവും</big>]] | |||
<big> </big> | |||
<big> ഉമ്മത്തൂർ എസ് ഐ ഹയർ സെക്കണ്ടറി സ്കൂൾ ഗമനം 2024 (വിജയോത്സവം ഉദ്ഘാടനവും അനുമോദനവും) ചെക്യാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നസീമ കൊട്ടാരത്തിൽ ഉദ്ഘാടനം ചെയ്തു. മാനേജിംഗ് കമ്മിറ്റി ജനറൽ സെക്രട്ടറി അഹമ്മദ് പുന്നക്കൽ അധ്യക്ഷത വഹിച്ചു. 2024-25 വർഷത്തെ വിജയോത്സവം പദ്ധതിരേഖ കൺവീനർ ഷമീമ പി കെ ഹെഡ്മാസ്റ്റർക്ക് കൈമാറി പ്രകാശനം ചെയ്തു. SSLC, +2, MBBS പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ചടങ്ങിൽ അനുമോദിച്ചു.</big> | |||
<big>വാർഡ് മെമ്പർ ടി കെ ഖാലിദ് മാസ്റ്റർ, ഹെഡ്മാസ്റ്റർ കെ.കെ. ഉസ്മാൻ, അസ്ലം കളത്തിൽ, കെ ബിനു, പി കെ ഷമീമ എന്നിവർ പ്രസംഗിച്ചു. പ്രിൻസിപ്പൽ പി ടി അബ്ദുറഹിമാൻ സ്വാഗതവും ടി ബി മനാഫ് നന്ദിയും പറഞ്ഞു.</big> | |||
=='''<big>സ്വാതന്ത്ര്യദിനാഘോഷം 2024</big>'''== | |||
[[പ്രമാണം:16042 independence day 2024.jpg|ലഘുചിത്രം|'''<small>സ്വാതന്ത്ര്യദിനാഘോഷം 2024</small>''']] | |||
<big>ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിച്ചു. പ്രിൻസിപ്പൽ പിടി അബ്ദുറഹിമാൻ മാസ്റ്റർ പതാകയുയർത്തി. മാനേജർ പ്രൊഫ: പി മമ്മു സാഹിബ് ഫ്രീഡം മെസേജ് നൽകി. വാർഡ് മെമ്പർ ടി കെ ഖാലിദ് മാസ്റ്റർ, അഹമ്മദ് പുന്നക്കൽ, ഹെഡ്മാസ്റ്റർ കെ കെ ഉസ്മാൻ എന്നിവർ പ്രസംഗിച്ചു. എസ് പി സി , സ്കൗട്ട് & ഗൈഡ്സ്, ജെ ആർ സി ,എൻ എസ് എസ് എന്നിവർ അണിനിരന്ന വർണ്ണശബളമായ മാർച്ച് പാസ്റ്റ്, ഇരുനൂറോളം കുട്ടികൾ അണി നിരന്ന ഡിസ്പ്ലേ ഡാൻസ്, ദേശഭക്തിഗാനാലപനം എന്നിവ നടന്നു.</big> | |||
== '''കലയുടെ വിരുന്നൊരുക്കി ആർട് വൈബ്''' == | |||
[[പ്രമാണം:16042 schoolkalolsavam24.jpg|ലഘുചിത്രം|<big>സ്കൂൾ കലോത്സവം ഉദ്ഘാടനചടങ്ങിൽ താജുദ്ദീൻ വടകരയും സംഘവും</big>]] | |||
<big>ഉമ്മത്തൂർ എസ് ഐ ഹയർസെക്കൻഡറി സ്കൂളിലെ ഈ വർഷത്തെ കലോത്സവം ‘ആർട്ട് വൈബ് റ്റൂ കെ 24’ ഒക്ടോബർ 7, 8 തീയ്യതികളിൽ നടന്നു. മാപ്പിളപ്പാട്ട് ആൽബങ്ങളിലൂടെ ശ്രദ്ധേയനായ താജുദ്ദീൻ വടകര കലോത്സവം ഉദ്ഘാടനം ചെയ്തു. മാനേജിംഗ് കമ്മിറ്റി ജന. സിക്രട്ടറി അഹമ്മദ് പുന്നക്കൽ അധ്യക്ഷത വഹിച്ചു. പി ടി എ പ്രസിഡണ്ട് ജലീൽ കൊട്ടാരം ഉപഹാര സമർപ്പണം നടത്തി. ടി കെ ഖാലിദ്, ടി എ സലാം, അൻസാർ കൊല്ലാടത്തിൽ, എം പി മുജീബ്, ടി കെ നവാസ്, കെ സി റഷീദ്, കെ ബിനു, ടി ബി മനാഫ്, കെ ജാസ്മിൻ, പി പി ഹമീദ് എന്നിവർ പ്രസംഗിച്ചു. പ്രിൻസിപ്പൽ പി ടി അബ്ദുറഹ്മാൻ സ്വാഗതവും ഹെഡ്മാസ്റ്റർ കെ കെ ഉസ്മാൻ നന്ദിയും പറഞ്ഞു. മാപ്പിളപ്പാട്ട് ഗായകൻ ഷഹീദ് വടകര, സംഗീത സംവിധായകൻ ശരീഫ് നരിപ്പറ്റ, എം പി സലീം എന്നിവർ നയിച്ച ഗാനമേള ഏറെ ഹൃദ്യമായി .</big> | |||
<big>മലയാളം പദ്യപാരായണത്തിലൂടെ ആരംഭിച്ച മത്സരങ്ങൾ ഹയർസെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ ഹയർ സെക്കണ്ടറി കുട്ടികളുടെ മൈമിങ് മത്സരത്തോട് കൂടി അവസാനിച്ചു. മാപ്പിളപ്പാട്ട്. വട്ടപ്പാട്ട്, ഒപ്പന , അറബി ഗാനം, ഗസൽ ആലാപനം,തിരുവാതിര, നാടോടിനൃത്തം തുടങ്ങി രണ്ടു ദിവസങ്ങളിലായി നടന്ന പരിപാടികൾ മികച്ച നിലവാരം പുലർത്തിയെന്ന് വിധികർത്താക്കൾ അഭിപ്രായപ്പെട്ടു. ഹൗസുകൾ തമ്മിലുള്ള വാശിയേറിയ പോരാട്ടത്തിൽ സിംഫണി ഒന്നാം സ്ഥാനവും റെയിൻബോ രണ്ടാം സ്ഥാനവും മെഹ്ഫിൽ മൂന്നാം സ്ഥാനവും നേടി</big> |