"ജി.ജി.വി.എച്ച്.എസ്സ്.എസ്സ്. നെന്മാറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.ജി.വി.എച്ച്.എസ്സ്.എസ്സ്. നെന്മാറ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
12:31, 19 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഏപ്രിൽതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 18: | വരി 18: | ||
== '''ആരാധനാലയങ്ങൾ''' == | == '''ആരാധനാലയങ്ങൾ''' == | ||
=== '''''നെല്ലിക്കുളങ്ങര ഭഗവതി ക്ഷേത്രം''''' === | |||
നെല്ലറകളുടെ നാടായ പാലക്കാട‍് ജില്ലയിലെ നെന്മാറയിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധിയാർജിച്ച ക്ഷേത്രമാണ് നെല്ലിക്കുളങ്ങര ഭഗവതി ക്ഷേത്രം. കാണാൻ കൗതുകകരമായ ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ ആദിപരാശക്തിയായ നെല്ലിക്കുളങ്ങര ഭഗവതിയാണ്. സരസ്വതി, ദുർഗ, ലക്ഷ്മി എന്നീ ഭാവങ്ങളിൽ ശാന്തസ്വരൂപിണിയായും ശക്തിസ്വരൂപിണിയായും ഭഗവതി ഇവടെ കുടികൊള്ളുന്നു. കൊടകരനായർ എന്ന ഭക്തൻ നെല്ലിയാമ്പതിയിൽ ചെന്ന് തപസനുഷ്ഠിച്ച് ദേവിയെ പ്രത്യക്ഷപ്പെടുത്തി നെന്മാറയിൽ എത്തിച്ചു എന്നും, ദേവി കർഷകരേയും പാവങ്ങളേയും കാത്തു രക്ഷിക്കുന്നു എന്നുമാണ് ഐതിഹ്യം. ദേവിയുടെ മൂലസ്ഥാനം ജി.ജി.വി.എച്ച്.എസ്.എസ് ൽ നിന്നും കി.മീ. അകലെ അയിലൂർ റോഡിൽ സ്ഥിതി ചെയ്യുന്നു. | നെല്ലറകളുടെ നാടായ പാലക്കാട‍് ജില്ലയിലെ നെന്മാറയിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധിയാർജിച്ച ക്ഷേത്രമാണ് നെല്ലിക്കുളങ്ങര ഭഗവതി ക്ഷേത്രം. കാണാൻ കൗതുകകരമായ ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ ആദിപരാശക്തിയായ നെല്ലിക്കുളങ്ങര ഭഗവതിയാണ്. സരസ്വതി, ദുർഗ, ലക്ഷ്മി എന്നീ ഭാവങ്ങളിൽ ശാന്തസ്വരൂപിണിയായും ശക്തിസ്വരൂപിണിയായും ഭഗവതി ഇവടെ കുടികൊള്ളുന്നു. കൊടകരനായർ എന്ന ഭക്തൻ നെല്ലിയാമ്പതിയിൽ ചെന്ന് തപസനുഷ്ഠിച്ച് ദേവിയെ പ്രത്യക്ഷപ്പെടുത്തി നെന്മാറയിൽ എത്തിച്ചു എന്നും, ദേവി കർഷകരേയും പാവങ്ങളേയും കാത്തു രക്ഷിക്കുന്നു എന്നുമാണ് ഐതിഹ്യം. ദേവിയുടെ മൂലസ്ഥാനം ജി.ജി.വി.എച്ച്.എസ്.എസ് ൽ നിന്നും കി.മീ. അകലെ അയിലൂർ റോഡിൽ സ്ഥിതി ചെയ്യുന്നു. | ||
വേലകളുടെ വേല, തൃശ്ശൂർ പൂരത്തിന്റെ അനുജൻ എന്നീ പേരുകളിൽ പ്രസിദ്ധിയാർജിച്ച നെന്മാറ-വല്ലങ്ങി വേല നെല്ലിക്കുളങ്ങര ഭഗവതി ക്ഷേത്രത്തിലെ പ്രധാന ഉത്സവമാണ്. ആയിരക്കണക്കിന് ജനങ്ങൾ വിവിധ സ്ഥലങ്ങളിൽ നിന്നും ഈ വേല കാണാനായി എത്തിച്ചേരുന്നു. | വേലകളുടെ വേല, തൃശ്ശൂർ പൂരത്തിന്റെ അനുജൻ എന്നീ പേരുകളിൽ പ്രസിദ്ധിയാർജിച്ച നെന്മാറ-വല്ലങ്ങി വേല നെല്ലിക്കുളങ്ങര ഭഗവതി ക്ഷേത്രത്തിലെ പ്രധാന ഉത്സവമാണ്. ആയിരക്കണക്കിന് ജനങ്ങൾ വിവിധ സ്ഥലങ്ങളിൽ നിന്നും ഈ വേല കാണാനായി എത്തിച്ചേരുന്നു. | ||
=== '''''വേട്ടയ്ക്കൊരുമകൻ ക്ഷേത്രം''''' === | |||
വേലകളുടെ നാടായ നെന്മാറയിലെ പ്രസിദ്ധിയാർജിച്ച ക്ഷേത്രമാണ് വേട്ടയ്ക്കൊരുമകൻ ക്ഷേത്രം. കേരളത്തിൽ മാത്രമായി ആരാധിക്കപ്പെടുന്ന ഹിന്ദുദേവതയായ വേട്ടയ്ക്കൊരുമകൻ, പല കുടുംബങ്ങളുടേയും പരദേവതയാണ്. ബാലുശ്ശരി കോട്ടയാണ് വേട്ടയ്ക്കൊരുമകന്റെ പ്രധാന ആസ്ഥാനം, കൂടാതെ കേരളത്തിലെ പലസ്ഥലങ്ങളിലും ഈ ദേവന് പ്രസിദ്ധിയും പ്രചാരവും ഉള്ളതായി കാണപ്പെടുന്നു. നെന്മാറ ബസ്സ്റ്റാന്റിൽ നിന്നും ഗേൾസ് ഹൈസ്കൂളിലേക്ക് പോകുംവഴി റോഡരികിൽ സ്ഥിതി ചെയ്യുന്ന വേട്ടയ്ക്കൊരുമകൻ അവടത്തെ ജനങ്ങളെ കാത്തു രക്ഷിക്കുന്നു എന്നതാണ് വിശ്വാസം. | |||
== '''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' == | == '''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' == |