എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. നീലീശ്വരം (മൂലരൂപം കാണുക)
14:34, 30 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജൂൺപേരു മാറ്റം
No edit summary |
(പേരു മാറ്റം) |
||
വരി 81: | വരി 81: | ||
*'''ലൈബ്രറി''' 8000 ത്തിലധികം പുസ്തകങ്ങൾ, പി.ടി.എ നിയമിച്ചിരിക്കുന്ന ലൈബ്രേറിയൻ, ലൈബ്രേറിക്കായി ആഴ്ചയിൽ ഒരു പിരീഡ്. | *'''ലൈബ്രറി''' 8000 ത്തിലധികം പുസ്തകങ്ങൾ, പി.ടി.എ നിയമിച്ചിരിക്കുന്ന ലൈബ്രേറിയൻ, ലൈബ്രേറിക്കായി ആഴ്ചയിൽ ഒരു പിരീഡ്. | ||
*'''സയൻസ് ലാബ്''' പഠനപ്രവർത്തനങ്ങൾക്ക് ആവശ്യമായ എല്ലാ ഉപകരണങ്ങളും ലഭ്യമ്ക്കിയിട്ടുണ്ട്. ബയോളജിക്കായി ധാരാളം സ്പെസിമനുകൾ ശേഖരിച്ചിരിക്കുന്നു. ലാബിൽ ക്ളാസു നടത്തുന്നതിനുള്ള സൗകര്യമുണ്ട്. | *'''സയൻസ് ലാബ്''' പഠനപ്രവർത്തനങ്ങൾക്ക് ആവശ്യമായ എല്ലാ ഉപകരണങ്ങളും ലഭ്യമ്ക്കിയിട്ടുണ്ട്. ബയോളജിക്കായി ധാരാളം സ്പെസിമനുകൾ ശേഖരിച്ചിരിക്കുന്നു. ലാബിൽ ക്ളാസു നടത്തുന്നതിനുള്ള സൗകര്യമുണ്ട്. | ||
*'''കംപ്യൂട്ടർ ലാബ്''' 14 കംപ്യട്ടർ, 2 ലാപ്ടോപ്പ്, 2 ഡി.എൽ.പി പ്രൊജക്ടർ, 2 പ്രിൻറ്റർ, 1 സ്കാനർ, മറ്റ് അനുബന്ധസൗകര്യങ്ങൾ എല്ലാം ഒരുക്കിയിരിക്കുന്നു. | *'''കംപ്യൂട്ടർ ലാബ്''' 14 കംപ്യട്ടർ, 2 ലാപ്ടോപ്പ്, 2 ഡി.എൽ.പി പ്രൊജക്ടർ, 2 പ്രിൻറ്റർ, 1 സ്കാനർ, മറ്റ് അനുബന്ധസൗകര്യങ്ങൾ എല്ലാം ഒരുക്കിയിരിക്കുന്നു. ശ്രീമതി അമ്പിളി ഓമനക്കുട്ടൻ <small>SITC</small> യായും. സജിന കെ എസ് <small>PSITC</small> യായും പ്രവർത്തിച്ച് വരുന്നു. | ||
*'''എൻ സി സി''' അസ്സോസിയേറ്റ് എൻ സി സി ഓഫീസർ ശ്രീ സുജാൽ കെ എസിന്റ നേതൃത്തത്തിൽ 100 കേഡറ്റുകളുള്ള എൻ സി സി പ്രവർത്തിച്ചുവരുന്നു . | *'''എൻ സി സി''' അസ്സോസിയേറ്റ് എൻ സി സി ഓഫീസർ ശ്രീ സുജാൽ കെ എസിന്റ നേതൃത്തത്തിൽ 100 കേഡറ്റുകളുള്ള എൻ സി സി പ്രവർത്തിച്ചുവരുന്നു . | ||
*'''സ്റ്റുഡൻസ് പോലീസ്''' | *'''സ്റ്റുഡൻസ് പോലീസ്''' അഖിൽ കെ എ CPO ആയും ബിജി ജോസഫ് ACPO ആയും SPC unit പ്രവർത്തിച്ച് വരുന്നു. എട്ടാം ക്ലാസ്സിലെ 22 ആൺകുട്ടികൾക്കും 22 പെൺകുട്ടികൾക്കും എഴുത്തു പരീക്ഷയുടെയും കായികക്ഷമതയുടെയും അടിസ്ഥാനത്തിലൂടെയാണ് spc യിലേക്ക് പ്രവേശനം ലഭിക്കുന്നത് .8 ,9 ക്ലാസ്സുകളിലായി രണ്ടു വർഷത്തെ പരിശീലനമാണ് എസ് പി സി യിൽ ഉള്ളത്. | ||
*'''ലിറ്റിൽ കെെറ്റ്സ് ഐ റ്റി ക്ലബ്ബ്''' | *'''ലിറ്റിൽ കെെറ്റ്സ് ഐ റ്റി ക്ലബ്ബ്''' എട്ടാം ക്ലാസിലെ 32 കുട്ടികളെ ഉൾപ്പെടുത്തി അരുൺ കുമാർ പി. ടി, മിഷ കെ പ്രഭ എന്നിവരുടെ നേത്യത്ത്വത്തിൽ ലിറ്റിൽ കെെറ്റ്സ് ഐ റ്റി ക്ലബ്ബ് പ്രവർത്തനം നടത്തുന്നു. | ||
=='''സ്കൂളിന്റെ നേട്ടങ്ങൾ'''== | =='''സ്കൂളിന്റെ നേട്ടങ്ങൾ'''== |