"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/ലിറ്റിൽകൈറ്റ്സ്/2024-27 (മൂലരൂപം കാണുക)
19:45, 15 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ജൂൺ→2024-27 ബാച്ചിന്റ പ്രവർത്തനങ്ങൾ
വരി 1: | വരി 1: | ||
== '''2024-27 ബാച്ചിന്റ പ്രവർത്തനങ്ങൾ''' == | == '''2024-27 ബാച്ചിന്റ പ്രവർത്തനങ്ങൾ''' == | ||
[[പ്രമാണം:Lk aptitude test .jpg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ 2024]] | [[പ്രമാണം:Lk aptitude test .jpg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ 2024]] | ||
=== ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ 2024 === | |||
2024-27 ബാച്ച് ലിറ്റിൽ കൈറ്റ് അംഗങ്ങളെ തെരെഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ 15/6/2024 ശനിയാഴ്ച അൽഫാറൂഖിയ സ്കൂളിൽ വെച്ച് നടന്നു. 54 കുട്ടികൾ ആണ് പരീക്ഷക്ക് രജിസ്റ്റർ ചെയ്തിരുന്നത്. 45 കുട്ടികൾ വിജയകരമായി പരീക്ഷ പൂർത്തിയാക്കുകയും 9 പേർ ആബ്സെന്റ് ആവുകയും ചെയ്തു. ലിറ്റിൽ കൈറ്റ് മിസ്ട്രെസ് ആയ സബിത മൈതീൻ ന്റെയും ലിറ്റിൽ കൈറ്റ് മാസ്റ്റർ ആയ റഷീദ് സാറിന്റെയും മേൽനോട്ടത്തിൽ 9.30 am ന് പരീക്ഷ തുടങ്ങുകയും 11.30 ഓടെ അവസാനിക്കുകയും ചെയ്തു. 12.30 ഓടെ പരീക്ഷറിസൾട്ട് LKMS ഇൽ അപ്‌ലോഡ് ചെയ്തു പരീക്ഷ നടപടികൾ വിജയകരമായി പൂർത്തിയാക്കി |