"ജി.എച്ച്.എസ്സ്. പൂയപ്പള്ളി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 2: വരി 2:

== '''2024-25 വർഷത്തെ പ്രവർത്തനങ്ങൾ''' ==
== '''2024-25 വർഷത്തെ പ്രവർത്തനങ്ങൾ''' ==
 
ജൂൺ 5 പരിസ്ഥിതി ദിനാഘോഷം
=== മേയ് 30- ശുചീകരണയജ്ഞം ===
[[പ്രമാണം:39029 June 5.jpg|പകരം=ജൂൺ 5, 2024 പരിസ്ഥിതി ദിനാചരണം|ഇടത്ത്‌|ലഘുചിത്രം|പരിസ്ഥിതി ദിനാചരണം]]
സ്കൂൾ പി.ടി.എ യുടെ ആഭിമുഖ്യത്തിൽ സ്കൂൾ ക്ലാസ് മുറികളും പരിസരവും ശുചീകരിച്ചു.  
2024 ജൂൺ 5 ന് പരിസ്ഥിതി ദിനാഘോഷം സമുചിതമായി ആചരിച്ചു. കൃഷിഭവനിൽ നിന്നും നൽകിയ വിത്തുകൾ പാകി. പചക്കറികൃഷിയ്ക്ക് തുടക്കമിട്ടു. പരിസ്ഥിതിസംരക്ഷണ പോസ്റ്റർ പ്രദർശനം സംഘടിപ്പിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ഇൻ ചാർജ് ശ്രീമതി ഗിരിജ. .എൻ പ്രർത്തനങ്ങൾക്ക് നേതൃത്വം നൽകി. ശാസ്ത്ര ക്ലബിന്റെ ആഭിമുഖ്യത്തിൽ ക്ലാസ് തലത്തിൽ പരിസ്ഥിതി ക്വിസ് സംഘടിപ്പിച്ചു.

=== ജൂൺ 3- പ്രവേശനോത്സവം ===
=== ജൂൺ 3- പ്രവേശനോത്സവം ===
വരി 10: വരി 10:
2024-25 അധ്യയനവർഷത്തെ സ്കൂൾ പ്രവേശനോത്സവം ബഹു. കൊല്ലം ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. ഷൈൻ നിർവഹിച്ചു. സ്കൂൾ പി.ടി.എ പ്രസിഡന്റ് അധ്യക്ഷനായി. പൂയപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സരിത.വി, വാർഡ് മെമ്പർ ശ്രീ. രാജു ചാവടി എന്നിവർ ആശംസകൾ അർപ്പിച്ചു. രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണക്ലാസ് അധ്യാപിക ശ്രിമതി സിന്ധു നയിച്ചു. ഉദ്ഘാടനശേഷം നാടൻപാട്ട് കലാകാരൻമാരുടെ അവതരണം നടന്നു.

== '''2022-23 വർഷത്തെ പ്രവർത്തനങ്ങൾ''' ==
=== മേയ് 30- ശുചീകരണയജ്ഞം ===
സ്കൂൾ പി.ടി.എ യുടെ ആഭിമുഖ്യത്തിൽ സ്കൂൾ ക്ലാസ് മുറികളും പരിസരവും ശുചീകരിച്ചു.

=== '''2022-23 വർഷത്തെ പ്രവർത്തനങ്ങൾ''' ===
=== '''SSLC BRIDGE COURSE''' ===
=== '''SSLC BRIDGE COURSE''' ===
കോവിഡ് മ‍ൂലമ‍ുണ്ടായ പഠന വിടവ് നികത്ത‍ുക എന്ന ഉദ്ദേശത്തോടെ മെയ് 7 മ‍ുതൽ പത്താം ക്ലാസ്സിലെ ക‍ുട്ടികൾക്കായി ക്ലാസ്സ‍ുകൾ നടത്തി.
കോവിഡ് മ‍ൂലമ‍ുണ്ടായ പഠന വിടവ് നികത്ത‍ുക എന്ന ഉദ്ദേശത്തോടെ മെയ് 7 മ‍ുതൽ പത്താം ക്ലാസ്സിലെ ക‍ുട്ടികൾക്കായി ക്ലാസ്സ‍ുകൾ നടത്തി.
96

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2488529" എന്ന താളിൽനിന്ന് ശേഖരിച്ചത്