"ജി.യു.പി.എസ്. ചീക്കോട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 45: വരി 45:

== ബഷീർ ദിനം ==
== ബഷീർ ദിനം ==
[[പ്രമാണം:18232-basheer dinam.jpg|ലഘുചിത്രം|190x190ബിന്ദു]]
ബേപ്പൂർ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിൻറെ ചരമദിനമായ ജൂലൈ 5 ബഷീർ അനുസ്മരണ പരിപാടികൾ വളരെ ഗംഭീരമായി തന്നെ സ്കൂളിൽ ആചരിച്ചു .വൈക്കം മുഹമ്മദ് ബഷീറിൻറെ വിവിധ കഥാപാത്രങ്ങളെ ആസ്പദമാക്കിയുള്ള വിദ്യാർത്ഥികളുടെ സ്കിറ്റ് ബഷീറിൻറെ ഓർമ്മകൾക്ക് നിറമേകി. ബഷീർ കൃതിമരം ,ബഷീർ പുസ്തക പരിചയം എന്നീ പരിപാടികളിലൂടെ ബഷീറിനെ കുറിച്ച് കുട്ടികൾക്ക് കൂടുതൽ അടുത്തറിയാൻ സാധിച്ചു. എൽ പി തലത്തിലും യുപിതലത്തിലും ബഷീർ ദിന ക്വിസ് മത്സരം നടത്തുകയും ചെയ്തു.

404

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2302882" എന്ന താളിൽനിന്ന് ശേഖരിച്ചത്