"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/മറ്റ്ക്ലബ്ബുകൾ/ലഹരിവിമുക്ത ക്ലബ്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/മറ്റ്ക്ലബ്ബുകൾ/ലഹരിവിമുക്ത ക്ലബ്/2023-24 (മൂലരൂപം കാണുക)
14:11, 29 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ഫെബ്രുവരിതിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 9: | വരി 9: | ||
==ദന്ത പരിശോധന ക്യാമ്പ്== | ==ദന്ത പരിശോധന ക്യാമ്പ്== | ||
ഡെന്റൽ അസ്സോസിയേഷൻ കൊച്ചിയുടെ നേതൃത്വത്തിൽ സി ഡി എച്ച് ആക്റ്റിവിറ്റി യുടെ ഭാഗമായി സ്കൂളിൽ ഓറൽ സ്ക്രീനിംഗ് ക്യാമ്പ് നടത്തുകയുണ്ടായി.തൊണ്ണൂറു കുട്ടികളുടെ ദന്ത പരിശോധനയും ദന്തപരിപാലനത്തിനായി ബോധവൽക്കരണ ക്ലാസും ഇതിലൂടെ നടത്തുകയുണ്ടായി.ഒന്നാമത്തെയും മൂന്നാമത്തെയും ഞായറാഴ്ചകളിൽ ചളിക്കവട്ടം അർബൻ പ്രൈമറി ഹെൽത്ത് സെന്ററിൽ സൗജന്യ ദന്ത ചികിത്സ നടന്നുവരുന്ന വിവരവും കുട്ടികളെ ധരിപ്പിക്കുകയുണ്ടായി.ഡോ.ബ്രിജിത,ഡോ.പ്രിയരഞ്ജ്,ഡോ.സജിനി,ഡോ.നെവിൻ,ഡോ.സജാത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ക്യാമ്പ് . | |||
==പ്രാദേശിക സംവാദസദസ്സ്== | ==പ്രാദേശിക സംവാദസദസ്സ്== | ||