"സേക്രഡ് ഹാർട് യു.പി.എസ് തിരുവമ്പാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 29: വരി 29:
| സ്കൂള്‍ ചിത്രം= 47332-1.JPG
| സ്കൂള്‍ ചിത്രം= 47332-1.JPG
}}
}}
മലപ്പുറം ജില്ലയിലെ ചീക്കോട് ഗ്രാമപഞ്ചായത്തിലെ മുണ്ടക്കല്‍ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,കിഴിശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1966 ൽ സിഥാപിതമായ
മലയോര കുടിയേറ്റ സിരാകേന്ദ്രമായ തിരുവമ്പാടിയുടെ അക്ഷര തറവാടാണ്  സേക്രഡ് ഹാര്‍ട്ട് യുപി സ്‌കൂള്‍. 1947 ല്‍ തുടക്കം കുറിച്ച ഈ വിദ്യാലയം നാടിന് അക്ഷര സമൃദ്ധിയും സാമൂഹ്യ ജീവിതക്രമവും പകര്‍ന്ന് സമൂഹ സ്ഥാപനമായി നിലകൊള്ളുന്നു. കാലികപ്രാധാന്യമുള്ള വിഷയങ്ങളെ ഏറ്റെടുക്കുന്നതിലും  വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കുന്നതിലും ഊന്നല്‍ നല്‍കുന്ന വിദ്യാലയം കേരളത്തിലെ പൊതു വിദ്യാലയങ്ങളുടെ മുന്‍ നിരയില്‍ സ്ഥാനം നേടി.
ദീര്‍ഘവീക്ഷണമുള്ള വൈദികരുടെയും അവരോട് ചേര്‍ന്ന്  നിന്ന കുടിയേറ്റ കാരണവന്മാരുടെയും ത്യാഗത്തിന്റെയും കഠിനാധ്വാനത്തിന്റെയും സംഘബോധത്തിന്റെയും അടിത്തറയിലാണ് വിദ്യാലയം പടുത്തുയര്‍ത്തപ്പെട്ടത്. പൊതുസമൂഹത്തിന്റെ സ്വീകാര്യതയും പിന്തുണയും കൂടുതല്‍ വിദ്യാര്‍ത്ഥികളെ വിദ്യാലയത്തിലെത്തിക്കുന്നു. പുതുമയാര്‍ന്ന പ്രവര്‍ത്തനങ്ങളെ പഠന പ്രവര്‍ത്തനത്തിന്റെ ഭാഗമാക്കി അവതരിപ്പിച്ച് സമഗ്ര വ്യക്തിത്വ വികസനം സാധ്യമാക്കാന്‍  മാനേജ്‌മെന്റും അധ്യാപകരും രക്ഷിതാക്കളും ഒരുമിച്ച് പരിശ്രമിക്കുകയാണ്. സ്മാര്‍ട്ട് ക്ലാസ്സ് റൂം, കെ.ജി സെക്ഷന്‍, ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകള്‍, ആകര്‍ഷകമായ സ്‌കൂള്‍ പരിസരം, കാര്‍ഷിക സംസ്‌കാര പോഷണം, പ്രതിഭകള്‍ക്കായി വീല്‍ ക്ലബ്ബ്, സ്‌കൗട്ട്, ഗൈഡ്, ജെആര്‍സി ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ വിദ്യാലയത്തിന്റെ പ്രത്യേകതകളാണ്. 
 


==ചരിത്രം==
==ചരിത്രം==
37

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/211478" എന്ന താളിൽനിന്ന് ശേഖരിച്ചത്