"G. M. U. P. S. Edappal" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,932 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13 ജനുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
('{{Infobox AEOSchool | സ്ഥലപ്പേര്= | വിദ്യാഭ്യാസ ജില്ല= | റവന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 27: വരി 27:
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


== ചരിത്രം ==
      എടപ്പാള്‍ ഗ്രാമപഞ്ചായത്ത് അംശകച്ചേരി ആയിലക്കാട് റോഡില്‍ അംശകച്ചേരി ജoഗ്ഷനില്‍ നിന്ന് 30  മീറ്റര്‍ മാറി തെക്കുഭാഗതാണ് ജി. എം .യു പി സ്കൂള്‍ എടപ്പാള്‍ സ്ഥിതി ചെയ്യുന്നു.  എടപ്പാള്‍ ഗ്രാമ പഞ്ചായത്തു ഓഫീസില്‍ നിന്നും സുമാര്‍ 40 മീറ്റര്‍ മാറി 10 - ‌ാം വാര്‍ഡിലാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.  എടപ്പാള്‍ , പൂക്കരത്തറ , തലമുണ്ട, വെങ്ങിനിക്കര , പൊറുക്കര, ഉദിനിക്കര തുടങ്ങിയ സ്ഥലങ്ങളിലെ ഇടത്തരക്കാരും പാവപെട്ടവരുമായ ജനവിഭാഗങ്ങളാണ്  ഈ സ്കൂളിന്റെ ഗുണഭോക്താക്കള്‍.
കക്കിടിപ്പുറം
 
    1928  ജി. എം .എല്‍ പി സ്കൂള്‍ ആയി പ്രവര്‍ത്തനം ആരംഭിച്ചു. 1997 ല്‍ എടപ്പാള്‍ ഹൈസ്കൂളില്‍ നിന്നും പ്രൈമറി ക്ലാസ്സുകളും സെക്കന്ററി ക്ലാസ്സുകളും വിഭജിച്ച്‌ പ്രൈമറി സെക്ഷന്‍ ഈ വിദ്യാലയത്തിലേക്ക്‌ മാറ്റി.  സര്‍വ ശിക്ഷ അഭിയാന്റെ ബ്ലോക്ക്‌ തല ഓഫീസ് പ്രവര്‍ത്തിക്കുന്നതും ഈ സ്കൂളിന്റെ  അങ്കണത്തിലാണ്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
10

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/215103" എന്ന താളിൽനിന്ന് ശേഖരിച്ചത്