"Ssk17:Homepage/മലയാളം കവിതാ രചന(എച്ച്.എസ്.എസ്)/രണ്ടാം സ്ഥാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop | തലക്കെട്ട്= വിഷയം:-പലതരം സെല്‍ഫികള്‍ }} '''...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop
{{BoxTop
| തലക്കെട്ട്=  വിഷയം:-പലതരം സെല്‍ഫികള്‍
| തലക്കെട്ട്=  വിഷയം:-പലതരം സെൽഫികൾ
}}  
}}  
   '''ഉയിര്‍പ്പ് '''
   '''ഉയിർപ്പ് '''


  <nowiki>മരുഭൂമിയില്‍
  <nowiki>മരുഭൂമിയിൽ
വികാരസമുദ്രങ്ങള്‍ തിരിഞ്ഞ്
വികാരസമുദ്രങ്ങൾ തിരിഞ്ഞ്
തോറ്റുപോയപ്പോള്‍
തോറ്റുപോയപ്പോൾ
സ്വപ്നങ്ങള്‍ കെട്ടുപോയെന്ന്
സ്വപ്നങ്ങൾ കെട്ടുപോയെന്ന്
ഹൃദയത്തില്‍ വരഞ്ഞ്  
ഹൃദയത്തിൽ വരഞ്ഞ്  
തൂങ്ങിമരിച്ച ഒരു കവിത
തൂങ്ങിമരിച്ച ഒരു കവിത
തന്നിലേക്ക് വിരിഞ്ഞു.
തന്നിലേക്ക് വിരിഞ്ഞു.


അതിലെ വാക്കുകളോരോന്നും
അതിലെ വാക്കുകളോരോന്നും
കാലത്തിന്റെ ബാക്ക്ഗ്രൗണ്ടില്‍
കാലത്തിന്റെ ബാക്ക്ഗ്രൗണ്ടിൽ
ഓരോ സെല്‍ഫിയെടുത്തു.
ഓരോ സെൽഫിയെടുത്തു.


ആദ്യവാക്കിന്റെ സെല്‍ഫിയില്‍
ആദ്യവാക്കിന്റെ സെൽഫിയിൽ
പൂമ്പാറ്റകള്‍ പാറി.
പൂമ്പാറ്റകൾ പാറി.
രണ്ടാമത്തേതില്‍ നിന്ന്
രണ്ടാമത്തേതിൽ നിന്ന്
സംഗീതമൊലിച്ചു.
സംഗീതമൊലിച്ചു.


മൂന്നാമത്തേതിന്റെ ചോരയില്‍
മൂന്നാമത്തേതിന്റെ ചോരയിൽ
പ്രാണന്‍ കത്തിപ്പടര്‍ന്നു.
പ്രാണൻ കത്തിപ്പടർന്നു.
ഋതുക്കള്‍ കൂടുവച്ചു.
ഋതുക്കൾ കൂടുവച്ചു.


പിന്നെ ആ൪ത്തലച്ച് വന്ന സെല്‍ഫികളില്‍
പിന്നെ ആ൪ത്തലച്ച് വന്ന സെൽഫികളിൽ
ചൂടുള്ള ഉപ്പും ചുവപ്പും മണത്തു.
ചൂടുള്ള ഉപ്പും ചുവപ്പും മണത്തു.
ചിറകുകള്‍ വെട്ടിയരിഞ്ഞ ചോര കനത്തു.
ചിറകുകൾ വെട്ടിയരിഞ്ഞ ചോര കനത്തു.


നടക്കാനാവാത്ത കാലുകള്‍
നടക്കാനാവാത്ത കാലുകൾ
സ്വാതന്ത്ര്യദാഹത്തോടെ
സ്വാതന്ത്ര്യദാഹത്തോടെ
ആഴങ്ങള്‍ തിരഞ്ഞു.
ആഴങ്ങൾ തിരഞ്ഞു.
അക്ഷരങ്ങളെ ഇലകളില്‍
അക്ഷരങ്ങളെ ഇലകളിൽ
പാകം ചെയ്യാന്‍
പാകം ചെയ്യാൻ
മരമായി പിന്തലിച്ചു.
മരമായി പിന്തലിച്ചു.


പക്ഷെ, സ്വാതന്ത്ര്യം  
പക്ഷെ, സ്വാതന്ത്ര്യം  
ചങ്ങലകളിലേക്കു നീണ്ടു.
ചങ്ങലകളിലേക്കു നീണ്ടു.
അവസാന വാക്കിന്റെ സെല്‍ഫിയില്‍
അവസാന വാക്കിന്റെ സെൽഫിയിൽ
കനലെരിഞ്ഞ് കയറായി,
കനലെരിഞ്ഞ് കയറായി,
വരിഞ്ഞുമുറുകി.  
വരിഞ്ഞുമുറുകി.  
അതുകണ്ട് ജീവനില്ലാതായ കവിതകള്‍
അതുകണ്ട് ജീവനില്ലാതായ കവിതകൾ
ചുവരുകള്‍ക്കുള്ളില്‍ നിലവിളിച്ചു.
ചുവരുകൾക്കുള്ളിൽ നിലവിളിച്ചു.


നീലാകാശത്തിന് വിട.
നീലാകാശത്തിന് വിട.
ഇനി നമുക്ക് ഇരുണ്ട സൂര്യന്‍മാരെ
ഇനി നമുക്ക് ഇരുണ്ട സൂര്യൻമാരെ
ധ്യാനിച്ചുവരുത്താം.
ധ്യാനിച്ചുവരുത്താം.
വെളിച്ചം കുടിച്ചിട്ടും
വെളിച്ചം കുടിച്ചിട്ടും
കണ്ണുകാണാത്തവ൪ക്ക്
കണ്ണുകാണാത്തവ൪ക്ക്
ഇത്തിരി ഇരുട്ടുനല്‍കാന്‍.
ഇത്തിരി ഇരുട്ടുനൽകാൻ.


തന്നിലേക്കു തിരിഞ്ഞുനോട്ടങ്ങളില്ലാത്ത
തന്നിലേക്കു തിരിഞ്ഞുനോട്ടങ്ങളില്ലാത്ത
ഒരുലോകത്തേക്ക്  
ഒരുലോകത്തേക്ക്  
ആഴത്തില്‍ കുഴിച്ചിടപ്പെട്ട
ആഴത്തിൽ കുഴിച്ചിടപ്പെട്ട
ആ കവിതയുടെ  
ആ കവിതയുടെ  
അസ്ഥികളില്‍ അവിശേഷിക്കുന്ന  
അസ്ഥികളിൽ അവിശേഷിക്കുന്ന  
കനത്ത വാക്കുകളെ
കനത്ത വാക്കുകളെ
പറത്തിവിടാന്‍.
പറത്തിവിടാൻ.


(ജിഷ്ണുവിനേയും വെമുലയേയും പോലെ എരിഞ്ഞുതീര്‍ന്ന നക്ഷത്രങ്ങള്‍ക്ക്)
(ജിഷ്ണുവിനേയും വെമുലയേയും പോലെ എരിഞ്ഞുതീർന്ന നക്ഷത്രങ്ങൾക്ക്)
</nowiki>
</nowiki>
{{BoxBottom
{{BoxBottom
| പേര്= ASWATHI G R
| പേര്= ASWATHI G R
| ക്ലാസ്സ്=11
| ക്ലാസ്സ്=11
| വര്‍ഷം=2017
| വർഷം=2017
| സ്കൂള്‍= H. S. S. Chalavara (Palakkad)
| സ്കൂൾ= H. S. S. Chalavara (Palakkad)
| സ്കൂള്‍ കോഡ്=
| സ്കൂൾ കോഡ്=20045
| ഐറ്റം=മലയാളം കവിതാ രചന (എച്ച്.എസ്.എസ്)
| ഐറ്റം=മലയാളം കവിതാ രചന (എച്ച്.എസ്.എസ്)
| വിഭാഗം= HSS
| വിഭാഗം= HSS
| മത്സരം=സംസ്ഥാന സ്കൂള്‍ കലോത്സവം
| മത്സരം=സംസ്ഥാന സ്കൂൾ കലോത്സവം
| പേജ്=Ssk17:Homepage
| പേജ്=Ssk17:Homepage
}}
}}
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/246169...405904" എന്ന താളിൽനിന്ന് ശേഖരിച്ചത്