"ഒ.എൽ.എൽ.എച്ച്.എസ്സ്.എസ്സ്. ഉഴവൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
വിവരവിനിമയ സാങ്കേതികരംഗത്ത്‌ കുട്ടികൾ സ്വാഭാവികമായും പ്രകടിപ്പിക്കുന്ന താല്പര്യത്തെ പരിപോഷിപ്പിക്കുക, സാങ്കേതികവിദ്യയും സോഫ്റ്റ്‌വെയറുകളും ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട മൂല്യങ്ങളും സംസ്കാരവും അവരിൽ സൃഷ്ടിച്ചെടുക്കുക എന്ന ലക്ഷ്യങ്ങളോടെ പ്രവർത്തിക്കുന്ന ലിറ്റിൽകൈറ്റ്സ് യൂണിറ്റ് 2018 മുതൽ ഈ സ്കൂളിലും പ്രവർത്തിച്ചുവരുന്നു.
{{Lkframe/Header}}വിവരവിനിമയ സാങ്കേതികരംഗത്ത്‌ കുട്ടികൾ സ്വാഭാവികമായും പ്രകടിപ്പിക്കുന്ന താല്പര്യത്തെ പരിപോഷിപ്പിക്കുക, സാങ്കേതികവിദ്യയും സോഫ്റ്റ്‌വെയറുകളും ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട മൂല്യങ്ങളും സംസ്കാരവും അവരിൽ സൃഷ്ടിച്ചെടുക്കുക എന്ന ലക്ഷ്യങ്ങളോടെ പ്രവർത്തിക്കുന്ന ലിറ്റിൽകൈറ്റ്സ് യൂണിറ്റ് 2018 മുതൽ ഈ സ്കൂളിലും പ്രവർത്തിച്ചുവരുന്നു.

കൈറ്റ് തയ്യാറാക്കി നൽക‍ുന്ന മോഡ്യ‍ൂളിന്റെ അടിസ്ഥാനത്തിൽ എല്ലാ ആഴ്ചയും 2023-26 ബാച്ചിന് വ്യാഴാഴ്ച ദിവസവും 2022-25 ബാച്ചിന് വെള്ളിയാഴ്ച ദിവസങ്ങളിലും റുട്ടീൻ ക്ലാസുകൾ നടത്തപ്പെടുന്നു.ഗ്രാഫിക്സ് & അനിമേഷൻ,സ്‍ക്രാച്ച് പ്രോഗ്രാമിങ്,മൊബൈൽ ആപ്പ് നിർമാണം, ആർഡിനോ ബ്ലോക്ക‍്‍ലി പ്രോഗ്രാമിങ് നിർമ്മിതബ‍ുദ്ധി, റോബോട്ടിക്സ്,ഇലക‍്ട്രോണിക്,മലയാളം കമ്പ്യൂട്ടിങ്ങ‍ും ഡെസ്‍ക‍്ടോപ് പബ്ലിഷിങ്ങ‍ും മീഡിയ & ഡോക്ക‍ുമെന്റേഷൻ എന്നിങ്ങനെ വിവിധ മേഖലകളാണ് യ‍ൂണിറ്റ്തല പരിശീലനത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

42

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2222706" എന്ന താളിൽനിന്ന് ശേഖരിച്ചത്