"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/മറ്റ്ക്ലബ്ബുകൾ/ഇംഗ്ലീഷ് ക്ലബ്ബ്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/മറ്റ്ക്ലബ്ബുകൾ/ഇംഗ്ലീഷ് ക്ലബ്ബ്/2023-24 (മൂലരൂപം കാണുക)
14:59, 21 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഫെബ്രുവരിതിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 17: | വരി 17: | ||
റിസോഴ്സ് അധ്യാപകരും സ്കൂളുകൾ സന്ദർശിച്ച് ക്ലാസുകൾ എടുക്കുകയും വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം മെച്ചപ്പെടുത്തുന്നതിന് പിന്തുണ നൽകുകയും ചെയ്യും. പരിശീലനം ലഭിച്ച വിദ്യാർത്ഥികൾക്ക് 'GOTEC Ambassador' എന്ന ബാഡ്ജുകൾ നൽകും. ഈ വിദ്യാർത്ഥികൾ ക്ലാസ് മുറികളിലും പുറത്തും ഭാഷയിൽ ആശയവിനിമയം നടത്തി ഇംഗ്ലീഷ് പ്രോത്സാഹിപ്പിക്കും, അങ്ങനെ വിദ്യാർത്ഥികളുടെ ആശയവിനിമയ കഴിവുകൾ മെച്ചപ്പെടുത്തും എന്ന കാര്യത്തിൽ തർക്കമില്ല.<br> | റിസോഴ്സ് അധ്യാപകരും സ്കൂളുകൾ സന്ദർശിച്ച് ക്ലാസുകൾ എടുക്കുകയും വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം മെച്ചപ്പെടുത്തുന്നതിന് പിന്തുണ നൽകുകയും ചെയ്യും. പരിശീലനം ലഭിച്ച വിദ്യാർത്ഥികൾക്ക് 'GOTEC Ambassador' എന്ന ബാഡ്ജുകൾ നൽകും. ഈ വിദ്യാർത്ഥികൾ ക്ലാസ് മുറികളിലും പുറത്തും ഭാഷയിൽ ആശയവിനിമയം നടത്തി ഇംഗ്ലീഷ് പ്രോത്സാഹിപ്പിക്കും, അങ്ങനെ വിദ്യാർത്ഥികളുടെ ആശയവിനിമയ കഴിവുകൾ മെച്ചപ്പെടുത്തും എന്ന കാര്യത്തിൽ തർക്കമില്ല.<br> | ||
പരിശീലനത്തിനുശേഷം സ്കൂൾതലത്തിൽ പരിശീലനം ലഭിച്ച വിദ്യാർഥികളെ ഉൾപ്പെടുത്തി ഭാഷാശേഷി അളക്കുന്നതിനുള്ള മത്സരങ്ങൾ സംഘടിപ്പിക്കും. | പരിശീലനത്തിനുശേഷം സ്കൂൾതലത്തിൽ പരിശീലനം ലഭിച്ച വിദ്യാർഥികളെ ഉൾപ്പെടുത്തി ഭാഷാശേഷി അളക്കുന്നതിനുള്ള മത്സരങ്ങൾ സംഘടിപ്പിക്കും. | ||
==== ഗ്രാൻ്റ് ഫിനാലേ ==== | |||
ഇംഗ്ലീഷ് സ്കിറ്റിൽ ഒന്നാം സ്ഥാനവുമായി വെങ്ങാനൂർഗവ. മോഡൽ എച്ച് എസ് എസ് | |||
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഡിസ്ട്രിക്ട് സെന്റർ ഫോർ ഇംഗ്ലീഷുമായി | |||
ചേർന്ന് നടപ്പിലാക്കുന്ന പദ്ധതിയായ GOTEC (Global Opportunities through English Communicaton) ഗ്രാൻ്റ് ഫിനാലേ യിൽ ഇംഗ്ലീഷ് നാടക മത്സരത്തിൽ അഭിമാനത്തിളക്കവുമായി ഗവ.മോഡൽ എച്ച് എസ് എസ് വെങ്ങാനൂർ. | |||
മൂന്ന് സോണൽ വിഭാഗങ്ങളിൽ നിന്നായി 9 സ്കൂളുകൾ മത്സരിച്ച ഇംഗ്ലീഷ് നാടക മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയത് പ്രശംസനീയമാണ്. |