തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 85: | വരി 85: | ||
== ഉപജില്ല കലാമേള == | == ഉപജില്ല കലാമേള == | ||
2022-23 അക്കാദമിക വർഷത്തിലെ മലപ്പുറം ഉപജില്ല കലാമേള നവംബർ 8, 9, 10 തീയതികളിലായി മലപ്പുറം പാണക്കാട് യു പി സ്കൂളിൽ നടന്നു. ഉപജില്ല കലാമേളയിൽ തോക്കാംപാറ എ എൽ പി സ്കൂളിലെ കുട്ടികൾ വിവിധ മത്സര ഇനങ്ങളിൽ പങ്കെടുക്കുകയും ഉയർന്ന ഗ്രേഡുകൾ കരസ്ഥമാക്കുകയും ചെയ്തു. ഉപജില്ല കലാമേള, ശാസ്ത്ര പ്രവൃത്തിപരിചയ മേളകളിൽ ഉന്നത നിലവാരം കാഴ്ചവെച്ച വിദ്യാർത്ഥികളെ പി ടി എ യോഗം ചേർന്ന് അനുമോദിച്ചു. | 2022-23 അക്കാദമിക വർഷത്തിലെ മലപ്പുറം ഉപജില്ല കലാമേള നവംബർ 8, 9, 10 തീയതികളിലായി മലപ്പുറം പാണക്കാട് യു പി സ്കൂളിൽ നടന്നു. ഉപജില്ല കലാമേളയിൽ തോക്കാംപാറ എ എൽ പി സ്കൂളിലെ കുട്ടികൾ വിവിധ മത്സര ഇനങ്ങളിൽ പങ്കെടുക്കുകയും ഉയർന്ന ഗ്രേഡുകൾ കരസ്ഥമാക്കുകയും ചെയ്തു. ഉപജില്ല കലാമേള, ശാസ്ത്ര പ്രവൃത്തിപരിചയ മേളകളിൽ ഉന്നത നിലവാരം കാഴ്ചവെച്ച വിദ്യാർത്ഥികളെ പി ടി എ യോഗം ചേർന്ന് അനുമോദിച്ചു. | ||
== ശിശുദിനം == | |||
നവംബർ 14 ശിശു ദിനം തോക്കാംപാറ എ എൽ പി സ്കൂളിൽ വിപുലമായി ആഘോഷിച്ചു. പ്രീ പ്രൈമറി ക്ലാസിലെ കുട്ടികളും ഒന്ന് മുതൽ നാല് വരെയുള്ള കുട്ടികളും ചാച്ചാജിയെ അനുസ്മരിച്ച് കൊണ്ടുള്ള വേഷവിധാനങ്ങളോടെ വിദ്യാലയത്തിൽ എത്തിച്ചേർന്നത് നയനമനോഹരമായ കാഴ്ചയായിരുന്നു. മുഴുവൻ കുട്ടികളും അണിനിരന്നു കൊണ്ടുള്ള ശിശുദിന റാലിയും അധ്യാപകർ ഒരുക്കിയിരുന്നു. അന്നേ ദിവസം അസംബ്ലിയിൽ വെച്ച് പ്രധാനാധ്യാപകനായ ജയകൃഷ്ണൻ മാസ്റ്റർ പാഠ്യ-പാഠ്യേതര മികവുകൾ പ്രകടിപ്പിച്ച കുട്ടികൾക്കായ് സമ്മാനങ്ങൾ നൽകുകയും ചെയ്തു. ശിശുദിന റാലിയിൽ പങ്കെടുത്ത കുട്ടികൾക്ക് സപര്യ വായനശാലയുടെയും ക്ലബ് അംഗങ്ങളുടെയും വക മധുര പലഹാര വിതരണവും നടത്തി. |