ജി.എൽ.പി.എസ് കാട്ടിപ്പരുത്തി (മൂലരൂപം കാണുക)
12:41, 2 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 2 മാർച്ച്→ഭൗതികസൗകര്യങ്ങൾ
19322-wiki (സംവാദം | സംഭാവനകൾ) No edit summary |
19322-wiki (സംവാദം | സംഭാവനകൾ) |
||
വരി 68: | വരി 68: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ക്ലാസ് മുറികൾ | |||
വേർതിരിച്ച ക്ലാസ്സ്മുറികൾ സ്കൂളിനില്ല. 5 അടി ഉയരമുള്ള തട്ടികകൾ കൊണ്ട് ഭാഗികമായി വേർതിരിച്ചുണ്ടാക്കിയ മൂന്ന് ക്ലാസ് മുറികളും ഓഫീസും ആകെയുള്ള ഒരു ഹാളിൽ സ്ഥിതിചെയ്യുന്നു ഇതാണ് സ്കൂൾ കെട്ടിടം. ബാക്കിയുള്ള ഒരു ക്ലാസും പ്രീപ്രൈമറിയും അടുത്തുള്ള മദ്രസ്സയിൽ പ്രവർത്തിക്കുന്നു . | |||
ലൈബ്രറി | |||
സ്കൂൾ ലൈബ്രറിക്കായി പ്രതേക മുറിയില്ല.ഓഫീസിൽ റൂമിൽത്തന്നെ അലമാരകളിൽ പുസ്തകങ്ങൾ സൂക്ഷിക്കുന്നു. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |