എസ് കെ വി എൽ പി എസ് വെങ്കട്ടമൂട് (മൂലരൂപം കാണുക)
21:08, 17 മേയ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 17 മേയ്→മികവുകൾ
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 81: | വരി 81: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
തിരുവനന്തപുരം ജില്ലയിലെ കല്ലറ ഗ്രാമപഞ്ചായത്തിലെ ചെറുവാളം വാർഡിലെ വെങ്കട്ടമൂട് ഗ്രാമത്തിലെ skv lps വെങ്കട്ടമൂട് സ്കൂളിന് ഒരേക്കർ പുരയിടമുണ്ട് .ടൈൽസ് പാകിയ വൃത്തിയുള്ള ക്ലാസ്സ്മുറികൾ .ശിശു സൗഹൃദമായ പ്രീ പ്രൈമറി ക്ലാസുകൾ ,കമ്പിവേലി കൊണ്ടുള്ള ചുറ്റുമതിൽ ,ജൈവ വൈവിധ്യ ഉദ്യാനം കുട്ടികളുടെ മാനസികോല്ലാസത്തിനും കായിക ക്ഷമത വർധിപ്പിക്കുന്നതിനായി മുൻവശത്തായി പാർക്കും പിറകുവശത്തായി ഗ്രൗണ്ടും സജ്ജീകരിച്ചിട്ടുണ്ട് .നിശബ്ദമായ അന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന പ്രകൃതി രമണീയമായ സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് . | തിരുവനന്തപുരം ജില്ലയിലെ കല്ലറ ഗ്രാമപഞ്ചായത്തിലെ ചെറുവാളം വാർഡിലെ വെങ്കട്ടമൂട് ഗ്രാമത്തിലെ skv lps വെങ്കട്ടമൂട് സ്കൂളിന് ഒരേക്കർ പുരയിടമുണ്ട് .ടൈൽസ് പാകിയ വൃത്തിയുള്ള ക്ലാസ്സ്മുറികൾ .ശിശു സൗഹൃദമായ പ്രീ പ്രൈമറി ക്ലാസുകൾ ,കമ്പിവേലി കൊണ്ടുള്ള ചുറ്റുമതിൽ ശിശു സൗഹൃദമായ പ്രീ പ്രൈമറി ക്ലാസുകൾ ,ഡിജിറ്റൽ സംവിധാനം ,ജൈവ വൈവിധ്യ ഉദ്യാനം, കുട്ടികളുടെ മാനസികോല്ലാസത്തിനും കായിക ക്ഷമത വർധിപ്പിക്കുന്നതിനായി മുൻവശത്തായി പാർക്കും പിറകുവശത്തായി ഗ്രൗണ്ടും സജ്ജീകരിച്ചിട്ടുണ്ട് .നിശബ്ദമായ അന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന പ്രകൃതി രമണീയമായ സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് . | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വരി 167: | വരി 167: | ||
==മികവുകൾ == | ==മികവുകൾ == | ||
സബ്ജില്ലാ കായിക മേളയിൽ 50 m ഓട്ടം രണ്ടാം സ്ഥാനം . | സബ്ജില്ലാ കായിക മേളയിൽ 50 m ഓട്ടം രണ്ടാം സ്ഥാനം .സബ്ജില്ലാ കലോത്സവം അറബിക് ക്വിസ് ,പദനിർമ്മാണം സംഘഗാനം എന്നിവയ്ക്ക് രണ്ടാം സ്ഥാനവും എഗ്രേഡും ലഭിച്ചു .അറബിക് കയ്യെഴുത്തു ,കന്നഡ പദ്യം ചൊല്ലൽ എന്നിവയ്ക്ക് മൂന്നാം സ്ഥാനവും എഗ്രേഡും ലഭിച്ചു .മറ്റ് പങ്കെടുത്ത ഇനങ്ങൾക്കെല്ലാം എഗ്രേഡും ലഭിച്ചു .ശാസ്ത്ര മേളയിൽ പങ്കെടുത്ത കുട്ടികൾക്കും എ ഗ്രേഡ് ലഭിച്ചു . | ||
==വഴികാട്ടി== | ==വഴികാട്ടി== |