"ചേന്ദമംഗല്ലൂർ എച്ച്. എസ്സ്.എസ്സ്/നാഷണൽ സർവ്വീസ് സ്കീം/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(' == '''മാമ്പഴക്കാലം പദ്ധതി''' == മാവൂർ ക്ലസ്റ്റർ തല ഉദ്ഘാടനം ലഘുചിത്രം മുക്കം:നാഷണൽ സർവീസ് സ്കീം സംസ്ഥാനതലത്തിൽ നടപ്പിലാക്കുന്ന മാമ്പഴക്കാലം പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 4: വരി 4:
[[പ്രമാണം:47068-mamoazhakalam.jpg|ലഘുചിത്രം]]
[[പ്രമാണം:47068-mamoazhakalam.jpg|ലഘുചിത്രം]]
മുക്കം:നാഷണൽ സർവീസ് സ്കീം സംസ്ഥാനതലത്തിൽ നടപ്പിലാക്കുന്ന മാമ്പഴക്കാലം പദ്ധതിയുടെ മാവൂർ ക്ലസ്റ്റർ തല ഉദ്ഘാടനം ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു.  മാവൂർ ക്ലസ്റ്റർ കോ ഓഡിനേറ്റർ സില്ലി.ബി. കൃഷ്ണൻ നാട്ടു മാവിൻ തൈ  എൻ.എസ്.എസ് വളണ്ടിയർക്ക് നൽകി ഉദ്ഘാടനം നിർവ്വഹിച്ചു.പ്രിൻസിപ്പൽ ഇ.അബ്ദുൽ റഷീദ് അധ്യക്ഷത വഹിച്ചു. വിദ്യാലയത്തിലും വളണ്ടിയർമാരുടെ വീടുകളിലും നാടൻ മാവ് വെച്ച് പിടിപ്പിക്കലും നാട്ടുമാവുകളുടെ സംരക്ഷണവും പരിപാലനവും ലക്ഷ്യമിട്ടാണ് പദ്ധതി. നാഷണൽ സർവ്വീസ് സ്കീം പ്രോഗ്രാം ഓഫിസർ എൻ.കെ. സലീം വളണ്ടിയർ ക്യാപ്റ്റൻമാരായ ഷിബിലി റാഷിദ്, കെ.ജിൻഷി, ഹനൂന എന്നിവർ സംസാരിച്ചു.

== '''വായനോത്സവം''' ==
ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ വായനാദിനത്തിൽ വായനോത്സവം പരിപാടി സംഘടിപ്പിക്കുന്നു.ബാലസാഹിത്യ അവാർഡ് ജേതാവും കഥാകൃത്തുമായ എസ്.കമറുദ്ദീൻ പരിപാടി ഉദ്ഘാടനം ചെയ്യും. പ്രിൻസിപ്പൽ ഇ.അബ്ദുൽ റഷീദ് അധ്യക്ഷത വഹിക്കും. നാഷണൽ സർവീസ് സ്കീം വളണ്ടിയർമാർ ഒരുക്കിയ ഇൻഫോ വാൾ -  ചുവർ പത്രം പ്രകാശനം,വായനാദിന ക്വിസ്, പി. എൻ പണിക്കർ അനുസ്മരണം തുടങ്ങിയവ നടക്കും. വൈസ് പ്രിൻസിപ്പൽ വി.പി.മുഹമ്മദ് അഷ്റഫ്, സ്റ്റാഫ് സെക്രട്ടറി ഡോ.ഇ. ഹസ്ബുല്ല, ആർ.മൊയ്തു എന്നിവർ പങ്കെടുക്കും. പരിപാടിയിലേക്ക് ഏവരെയും ഹൃദയപൂർവ്വം ക്ഷണിക്കുന്നു.
1,076

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2501687" എന്ന താളിൽനിന്ന് ശേഖരിച്ചത്