"ഗവ.എൽ.പി.എസ്. കിടാരക്കുഴി/ക്ലബ്ബുകൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 17: വരി 17:
[[പ്രമാണം:44205 dryday.jpg|ലഘുചിത്രം]]
[[പ്രമാണം:44205 dryday.jpg|ലഘുചിത്രം]]
പ്രവർത്തനങ്ങൾ നടത്തുകയും ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കുകയും ഗാന്ധിജയന്തിയോടനുബന്ധിച്ച്സേവനവാരം സംഘടിപ്പിക്കുകയും ചെയ്തു
പ്രവർത്തനങ്ങൾ നടത്തുകയും ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കുകയും ഗാന്ധിജയന്തിയോടനുബന്ധിച്ച്സേവനവാരം സംഘടിപ്പിക്കുകയും ചെയ്തു
വിദ്യാരംഗം ക്ലബ്ബ്
വായനോത്സവത്തിൽ വായന, കഥാകഥനം ,കവിതാരചന , ചിത്രരചന, ക്വിസ് വായനക്കുറിപ്പ് തയാറാക്കൽ എന്നീ മത്സരങ്ങൾ നടത്തി വിജയികൾക്ക് കിടാരക്കുഴി ജവഹർസ്മാരക ഗ്രന്ഥശാല സ്പോൺസർ ചെയ്ത പുസ്തകങ്ങൾ സമ്മാനമായി നൽകി. കൂടാതെ പുസ്തക പ്രദർശനം, പതിപ്പ് തയാറാക്കൽ എന്നിവയും നടത്തി.
.  പ്രാദേശികമായി ലഭിക്കുന്ന സാഹിത്യകാരൻമാരുടെ ക്ലാസുകൾ നൽകി വരുന്നു.
. ഉപജില്ലാതല സർഗോത്സവം ,വാങ്മയം പരീക്ഷ എന്നിവയിൽ കുട്ടികൾക്ക് പരിശീലനം നൽകി പങ്കെടുപ്പിച്ചു.
. സ്കൂൾ വാർഷികത്തോടനുബന്ധിച്ച് കവിതാരചനാ മത്സരം നടത്തി ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയ കുട്ടികൾക്ക് ശ്രീ. പയറ്റുവിള സോമൻസാർ സ്പോൺസർ ചെയ്ത ക്യാഷ് അവാർഡ് നൽകി.
ഗണിതക്ലബ്ബ്
കുട്ടികൾക്ക് ജ്യോമെട്രിക് ചാർട്ട്, നമ്പർ ചാർട്ട് പസിലുകൾ, ഗെയിം.... തുടങ്ങിയവയിൽ പരിശീലനം നൽകി. സ്കൂൾ തല ഗണിതശാസ്ത്രമേള നടത്തി. അതിൽ വിജയം നേടിയവരെ ഉപജില്ലാതല ഗണിതശാസ്ത്ര മേളയിൽ പങ്കെടുപ്പിച്ചു. ക്ലാസ്തലത്തിലും സ്കൂൾ തലത്തിലും ഗണിതമാസികകൾ തയാറാക്കി
സയൻസ് ക്ലബ്ബ്
കുട്ടികൾക്ക് പരീക്ഷണങ്ങൾ ചെയ്യുന്നത് കാണാനും സ്വയം ചെയ്യാനുമുള്ള അവസരങ്ങൾ നൽകുന്നു.
. ശാസ്ത്ര ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കുന്നു.
. സ്കൂൾ തല ശാസ്ത്രമേള നടത്തി. അതിൽ വിജയം നേടിയവരെ ഉപജില്ലാതല ശാസ്ത്രമേളയിൽ പങ്കെടുപ്പിച്ചു.
307

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2206516" എന്ന താളിൽനിന്ന് ശേഖരിച്ചത്