"ഗവ. മുഹമ്മദൻ ഗേ‍ൾസ് ഹയർ സെകണ്ടറി സ്കൂൾ ആലപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 36: വരി 36:




ആലപ്പുഴ കളക്ട്രേറ്റ് ജംഗ്ഷനില് നിന്ന് ഏകദേശം 250 മീറ്റര്‍ കിഴക്കുവശത്തായി ആലപ്പുഴ വിദ്യാഭ്യാസ ഉപഡയറക്ടര്‍ .ഓഫീസിനു സമീപം സ്ഥിതിചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണു    
ആലപ്പുഴ കളക്ട്രേറ്റ് ജംഗ്ഷനില്‍ നിന്ന് ഏകദേശം 250 മീറ്റര്‍ കിഴക്കുവശത്തായി ആലപ്പുഴ വിദ്യാഭ്യാസ ഉപഡയറക്ടര്‍ .ഓഫീസിനു സമീപം സ്ഥിതിചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ്    
ഗവ.മുഹമ്മദന്‍സ് ഹയര്‍സെക്കന്‍ഡറി സ്ക്കൂള്‍ ഫോര്‍ ഗേള്‍സ്.1974 ല് സ്ഥാപിതമായി.
ഗവ.മുഹമ്മദന്‍സ് ഹയര്‍സെക്കന്‍ഡറി സ്ക്കൂള്‍ ഫോര്‍ ഗേള്‍സ്.1974 ല്‍ സ്ഥാപിതമായി.
== ചരിത്രം ==
== ചരിത്രം ==
തുടക്കത്തില്‍ മിക്സഡ് സ്ക്കൂളായി പ്രവര്‍ത്തിച്ചു വന്ന ഗവ.മുഹമ്മദന്‍സ് സ്ക്കൂളിലെ വിദ്യാര്‍തഥികള്‍ അധികമായതിനെത്തുടര്‍ന്ന്  ആണ്‍ പെണ്‍ പള്ളിക്കൂടങ്ങളായി വേര്‍തിരിക്കുകയായിരുന്നു.രാവിലെ
തുടക്കത്തില്‍ മിക്സഡ് സ്ക്കൂളായി പ്രവര്‍ത്തിച്ചു വന്ന ഗവ.മുഹമ്മദന്‍സ് സ്ക്കൂളിലെ വിദ്യാര്‍തഥികള്‍ അധികമായതിനെത്തുടര്‍ന്ന്  ആണ്‍ പെണ്‍ പള്ളിക്കൂടങ്ങളായി വേര്‍തിരിക്കുകയായിരുന്നു.രാവിലെ
വരി 51: വരി 51:
==
==
ക്ലാസ് മുറികള്‍
ക്ലാസ് മുറികള്‍
നാല്പത്തി രണ്ട് കൊല്ലം പഴക്കമുള്ള കെട്ടിടത്തിലാണ് സ്കൂലിലെ ക്ലാസ് മുറികള്‍ നടന്നു വരുന്നത്.36ക്ലാസ് മുറികള്‍ ഉണ്ടെങ്കിലും.18മുറികള്‍ മാത്രമേ ക്ലാസ് മുറികളായി പ്രവര്‍ത്തിക്കുന്നുള്ളൂ.ഐ.റ്റി.@സ്കൂള്‍ പ്രവര്‍ത്തിക്കുന്ന 4മുറികള്‍ ഒഴികെയുള്ള മറ്റ് മുറികള്‍ ഓഫീസ്,സ്റ്റാഫ് റൂം,സഹകരണസംഘം,സ്മാര്‍ട്ട് ക്ലാസ് റൂം,ഗ്രന്ഥശാല,ലബോറട്ടറികള്‍ എന്നിവയ്ക്കായി ഉപയോഗിക്കുന്നു.
നാല്പത്തി രണ്ട് കൊല്ലം പഴക്കമുള്ള കെട്ടിടത്തിലാണ് സ്കൂളിലെ ക്ലാസ് മുറികള്‍ നടന്നു വരുന്നത്.36ക്ലാസ് മുറികള്‍ ഉണ്ടെങ്കിലും.18മുറികള്‍ മാത്രമേ ക്ലാസ് മുറികളായി പ്രവര്‍ത്തിക്കുന്നുള്ളൂ.ഐ.റ്റി.@സ്കൂള്‍ പ്രവര്‍ത്തിക്കുന്ന 4മുറികള്‍ ഒഴികെയുള്ള മറ്റ് മുറികള്‍ ഓഫീസ്,സ്റ്റാഫ് റൂം,സഹകരണസംഘം,സ്മാര്‍ട്ട് ക്ലാസ് റൂം,ഗ്രന്ഥശാല,ലബോറട്ടറികള്‍ എന്നിവയ്ക്കായി ഉപയോഗിക്കുന്നു.
അടിസ്ഥാന സൗകര്യങ്ങള്‍
അടിസ്ഥാന സൗകര്യങ്ങള്‍
നിലവില്‍ നാല് ശൗചാലയസമുച്ചയങ്ങള്‍ ഉണ്ട്.ഒരെണ്ണത്തിന്റെ നിര്‍മാണം തുടങ്ങാന്‍ പോകുന്നു.മുന്നൂറ് പേര്‍ക്കിരിക്കാവുന്ന ഒരു ആഡിറ്റോറിയമുണ്ട്.ശുദ്ധീകരിച്ച വെള്ളം സ്കൂളില്‍ എപ്പോഴും ലഭിക്കുന്നുണ്ട്.ഉച്ചഭക്ഷണം പാകം ചെയ്യുന്ന അടുക്കള വൃത്തിയായി സൂക്ഷിക്കുന്നതില്‍ അടുക്കളയുടെ ചുമതലയുള്ളവര്‍ സവിശേഷശ്രദ്ധകാട്ടുന്നു.
നിലവില്‍ നാല് ശൗചാലയസമുച്ചയങ്ങള്‍ ഉണ്ട്.ഒരെണ്ണത്തിന്റെ നിര്‍മാണം തുടങ്ങാന്‍ പോകുന്നു.മുന്നൂറ് പേര്‍ക്കിരിക്കാവുന്ന ഒരു ആഡിറ്റോറിയമുണ്ട്.ശുദ്ധീകരിച്ച വെള്ളം സ്കൂളില്‍ എപ്പോഴും ലഭിക്കുന്നുണ്ട്.ഉച്ചഭക്ഷണം പാകം ചെയ്യുന്ന അടുക്കള വൃത്തിയായി സൂക്ഷിക്കുന്നതില്‍ അടുക്കളയുടെ ചുമതലയുള്ളവര്‍ സവിശേഷശ്രദ്ധകാട്ടുന്നു.
വരി 61: വരി 61:
== തലക്കെട്ടാകാനുള്ള എഴുത്ത് ==
== തലക്കെട്ടാകാനുള്ള എഴുത്ത് ==
</big> ==
</big> ==
ഒരേക്കര്‍ 30 സെന്റ് സ്ഥലത്താണു ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിനു 2 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 5ക്ലാസ് മുറികളുമുണ്ട്.ആലപ്പുഴ മുനിസിപ്പാലിറ്റിയിലെ സിവില്‍സ്റ്റേഷന്‍വാര്‍ഡില്‍സ്ഥിതി ചെയ്യുന്ന
ഒരേക്കര്‍ 30 സെന്റ് സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 5ക്ലാസ് മുറികളുമുണ്ട്.ആലപ്പുഴ മുനിസിപ്പാലിറ്റിയിലെ സിവില്‍സ്റ്റേഷന്‍വാര്‍ഡില്‍സ്ഥിതി ചെയ്യുന്ന
ഈ സ്ക്കൂളില്‍ മുനിസിപ്പല്‍ അതിര്‍ത്തിയില്‍ ഉള്‍പ്പെട്ട പ്രദേശങ്ങളിലേയും സമീപ പഞ്ചായത്തുകളിലേയും കുട്ടികള്‍ പഠിക്കുന്നു.
ഈ സ്ക്കൂളില്‍ മുനിസിപ്പല്‍ അതിര്‍ത്തിയില്‍ ഉള്‍പ്പെട്ട പ്രദേശങ്ങളിലേയും സമീപ പഞ്ചായത്തുകളിലേയും കുട്ടികള്‍ പഠിക്കുന്നു.


വരി 73: വരി 73:
                 ‌‌‍ഞങ്ങളുടെ  വിദ്യാലയത്തിന്റെ    ഐ.റ്റി  ക്ലബ്ബിന്റെ  ഉദ്ഘാടനം  തിങ്കളാഴ്ചയാണ്  .  ഉദ്ഘാടനം  നി൪വഹിക്കുന്നത്    എച്ച്.  എം ആണ്
                 ‌‌‍ഞങ്ങളുടെ  വിദ്യാലയത്തിന്റെ    ഐ.റ്റി  ക്ലബ്ബിന്റെ  ഉദ്ഘാടനം  തിങ്കളാഴ്ചയാണ്  .  ഉദ്ഘാടനം  നി൪വഹിക്കുന്നത്    എച്ച്.  എം ആണ്
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
രക്ഷിതാക്കളും അധ്യാപകരും വിദ്യാഭ്യാസപ്രവര്‍ത്തകരുംടങ്ങിയ ഭരണസമിതിയാണ് സ്കൂളിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നയിക്കുന്നത്.ശ്രീ.പി.യു.ശാന്താറാമാണ് നിലവിലെ ഭരണസമിതിയുടെ അദ്ധ്യക്ഷന്‍.ഹയര്‍സെക്കന്ററി പ്രിന്‍സിപ്പാള്‍ ശ്രീമതി മേഴ്സി കുഞ്ചാണ്ടിയാണ് കണ്‍വീനര്‍.ഹൈസ്കൂള്‍ പ്രഥമാധ്യാപിക വി.ആര്‍.ഷൈലയാണ് ജോയിന്റ് കണ്‍വീനര്‍.സ്കൂളിന്റെ പൊതുവായ വികസനപ്രവര്‍ത്തനങ്ങളില്‍ ഈ സമിതി സജീവമായി ഇടപെടുന്നുണ്ട്.കുടിവെള്ളം, ശുചിമുറികള്‍,അടുക്കള ഇവയുടെ സൗകര്യങ്ങള്‍ ഉറപ്പു വരുത്തുന്നതില്‍ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണ്.ജനപ്രതിനിധികളെ കണ്ടും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളെ ഇടപെടുവിച്ചും വികസനപ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് കണ്ടെത്തുന്നതില്‍ ഭരണസമിതി കാര്യക്ഷമമായി പ്രവര്‍ത്തിച്ചു വരുന്നു.പരീക്ഷകളിലും കലാകായികമത്സരങ്ങളിലും ശ്രദ്ധേയമായ വിജയം നേടുന്ന കുട്ടികളെ അഭിനന്ദിക്കാനും പുരസ്കാരങ്ങള്‍ നല്‍കാനും സവിശേഷമായ ശ്രദ്ധയുണ്ട്.
രക്ഷിതാക്കളും അദ്ധ്യാപകരും വിദ്യാഭ്യാസപ്രവര്‍ത്തകരുംഅടങ്ങിയ ഭരണസമിതിയാണ് സ്കൂളിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നയിക്കുന്നത്.ശ്രീ.പി.യു.ശാന്താറാമാണ് നിലവിലെ ഭരണസമിതിയുടെ അദ്ധ്യക്ഷന്‍.ഹയര്‍സെക്കന്ററി പ്രിന്‍സിപ്പാള്‍ ശ്രീമതി മേഴ്സി കുഞ്ചാണ്ടിയാണ് കണ്‍വീനര്‍.ഹൈസ്കൂള്‍ പ്രഥമാധ്യാപിക വി.ആര്‍.ഷൈലയാണ് ജോയിന്റ് കണ്‍വീനര്‍.സ്കൂളിന്റെ പൊതുവായ വികസനപ്രവര്‍ത്തനങ്ങളില്‍ ഈ സമിതി സജീവമായി ഇടപെടുന്നുണ്ട്.കുടിവെള്ളം, ശുചിമുറികള്‍,അടുക്കള ഇവയുടെ സൗകര്യങ്ങള്‍ ഉറപ്പു വരുത്തുന്നതില്‍ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണ്.ജനപ്രതിനിധികളെ കണ്ടും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളെ ഇടപെടുവിച്ചും വികസനപ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് കണ്ടെത്തുന്നതില്‍ ഭരണസമിതി കാര്യക്ഷമമായി പ്രവര്‍ത്തിച്ചു വരുന്നു.പരീക്ഷകളിലും കലാകായികമത്സരങ്ങളിലും ശ്രദ്ധേയമായ വിജയം നേടുന്ന കുട്ടികളെ അഭിനന്ദിക്കാനും പുരസ്കാരങ്ങള്‍ നല്‍കാനും സവിശേഷമായ ശ്രദ്ധയുണ്ട്.


== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
വരി 112: വരി 112:
റഫിയാബീഗം ഹൈസ്കൂള്‍ വിഭാഗം
റഫിയാബീഗം ഹൈസ്കൂള്‍ വിഭാഗം
അജിത.പി ഹൈസ്കൂള്‍ വിഭാഗം
അജിത.പി ഹൈസ്കൂള്‍ വിഭാഗം
ബിന്ദു ഹൈസ്കൂള്‍ വിഭാഗം
ബിന്ദു ആര്‍ഹൈസ്കൂള്‍ വിഭാഗം
ബെന്‍സി.കെ.ജെ. ഹൈസ്കൂള്‍ വിഭാഗം
ബെന്‍സി.കെ.ജെ. ഹൈസ്കൂള്‍ വിഭാഗം
യേശുദാസ് ഭരണവിഭാഗം
യേശുദാസ് ഭരണവിഭാഗം
വരി 142: വരി 142:
</googlemap>
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
{{prettyurl|NAME OF YOUR SCHOOL IN ENGLISH}}
{{prettyurl|GOVT MOHN GHSS}}
66

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/233726" എന്ന താളിൽനിന്ന് ശേഖരിച്ചത്