"എംഎസ്സ്സി എൽ പി എസ്സ് ചെറിയകൊല്ല കുടയാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
വരി 27: വരി 27:
| പ്രധാന അദ്ധ്യാപകൻ= SAJI KUMAR   
| പ്രധാന അദ്ധ്യാപകൻ= SAJI KUMAR   
| സ്കൂൾ ചിത്രം= 44518SchoolPhoto.jpg
| സ്കൂൾ ചിത്രം= 44518SchoolPhoto.jpg
}}തിരുവനന്തപുരം ജില്ലയിലെ കുന്നത്തുകാൽ ഗ്രാമപഞ്ചായത്തിലെ  ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1916 ൽ സിഥാപിതമായി.
}}തിരുവനന്തപുരം ജില്ലയിലെ കുന്നത്തുകാൽ ഗ്രാമപഞ്ചായത്തിലെ  ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ  


==ചരിത്രം==
==ചരിത്രം==
1920 ശ്രീ. നാരായണപിള്ള ,കുടയാൽ ജംഗ്‌ഷനിൽ ഒരു കുടിപ്പള്ളിക്കുടം ഓല ഷെഡിൽആരംഭിച്ചു .1922 യിൽ ഈ സ്കൂൾ കുടിയാൽ ജംഗഷനിൽ നിന്നും 500 മീറ്റർ മാറി ശ്രീ .നാരായണപിള്ളയുടെ കുടുംബവീടിനു അടുത്തായി 20 സെന്റ് സ്ഥലത്തു ഒരു എൽ .പി .സ്കൂൾ ആയി പ്രവർത്തനം ആരംഭിച്ചു .അക്കാലത്തു ഈ സ്കൂളിന്റെ പേര് ധർമവിലാസം വി.പി.സ്കൂൾ എന്നായിരുന്നു .ആദ്യ പ്രധാന ആദ്യപകൻ കുമരവിലാസത്തിൽ ശ്രീ .കുമാരപിള്ളയും ആദ്യ വിദ്യാർതി ചെറിയകൊല്ല ദേശത്തു ശ്രീ .കുമാരനാരായണൻ മകൻ അൽ.ഭഗവതി പിള്ളയും  ആയിരുന്നു.എപ്പോൾ ഈ സ്കൂളിന്റെ പേര് എം.എസ് സി അൽ പി ആസ് ചെറിയകൊല്ല കുടയാൽ എന്നാണ്.


== ഭൗതിക സൗകര്യങ്ങൾ ==
== ഭൗതിക സൗകര്യങ്ങൾ ==
കമ്പ്യൂട്ടർ ലാബ് ,ലൈബ്രറി കുട്ടികൾക്ക് വായിക്കുന്നതിനായി കഥകളും കവിതകളും അടങ്ങിയ ഒരു ലൈബ്രറിയും ,കമ്പ്യൂട്ടറിനെ കുറിച്ച് മനസിലാക്കുന്നതിനായി ഒരു കമ്പ്യൂട്ടർ ലാബും ഉണ്ട്


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
'അമ്മ വായന
വിദ്യാരംഗം ,
ഗാന്ധിദർശൻ ക്ലബ്
മാഗസിൻ
ക്വിസ് മത്സരം
പഠനയാത്ര പച്ചക്കറിത്തോട്ടം നിർത്തപരിശീലനം ,സ്പോകെൻ ഇംഗ്ലീഷ് കരകൗശലനിർമാണം


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
മലങ്കര സഭ യുടെ പാറശാല രൂപതയുടെ കിഴിൽ പ്രവർത്തിക്കുന്നു
ലോക്കൽ മാനേജരുടെ കൃത്യമായ കൃത്യമായ ഇടപെടൽ സ്കൂളിന്റെ പ്രവർത്തനത്തിന് സഹായമാകുന്നു


== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
{| class="wikitable"
{| class="wikitable"
|+
|+
!ക്രമനമ്പർ
!1
!പേര്
!ജോസ് .ജെ .വി
!കാലഘട്ടം
!2014-2016
|-
|-
|
|2
|
|അജയകുമാർ.ഡി
|
|2016-2017
|-
|-
|
|3
|
|ഉഷ.ടി
|
|2017-2018
|-
|-
|
|4
|
|മരിയറോസ്‌ .റ്റി
|
 
|2018-2023
|}
|}


വരി 64: വരി 81:
!പ്രവർത്തന മേഖല
!പ്രവർത്തന മേഖല
|-
|-
|
|1
|
|ശ്രീ .സുന്ദർദാസ്‌ .എ
|
|എ.ഇ ഒ
|-
|-
|
|2
|
|അനിൽകുമാർ
|
|റിട്ടയേർഡ് എസ്സ് ഐ
|-
|-
|
|3
|
|ജയകുമാർ
|
|റിട്ടേർഡ്‌ ക്ലാർക്ക്
|}
|}


== അംഗീകാരങ്ങൾ ==
== അംഗീകാരങ്ങൾ ==
സബ്‌ജില്ല കലോത്സവത്തിനും ,ശാസ്‌ത്ര -ഗണിത ശാസ്ത്ര പ്രവർത്തി പരിചയ മേളയിലും ഗ്രെയിഡുകൾ കരസ്ഥമാക്കി


== അധിക വിവരങ്ങൾ ==
== അധിക വിവരങ്ങൾ ==


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:|width=800px|zoom=12}}
തിരുവന്തപുരം പാറശാല വഴി ബസ്  മാർഗം കാരക്കോണത് നിന്ന് നിലമാമൂട് ജംഗ്ഷനിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞു കുടയാൽ  റോഡ് പോകു പോൾ തുരുത്തിമൂല യിക്ഗ്ലീഷ് ,കരകൗശല നിർമാണം .
 
കും കുടയാലിനും ഇടക്ക് സ്കൂൾ സ്‌ഥിതി ചെയ്യുന്നു {{#multimaps:|width=800px|zoom=12}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
8

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2233928" എന്ന താളിൽനിന്ന് ശേഖരിച്ചത്