"ഡോ.അംബേഡ്കർ.ജി.എച്ച്. എസ്.എസ്.കോടോത്ത്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(→‎പൊതു മേഖല സ്ഥാപനങ്ങൾ: പൊതു മേഖല സ്ഥാപനങ്ങൾ കോടോത്ത് സ്കൂളിന് സമീപത്ത് ഒരു സർക്കാർ ഹോമിയോ ആശുപത്രി,തപാലാപ്പീസ് എന്നിവ സ്ഥിതി ചെയ്യുന്നു. -എന്ന വിവരം കൂട്ടി ചേർത്തു. അവയുടെ ചിത്രങ്ങളും കൂട്ടിച്ചേർത്തു.)
No edit summary
വരി 5: വരി 5:
</gallery>
</gallery>
'''ആമുഖം'''
'''ആമുഖം'''
[[പ്രമാണം:12058.jpg|thumb|Ilove KODOTH]]
<p style="text-align:justify">പോയകാലത്തിന്റെ രേഖപ്പെടുത്തലും അതിനെക്കുറിച്ചുള്ള പഠനവുമാണ് ചരിത്രം എന്ന മലയാളവാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്. മനുഷ്യസമൂഹത്തിന്റെ മാത്രമല്ല പ്രപഞ്ചത്തിലാകെ  ഉണ്ടാകുന്ന മാറ്റങ്ങളുടെ രേഖപ്പെടുത്തലാണ് ചരിത്രം. ചരിത്രം അറിയാത്തവർ എന്നും ശിശുവായിരിക്കും. ഏതൊരു ദേശത്തിനും ചരിത്രമുണ്ട്. ചരിത്രം വളരെ രസകരമായ വിജ്ഞാനമേഖലയാണ്.‌‌ഒരാകാംക്ഷയുടെ മേഖല!ഇതിൽ എല്ലാം ഉൾകൊള്ളിച്ചിരിക്കുന്നു. ദേശം, ജനജീവിതം, കൃഷി, വ്യാവസായം, പരിസ്‌ഥിതി, ലോകത്തെ മാറ്റിമറിച്ച ആശയങ്ങൾ, വിപ്ലവങ്ങൾ, കണ്ടെത്തലുകൾ, പുരോഗതിയിലേക്കുള്ള കുതിപ്പ് ഇങ്ങനെ ഒട്ടനവധി  കാര്യങ്ങൾ പരാമർശിക്കുന്നു.ജീവികളിൽ ഏറ്റവും കൂടുതൽ ആകാംഷ മനുഷ്യനാണ്. ആ ഒരു ആകാംഷയാണ് മറഞ്ഞുപോയ പലതിനെയും കണ്ടെത്തുന്നത്.ഈ എഴുത്തിലൂടെ ഞാൻ എന്റെ നാടിന്റെ പഴയ ചിത്രമാണ് പറയുന്നത്. ഈ സൃഷ്ടി എല്ലാവർക്കും ഉപകാരപ്രദമാവുമെന്ന് വിശ്വസിക്കുന്നു. <br><p>പനയാൽ ഗ്രാമത്തിലെ ഏറെ പ്രശസ്തവും പ്രകൃതി രമണീയവും ഗ്രാമീണ ചാരുത വിളിച്ചോതുന്നതുമായ ഒരു നാട്ടിൻപുറം. അതായിരുന്നു കീക്കാനാമെന്ന കൊച്ചുഗ്രാമം. കൃഷിഭൂമിയുടെ ഏറിയ ഭാഗവും ചുരുക്കം ചില നാട്ടുപ്രമാണിമാരുടെ കൈകളിൽ ആയിരുന്നുവെങ്കിലും ഇന്നാട്ടിലെ ജനങ്ങളുടെ മുഖ്യ ജീവിതോപാധി കൃഷിയും അനുബന്ധ മേഖലകളും ബന്ധപ്പെട്ടിട്ടുള്ളതായിരുന്നു.അതുകൊണ്ട് തന്നെ ഇവരുടെ ആചാരനുഷ്ഠാനമെല്ലാം കാർഷിക സംസ്കൃതി ഉയർത്തിപിടിച്ചുകൊണ്ടുള്ളതായിരുന്നു.</p>

<font color=#F03030>'''സ്‌ഥലനാമ ചരിത്രവും ഭൂപ്രകൃതിയും'''</font>

16

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2474529" എന്ന താളിൽനിന്ന് ശേഖരിച്ചത്